മേഘയുടെ വാക്കുകൾ കേട്ട് വിശാൽ പുഞ്ചിരിച്ചു.
ഭക്ഷണം വരുന്നതുവരെ രണ്ടുപേരും കുറെ സംസാരിച്ചു , ഭക്ഷണത്തിലുംവന്നു . കഴിച്ചുകൊണ്ടിരിക്കുമ്പോഴും അവർ നിരവധി വിഷയങ്ങളിൽ സംസാരിച്ചുകൊണ്ടിരുന്നു മേഘയുടെ ആർമി ക്യാമ്പുകളിലെ സ്കൂൾ ജീവിതം , ഗോവൻ ലൈഫ് , യൂ എസിലെ ലൈഫ് , പിന്നെ വിശാലിനെ ലൈഫ് … നാട് , വൈഫ് അങ്ങനെ പലതും…
തിരിച്ചു വരുമ്പോൾ ജാപ്പനീസ് സേക്കിന്റെ ലഹരി ഇരുവർക്കും അനുഭവപ്പെട്ടു തുടങ്ങി. കാർ എങ്ങനെയൊക്കെയോ മേഘയുടെ വീട്ടിലെത്തി.
“ഗുഡ് നൈറ്റ് മേഘ!” വിശാൽ പറഞ്ഞു “സീ യു ”
” ട്രസ്റ് മി വിശാൽ ! ഐ വോണ്ട് ലെറ്റ് യു ഗോ ലൈക് ദിസ് ദിസ് . പ്ലീസ് അകത്തേക്ക് വാ. മദ്യപിച്ച് ഈ അവസ്ഥയിൽ വണ്ടി ഓടിച്ച് പോകാൻ ഞാൻ അനുവദിക്കില്ല. ” മേഘ സംയമനത്തോടെ പറഞ്ഞു.
“ഇല്ല മേഘ … എനിക്ക് വീട്ടിലേക്ക് പോകണം കല്ലു വറീഡ് ആകും “.
“അവൾക്ക് മെസ്സേജ് ചെയ്യൂ . നീ വരാത്തതിന്റെ യഥാർത്ഥ കാരണം അവളോട് പറയു, സൊ സ്റ്റേ ഹിയർ റേദർ ഡ്രൈവിംഗിന് ഇൻ ദിസ് സ്റ്റേറ്റ് .” മേഘ നിർദ്ദേശിച്ചു.
വിശാൽ ഉത്തരം പറയുന്നതിനുമുമ്പ് അവൾ അവന്റെ അരികിലെ വാതിൽ തുറന്നു ഇറങ്ങാൻ ആവശ്യപ്പെട്ടു. വിശാൽ കാറിൽ നിന്നിറങ്ങി. മേഘക്ക് പിന്നാലെ ഇടറി അവളുടെ ബംഗ്ലാവിലേക്ക് പ്രവേശിച്ചു. അയാൾ പോയി ഹാളിലെ സോഫയിൽ ഇരുന്നു .മേഘ ഒന്ന് വാഷ് റൂമിൽ പോയി വരാം എന്ന പറഞ് അകത്ത് പോയി .വിശാൽ ഫോണെടുത്ത് കല്ലുവിന് മെസ്സേജ് ചെയ്തു .
“കല്ലുട്ടീ ഇന്ന് വിച്ചോട്ടൻ വേരൂല ട്ടോ .”
“വിച്ചോട്ടൻ അടിച്ച് പറ്റായിട്ട് മാഡത്തിന്റെ വീട്ടിലാണ് ട്ടോ .. ”
“മാഡം രാത്രി കുടിച്ചിട്ട് വണ്ടീ ഓടിച്ച് പോകാൻ സമ്മതിക്ക്ണില്ല ”
ടിംഗ് ടിംഗ് . ദാ വന്നു റിപ്ലൈ
“ദേവ്യെ …മാഡത്തിന്റെ വീട്ടിലോ ? വിച്ചോട്ടനും മാഡോം മാത്രോ…?”
“വിച്ചോട്ടാ .. ചാൻസ് ട്ടോ…. ഒന്ന് മുട്ടിനോക്കിക്കോ …..”
“കിട്ടിയാ ഫുള്ള് നിക്ക് പറഞ്ഞേരണം ട്ടോ ”
ഇത് വായിച്ച് കിളി പോയ വി റിപ്ലൈ ചെയ്തു ….
“അണക്കെന്താ കിലുങ്ങിയോ കല്ലുട്ട്യേ ? അത്ന്റെ ബോസ് ആണ് ഡീ”
കല്ലുന്റെ റിപ്ലൈ ” അതിനെന്താ .അയമ്മ പെണ്ണല്ലേ ? വിച്ചോട്ടൻ ഒന്നൊന്നര ആണും അല്ലെ , അപ്പൊ സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്നിരുന്നാൽ കളി മേളം ”
“കമോൺ വിച്ചോട്ടാ … യു കാൻ “