ഒക്കെങ്ങനെ പഞ്ഞി നർച്ച് വെച്ച മാതിരിണ്ട് കണ്ടാല് .ആ പത്ത് മുപ്പത്തേഴ് വയസ്സ്ണ്ടാവും “
കല്ലു:- “മുപ്പത്തേഴ് വയസോള്ളു … ! ന്ന്ട്ടാണ് വിച്ചോട്ടൻ അയിനെ തള്ളച്ചിന്നൊക്കെ വിളിച്ചത് ,ദിപ്പോ കേട്ടിട്ട് അതൊരു മിൽഫ് ആണ്ന്നാണ് ഇക്കു തോന്നണത് ”
വിച്ചു :- “സാദാ മിൽഫോന്നും അല്ല പെണ്ണെ . അജ്ജാ മിൽഫാണ് “
കല്ലു:- “വിച്ചോട്ട ന്നാ നമ്മക്ക് റോൾ പ്ലേയ് കളിക്കാം .”
വിച്ചു :- “നമ്മക്ക് ഇപ്പൊ റോൾപ്ലേ അല്ല , അന്താക്ഷരി കളിക്ക .ഇയ്യോന്ന് അടങ്ങോ ന്റെ കല്ലുപെണ്ണെ .ഈ മൈര് പ്രോജക്ട് കഴിയാതെ സ്വസ്ഥയിട്ട് ഒന്ന് തൂറാൻപോലും പറ്റുണ്ടാവില്ല ”
അങ്ങനെ പറഞ്ഞ് പറഞ്ഞ് അവസാനം അവർ രണ്ടും കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങിപ്പോയി.
അടുത്ത ദിവസം അത് തലേദിവസത്തെപ്പോലെ തന്നെയായിരുന്നു. മെസേജിലുള്ള സംഭാഷണത്തിലെ ഈർപ്പം, ആർദ്രത ഒന്നും എവിടെയും ഉണ്ടായിരുന്നില്ല. വിശാലിനെ വെറുതെ കുറെ ചൊറിഞ്ഞു. പക്ഷേ അവൻ ഒന്നും പറഞ്ഞില്ല. എന്തു പറയാൻ മേഘയായിരുന്നു അവന്റെ ഇപ്പോഴത്തെ ബോസ്. അവൻ തന്റെ ജോലി നന്നായി ചെയ്തു. തീർച്ചയായും, അവന്റെ കഴിവുകൾ കാരണം, പ്രോജക്ട് ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഏകദേശം ഫൈനൽ സ്റ്റേജിൽ എത്തി, എന്നാൽ ഓഫീസിലെ മേഘയുടെ പെരുമാറ്റത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. അന്ന് രാത്രി മേഘസന്ദേശം വീണ്ടും വന്നു. എന്നാൽ വിശാൽ മറുപടി നൽകിയില്ല. മൂന്നോ നാലോ ദിവസത്തേക്ക് ഇത് തന്നെയായിരുന്നു കഥ.
ഒടുവിൽ പ്രോജക്ട് തീർന്നു . ക്ലയന്റ് ബ്രീഫിംഗും ഭംഗിയായി നടന്നു . ക്ലയന്റുമായുള്ള ഒരു സ്കൈപ്പ് മീറ്റിംഗിൽ വിശാൽ ഒരു പ്രസേൻറ്റേഷൻ നൽകി, ക്ലയന്റ് സന്തുഷ്ടനായിരുന്നു. മേഘയ്ക്കൊപ്പം ഇനി മൂഞ്ചണ്ടല്ലോ എന്ന ചിന്തയിൽ വിശാൽ ഒരു നെടുവീർപ്പിട്ടു. ക്ലയന്റ് മീറ്റിംഗ് കഴിഞ്ഞു എല്ലാരും കോൺഫറൻസ് റൂമിന്റെ പുറത്തേക്ക് നടക്കുമ്പോൾ മേഘ വിശാലിന്റെ അടുത്ത് വന്നു .
“യു ഗോ എഹെഡ് …” മേഘ ടീമിലെ മറ്റുള്ളവരോട് പറഞ്ഞു. വിശാൽ അവളെ സംശയാസ്പദമായി നോക്കി.
“എനിക്ക് നിന്നോട് നന്ദി ഉണ്ട് വിശാൽ . നിങ്ങളില്ലാതെ ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ കഴിയില്ല.”