പൊന്നമ്മ കാണാതെ രവി അംബുജത്തിനെ കണ്ണുകൾകൊണ്ട് അടിമുടി ഉഴിഞ്ഞു. ഇവർ പൊന്നമ്മയേക്കാൾ എല്ലാം കൊണ്ടും സുന്ദരിതന്നെ. എടുപ്പും ഇടുപ്പും സൂപ്പർ!!
“അമ്പി നിനക്ക് വേണ്ട ഡ്രസ്സ് ദാ ഈ കടയിൽനിന്നും വാങ്ങിക്കെ… ഞാൻ കുറച്ച് പച്ചക്കറി വാങ്ങി വരാം… ഏട്ടാ… ഇവളെ ഒന്ന് സഹായിക്ക്… കൂടെ ചെല്ല്…” നാളിതുവരെ കേൾക്കാത്ത ഏട്ടാ വിളിയിൽ രവി കിടുങ്ങി. ഇത് ലവൾ കേൾക്കാനായി പറഞ്ഞതാണ്. അടുപ്പത്തിൻ്റെ ആഴം അറിയിക്കാനുള്ള വ്യഗ്രത.
അമ്പി കടയിലേക്ക് നടന്നു.
“ചേട്ടൻ ഇവിടെ നിന്നോ… ഞാൻ വാങ്ങിയിട്ട് വരാം…” അമ്പി പറഞ്ഞു.
“എനിക്കും വങ്ങാനുണ്ട്…” രവി ഇത്തിരി ഗൗരവം നടിച്ചു. ഉള്ളിൽ കയറിയ ഇരുവരും രണ്ട് വഴികളിലേക്ക് നീങ്ങി. രവി അണ്ടർവിയറും ബനിയനും വാങ്ങി മുന്നോട്ട് നീങ്ങിയപ്പോൾ, സ്ത്രീകളുടെ അടിവസ്ത്രം വിൽക്കുന്ന സ്ഥലത്ത് അമ്പി വിഷണ്ണയായി നിൽക്കുന്നു. രവി ചെന്ന് കാര്യം തിരക്കി. ആദ്യം ഒഴിഞ്ഞ് മാറിയെങ്കിലും അവസാനം അവർ കാര്യം പറഞ്ഞു. ഇത്തിരി കാശിൻ്റെ കുറവ്!!!
“നിങ്ങൾ ഇഷ്ടപ്പെട്ട സാധനങ്ങൾ എടുക്കൂ.. പണത്തിൻ്റെ കുറവ് വിഷയമാക്കേണ്ട…” രവി പറഞ്ഞപ്പോൾ അവരിൽ മനോഹരമായ പുഞ്ചിരി വിടർന്നു. ബില്ല് ഒരുമിച്ച് ഇടാൻ നിർദ്ദേശം കൊടുത്ത് അമ്പിയെ വിളിച്ച് മറ്റൊരു കൗണ്ടറിലേക്ക് നടന്നു. അമ്പി അനുസരണയുള്ള കുട്ടിയെപ്പോലെ രവിയെ പിന്തുടർന്നു. രവിയുടെ നടത്തം അവസാനിച്ചത് സരിയുടെ കൗണ്ടറിൽ ആയിരുന്നു.
നല്ല വിളഞ്ഞ ഗോതമ്പിൻ്റെ നിറമുള്ള അമ്പിക്ക് യോജിച്ച ഇളം നീല നിറമുള്ള ഒരു സാരി രവി കടക്കാരിയോട് എടുക്കാൻ പറഞ്ഞു.
“ഇത് ഇഷ്ടയോ….” രവി അമ്പിയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു
“അയ്യോ… എനിക്ക് ഇതൊന്നും വേണ്ട… മാത്രമല്ല… ഇതിന് വലിയ വിലയുമാകും..” അമ്പിക്ക് വേവലാതി ഉയർന്നു. രവി ആ സാരി അവരുടെ മാറിലും തോളിലും വച്ചപ്പോൾ കൈ അവരുടെ മാറിൽ കൊണ്ടുവെങ്കിലും അവർ തിരിച്ചൊന്നും പറഞ്ഞില്ല മറിച്ച്, അവളിൽ കൊച്ചുപൂത്തിരി വിടർന്നു.
“നിനക്ക് ഇഷ്ടമായോ… അതോ….” രവിയുടെ നേരിട്ടുള്ള ചോദ്യം. അതിൻ്റെ ടോൺ മനസ്സിലാക്കിയതിനാലാകും കുഴപ്പമില്ല…എന്നൊരു മറുപടി കിട്ടിയത്. അതും ബില്ലാക്കാൻ പറഞ്ഞ് ഇരുവരും ക്യാഷ് കൗണ്ടറിലേക്ക് നടന്നു. എല്ലാം പൊതിഞ്ഞ് രവി പൈസകൊടുത്തപ്പോൾ അമ്പി ഒന്ന് അമ്പരന്നു. തനിക്ക് ഒരു സാരി പിന്നെ ആഗ്രഹിച്ച അടിവസ്ത്രങ്ങൾ… എല്ലാം പൊന്നമ്മചേച്ചിയുടെ ഈ ഏട്ടൻ വക. ഇദ്ദേഹം എന്തായാലും പൊന്നമ്മചേച്ചിയുടെ കെട്ടിയോൻ അല്ല.
രവിയുടെ വീട്ടിലേക്ക് രവിയും, പോന്നമ്മയുടെ വീട്ടിലേക്ക് പൊന്നമ്മയും അമ്പിയും വഴിപിരിഞ്ഞു. ഇപ്പോഴാ വീട്ടിൽ വരിക എന്ന് ചോദിച്ചപ്പോൾ ആഴ്ച അവസാനം എന്ന് മറുപടിയും രവി പറഞ്ഞു. നിൽക്കാൻ വരണം എന്ന് പൊന്നമ്മ പറഞ്ഞപ്പോൾ രവി മൂളി . അത് കേട്ടതോടെ അമ്പിക്ക് ഒരു കാര്യം മനസ്സിലായി – പൊന്നമ്മ ചേച്ചിയും ചേട്ടനും തമ്മിൽ പുറം ബന്ധം മാത്രം.