അയാള്‍ ആലോച്ചിച്ചു. സാരി നന്നായി ചേരുന്നുണ്ട് അഷിതയ്ക്ക്. പെണ്ണുകാണാനും കല്യാണത്തിന്റെയന്നും കണ്ടതല്ലാതെ പിന്നെയൊരിക്കലും ഇവളെ സാരിയുടുത്ത് കണ്ടിട്ടില്ല. അതും കളര്‍ഫുള്‍ സാരിയില്‍. ഭാരതി കാറിന്റെ ഡോര്‍ തുറന്ന് മാധവന്റെ പിറകിലായി കയറി. ഷൈനിക്ക് പിറകിലായി അഷിതയും. മാധവന്‍ കാറോടിച്ചു.
അഷിതയോടായി ഷൈനി: പനി പിടിച്ചോ അഷിതേ…?
അഷിത തലയാട്ടിമൂളി. കയ്യിലെ ടവ്വലുകൊണ്ട് മൂക്ക് തുടയ്ക്കുന്നത് മുകളിലെ കണ്ണാടിയില്‍ മാധവന്‍ കണ്ടു. അവളുടെ തലമുടി കുറച്ച് പാറിയിരിക്കുന്നു.
ഷൈനി: മഴച്ചാറ് വല്ലതുംകൊണ്ടിരിക്കും.
ഭാരതി: എന്ത് മഴയായിരുന്നു ഇന്നലെ..
ഷൈനി: മഴ മാത്രോ…? നായകള്‍ വീടിനു ചുറ്റും ഓടിയത് ആരെങ്കിലും അറിഞ്ഞോ…?
ഇതുകേട്ട് ഞെട്ടലോടെ കാറോടിച്ച് പിന്നോട്ട് തലയിട്ടു അഷിതയെ നോക്കുന്ന മാധവന്‍. കൂടെ ഞെട്ടലോടെ അഷിത മാധവനെയും നോക്കി. പക്ഷെ അവരുടെ നോട്ടം ആരും കണ്ടില്ല.
ഭാരതി: ന്നിട്ട് ഞാന്‍ കേട്ടില്ലല്ലോ ഷൈനിയേ..
ഷൈനി: അതിന് അമ്മായി, അവറ്റകള്‍ കുറച്ചില്ല. വീടിന് നിലംകുലുക്കണ ഓട്ടം ഓടി. ഞാന്‍ വിചാരിച്ചു കോലായില്‍ കയറൂന്ന്. രാവിലെ നോക്കിയപ്പോള്‍ കാല്‍പ്പാടൊന്നും കണ്ടില്ല.
അഷിതയും മാധവനും കള്ളന്മാരെപോലെ ഒന്നും അറിയാത്തപോലെ അഭിനയിച്ചു.
ഭാരതി: അപ്പൊ മോള് ഉറങ്ങിയില്ലായിരുന്നോ…?
ഷൈനി: എനിക്ക് കുട്ടികളുടെ അഡ്മിഷന്റെ ഫയല് കുറച്ച് നോക്കാനുണ്ടായിരുന്നു.
ഈ പറഞ്ഞത് കള്ളമാണെന്ന് അഷിതയ്ക്ക് നന്നായി അറിയാമായിരുന്നു. എന്തിനായിരിക്കും ഷൈനിയേച്ചി ഇത്രയും നേരം ഉറങ്ങാതിരുന്നേ.. ആ കോരിപ്പെയ്യുന്ന മഴയത്ത് ഞാനും അമ്മാവനും ഓടി കളിച്ചിട്ട് ഷൈനിയേച്ചി അതറിയണമെങ്കില്‍ ചേച്ചി മറ്റെന്തോ ചെയ്യുന്നുണ്ടാവും അപ്പോള്‍. അതാണ് കാരണം. ഞാനും അമ്മാനുമാണ് ഓടിയതെന്ന് ഷൈനിയേച്ച് അറിഞ്ഞുകാണുമോ.. ഇല്ല. ഉണ്ടെങ്കില്‍ എന്നെ ഒന്ന് നോക്കുമായിരുന്നു. അഷിത ചിന്തിച്ചു. കാര്‍ ടൗണിനടുത്തുള്ള ജംഗ്ഷനില്‍ എത്താറായപ്പോള്‍ മാധവനോടായി ഷൈനി: ഞാനിവിടെ ഇറങ്ങിക്കോളാം
മാധവന്‍: അതെന്താ…? സ്‌കൂളിലേക്കുള്ള ബസ് സ്‌റ്റോപ്പ് ഇവിടെയല്ലല്ലോ…
ചിരിച്ചുകൊണ്ട് ഷൈനി: അത് ന്റെ കൂട്ടുകാരി ഇവിടെ വരും. അവള്‍ക്ക് സ്‌കൂട്ടറുണ്ട്.
മാധവന്‍: ഉം ശരി
എന്നു പറഞ്ഞു കാറ് റോഡരികില്‍ നിര്‍ത്തുന്ന മാധവന്‍ കാറില്‍നിന്നിറങ്ങി പിന്നിലിരിക്കുന്ന അഷിതയെ നോക്കി ചിരിച്ചുകൊണ്ട് ഷൈനി: അഷിതേ വൈകിട്ട് കാണാം
മാധവന്‍ കാര്‍ മുന്നോട്ട് ഓടിച്ചു. അപ്പോളും അഷിതയുടെ മനസില്‍ ഷൈനിയായിരുന്നു. ചേച്ചി എന്തിനാ അവിടെ ഇറങ്ങിയത്. ആരെ കാണാനായിരിക്കും. ചേച്ചി പറഞ്ഞ ആ മൂന്നുപേരില്‍ ആരെങ്കിലും ഒരാള്‍ ആയിരിക്കും വരിക. അപ്പോള്‍ ചേച്ചി സ്‌കൂളിലേക്കല്ലേ ഇന്ന് പോവുന്നേ…? അങ്ങനെ ഓരോന്ന് ആലോചിച്ച് ഹോസ്പിറ്റല്‍ എത്തിയത് അഷിത അറിഞ്ഞില്ല. ഹോസ്പിറ്റലിന്റെ മുന്നിലെത്തിയ കാറില്‍നിന്ന് അഷിത ഇറങ്ങി, കൂടെ ഭാരതിയും.
മാധവന്‍: ഞാന്‍ കാറ് പാര്‍ക്ക് ചെയ്തുവരാം.