കല്ലുസിന്റെ വിച്ചോട്ടൻ [PART 1 മേഘ സന്ദർശനം] [ഏക-ദന്തി]

Posted by

മേഘ: “അതുകൊണ്ടെന്ത്? ഞാൻ ഷോട്ടോക്കാൻ ബ്ലാക്ക് ബെൽറ്റാണ് എന്ന അവൻ മനസിലാക്കി.അവന്റെ ഒരു അണപ്പല്ലും പോയി ”

വിശാൽ: “എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.”

മേഘ: “അത് ഒരു തുടക്കം മാത്രമാണ് വിശാൽ . മിശ്ര, പാട്ടീൽ, റാണ എന്നിവർക്ക് ശേഷം എച്ച്ആറിന്റെ അയ്യർ … പട്ടിക നീണ്ടതാണ്, കൂടാതെ ഇതിൽ പുരുഷന്മാർ മാത്രമല്ല.”

വിശാൽ:”എന്ത് ???”

മേഘ: “ റീത്ത ത്രിപാഠി, പൂജ ബോസ് എന്നിവരും പട്ടികയിലുണ്ട്.”

വിശാൽ: പൂജയും റീത്തയും ?? ബാപ്പ് രെ … ഇത് ഇങ്ങനെയൊക്കെ ആയിരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”

മേഘ: “ആരും സക്സസ് ആയില്ല . പക്ഷേ ഒരിക്കൽ എന്റെ പേര് കളങ്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ ഒരു രക്ഷയും ഇല്ലല്ലോ വിശാൽ, ആളുകളെ അകറ്റിനിർത്താൻ ഞാൻ എന്റെ ഈ മുശേട്ട സ്വഭാവം ഉപയോഗിച്ചു.”

സംസാരിക്കുമ്പോൾ മേഘയുടെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞിരിക്കുന്നു. അവളുടെ കൈയുടെ മേൽ കൈ വച്ചുകൊണ്ട് വിശാൽ പറഞ്ഞു,

വിശാൽ: “നിങ്ങൾ എന്നോട് ചെയ്തതിൽ തെറ്റൊന്നുമില്ല. നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.”

മേഘ: “യു നോ വിശാൽ … നിങ്ങൾ വ്യത്യസ്തനാണ്. നിങ്ങൾ ഒരിക്കലും എന്നെ അങ്ങനത്തെ കണ്ണിൽ നോക്കിയിട്ടില്ല. ഞാൻ ഒരിക്കലും നിങ്ങളുടെ നോട്ടം മോശപ്പെട്ട രീതിയിലേക്ക് പോകുന്നത് കണ്ടിട്ടില്ല.”

മേഘ പറഞ്ഞു. എന്തുകൊണ്ടാണ് അവൽ വിശാലിനോട് മോശമായി പ്രവർത്തിക്കുന്നതും പിന്നീട ക്ഷമ ചോദിക്കുന്നതിന്റെയും ഒരു കാരണം .

“ഞാൻ എല്ലായ്പ്പോഴും നിങ്ങളിൽ ഒരു സുഹൃദ്ബന്ധം കണ്ടു.” “അതിനാൽ ഞാൻ നിങ്ങളെ ശകാരിച്ചാൽ എനിക്ക് മോശമായി തോന്നുകയും ഞാൻ നിങ്ങൾക്ക് സോറി മെസ്സേജ് അയയ്ക്കുകയും ചെയ്യും”

വിശാൽ: “ഇറ്റ്സ് ഓക്കേ … എനിക്ക് നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലായി.”

മേഘ: “എന്നെ വിശ്വസിക്കുന്ന , മറ്റൊരാൾ”

വിശാൽ: “അതെ നിങ്ങൾക്കൊരു സുഹൃത്തതായി എന്നെ കാണാം മേഘ ”

മേഘ: “എനിക്ക് വീണ്ടും പഴയ മേഘ അവാൻ താല്പര്യമില്ല വിശാൽ . ഡിവോഴ്സിന് ശേഷം ഞാൻ അനുഭവിച്ച ഒറ്റപ്പെടലും ഡിപ്രഷനും നിറഞ്ഞ ആ ലൈഫിലേക്കും ഒരു തിരിച്ച് പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല … എനിക്ക് എല്ലാവരെയും അപരിചിതരെപ്പോലെ തോന്നുന്നു. എനിക്ക് ഫ്രണ്ട്സിനെ ഉണ്ടാക്കണം. എല്ലാവര്ക്കും നല്ല സുഹൃത്തുക്കളാണ് അവസാനം ഉണ്ടാവൂ എന്നറിയാം വിശാൽ ,ഇപ്പോൾ എനിക്ക് ഒരു സുഹൃത്ത് മാത്രമേ ഉള്ളു . നിങ്ങളാണ് എന്റെ ഒരേ ഒരു സുഹൃത്ത് വിശാൽ “

Leave a Reply

Your email address will not be published. Required fields are marked *