കല്യാണം തന്ന ഭാഗ്യം 1
kallyanam Thanna Bhagyam | Author : Jojo
നമസ്കാരം . എന്റെ പേര് ജോജു. മുന്നേ 2 കഥകൾ ഇവിടെ എഴുതിയിരുന്നു. വായിച്ചവർക്ക് ഓർമ ഉണ്ടാവും എന്ന് വിജാരിക്കുന്നു . ഇനി കഥയിലേക്ക്. മുന്നേയുള്ള കഥയിലെ പോലെ ഇതും എന്റെ കൂടെ പഠിച്ച കൂട്ടുകാരിയുമായി ഉള്ളതാണ്.
നമുക്ക് അവളെ അഞ്ചു എന്ന് വിളിക്കാം. ശെരിക്കും പേര് അല്ല കേട്ടോ. അവളും ഞാനും +2 സമയത്തു ഒന്നിച്ചു പഠിച്ചതാണ്. നമ്മൾ കട്ട കമ്പനി ആയിരുന്നു. ഞാൻ ഒന്ന് അനങ്ങിയാൽ എന്തിനാണ് എന്ന് അവൾക്ക് മനസ്സിലാവുമായിരുന്നു.
എന്റെ ഓരോ ഭാവ മാറ്റങ്ങളും അവൾക്ക് മനസ്സിലാവുമായിരുന്നു. ഓരോ ഒഴിവു സമയത്തും നമ്മൾ ഒരുമിച്ചു ആയിരുന്നു. പലരും നമ്മൾ പ്രേമത്തിൽ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. അതൊന്നും നമ്മളെ ബാധിച്ചതേ ഇല്ല. കാരണം നമ്മൾ എന്താണെന്നും നമ്മുടെ ബന്ധം എന്താണെന്നും നമുക്ക് നന്നായി അറിയാം.
ഞങ്ങളുടെ വീട്ടുകാർക്കും നമ്മുടെ സൗഹൃദം നല്ലോണം അറിയാമായിരുന്നു. അവൾ എന്റെ വീട്ടിലും ഞാൻ അവളുടെ വീട്ടിലും ഒക്കെ ഇടയ്ക്കിടെ പോവാറുണ്ടായിരുന്നു. നമ്മൾ 2010 ഇൽ ആണ് +2 കഴിയുന്നത്. ആ സമയത്തു അറിയാലോ വട്സാപ്പും ഒന്നും അധികം ഇല്ലായിരുന്നു.
ഏതോ ഒരു ആപ്പിൽ ആയിരുന്നു നമ്മൾ ചാറ്റ് ചെയ്യാറ്. ഏതാണെന്ന് സത്യത്തിൽ ഞാൻ മറന്നു. അങ്ങനെ സ്കൂൾ ജീവിതം ഒക്കെ കഴിഞ്ഞു. ഞാനും അവളും വേറെ വേറെ കോളേജിൽ ആണ് ചേർന്നത്. ഞാൻ എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോ അവൾ bba എടുത്തു . സ്കൂൾ ലൈഫ് കഴിന്നപ്പോഴും നമ്മൾ ആ പഴയ സൗഹൃദം തുടർന്നു .
ഈ കാലങ്ങളിൽ അത്രയും അവളോട് മോശമായ ഒരു ചിന്ത എനിക്ക് ഇല്ലായിരുന്നു. കോളേജിൽ എത്തിയതോടെ നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ച കുറഞ്ഞു. എന്നാലും ചാറ്റിലൂടെ ഉള്ള നമ്മുടെ ബന്ധം തുടർന്ന് കൊണ്ടേ ഇരുന്നു.
ഇടക്ക് വിളികളുമായി നമ്മൾ ബന്ധം ഉലഞ്ഞു പോവാതെ സൂക്ഷിച്ചു. ഇനി കഥയിലേക്ക് വരാം. കോളേജിൽ 2ആം വര്ഷം എത്തിയപ്പോ നമ്മുടെ കൂടെ പഠിച്ച ഒരു പെൺ കുട്ടിയുടെ കല്യാണം വന്നു. നമ്മൾ 2 പേരോടും നല്ല സൗഹൃദം സൂക്ഷിച്ച ഒരു കുട്ടിയുടെ കല്യാണം ആയിരുന്നു അത്. അതിന്റെ തലേന്ന് ഞാനും അവളും ഒക്കെ നാട്ടിൽ എത്തിയിരുന്നു. പതിവ് പോലെ ചാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോ ആണ് നമ്മുടെ ബന്ധം വേറൊരു തലത്തിലേക്ക് പോയത്. തുടക്കം മുതൽ ഉള്ള ചാറ്റ് ഇവിടെ കൊടുക്കുന്നില്ല. വിഷയത്തിലേക്ക് എത്തും മുന്നേ ഉള്ള ഭാഗം മുതൽ കൊടുക്കുന്നു.