ഇതുകേട്ട് ഞെട്ടലോടെ പാണ്ഡ്യനെ നോക്കുന്ന മാധവന്‍. താനും അഷിതയും തമ്മിലുള്ള ബന്ധം പറഞ്ഞാല്‍ ഇവനും അവളെ വേണ്ടിവരും. കാരണം ഭാര്യമാരെയും മക്കളെയും ഒഴിച്ച് ബാക്കിയെല്ലാം ഞങ്ങള്‍ പങ്കിട്ടിട്ടുണ്ട്.. പറയണോ വേണ്ടയോ മാധവന്‍ ഗാഢമായി ആലോചിച്ചു. അപ്പോളേക്കും അവിടുത്തെ ക്ലോക്കില്‍ സമയം രാത്രി ഏഴടിക്കാന്‍ തുടങ്ങി.
————————————————————————————
സമയം ഏഴായപ്പോള്‍ ഭക്ഷണം കഴിച്ച് മരുന്നുകുടിച്ച് കിടക്കുന്ന അഷിത. താഴെ നിന്ന് ഉറക്കെ ഭാരതി: മോളെ ഷൈനി വന്നിട്ട്ണ്ട്..
അവള്‍ ബെഡ്ഡില്‍ നിവര്‍ന്നിരുന്നു. ഒരു മാക്‌സിയിട്ട് ഷൈനി മുറിയിലേക്ക് കടന്നു. രണ്ടുപേരോടായി ഭാരതി: ഞാന്‍ താഴോട്ട് ചെല്ലട്ടെ ഒരുപാട് പണിണ്ട്.
അഷിതയുടെ കുറച്ചകലെ വന്നിരുന്നുകൊണ്ട് ഷൈനി: ഇപ്പൊ എങ്ങനെയിണ്ട്.
അഷിത: കൊഴപ്പല്ല്യ. തൊണ്ടയില്‍ കുറച്ച് വേദന അതേയുള്ളൂ.. പനി വിട്ടു
ഷൈനി: നീ മഹേഷിനെ ഫോണ്‍ ചെയ്ത് നിക്കുമ്പോള്‍ ശീതല്‍ അടിച്ചിട്ടുണ്ടാവും അതാ ഇങ്ങനെ. സ്ഥലകാല ബോധമില്ലാത്ത പറച്ചിലായിരിക്കും പറയണത് അല്ലേ…?
എന്നു പറഞ്ഞു ചിരിക്കുന്ന ഷൈനിയെ നോക്കി ചിരിച്ചുകൊണ്ട് അഷിത: ഷൈനിയേച്ചി എന്തിനാ കാറില്‍ നിന്ന് ഇന്നലെ അവിടെയിറങ്ങിയത്…?
ഷൈനി: അത് അത്..
അവള്‍ വിക്കികൊണ്ടിരുന്നു.
അഷിത: ആരാ ഷൈനിയേച്ചിയുമായി ബന്ധപ്പെട്ട ആ മൂന്നുപേര്..?
ഷൈനി: നീ അത് വിട്ടില്ലേ…?
അഷിത: എനിക്കത് അറിയണമെന്നുണ്ട് പറയാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്നോട് പറയാം..
ഷൈനി: എനിക്ക് പറയാന്‍ മടിയില്ല. നിന്നെ പോലെ എല്ലാം തുറന്ന് പറയാന്‍ പറ്റിയ ഒരു അനുജത്തിയെ അല്ലെങ്കില്‍ ഫ്രണ്ടിനെ എനിക്ക് കിട്ടിയത് തന്നെ എന്റെ ഭാഗ്യം..
അഷിത: എന്നാ എന്നോട് പറഞ്ഞൂടെ…?
ഷൈനി: അമ്മായി എങ്ങാനും കയറി വന്നാല്‍..
അഷിത: പേടിക്കേണ്ട.. അമ്മ ഇങ്ങോട്ട് വരില്ല.. ചേച്ചി ആ വാതില്‍ അടയ്ച്ചാല്‍ മതി.
ഇതുകേട്ട് അഷിതയുടെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയി മുറിയുടെ വാതില്‍ അടച്ചു.