“എടോ…ആ അലമാരയിൽ പൈസ ഇരിപ്പുണ്ട്.. നിനക്ക് ഇഷ്ടമുള്ളത് എടുത്തോ…” അവർ കൈ ചൂണ്ടി പറഞ്ഞു.
“നിൻ്റെ ആത്മാർത്ഥമായ സുഖിപ്പിക്കൽ ഞാൻ ശരിക്കും ആസ്വദിച്ചു…” അവർ രവിയെ പൊക്കിപ്പറഞ്ഞു. രവി അലമരയിൽനിന്നും ഒരുപിടി പച്ചനോട്ട് എടുത്ത്, ഫാത്തിയുടെ നെറ്റിയിൽ ഒരു ചൂടൻ ഉമ്മ നൽകി.
“ഇനി എന്നാ കാണുക…” ആലസ്യത്തിൽ അവർ ചോദിച്ചു.
“ആഗ്രഹിച്ചാൽ ആ നിമിഷം…” രവി ചിരിച്ചു. “അടുത്ത ബുധൻ??? പറ്റ്വോ…??”
“സമ്മതിച്ചു…”
“ഒരു സർപ്രൈസ് ഞാൻ ഒരുക്കും.. ട്ടോ…”
“ആവട്ടെ….”
“പിന്നേയ്… നീ എടുത്ത ഈ മാല കൈയ്യിൽ വെച്ചോ… അത് സ്വർണ്ണം തന്നെയാ…”.
ഒരൊറ്റ രാത്രിയിലെ ചുരുങ്ങിയ സമയത്തെ പരിചയത്തിൽ തനിക്ക് ഷോടതി അടിച്ചിരിക്കുന്നു. ഇവർ പണം പൂക്കുന്ന മരം തന്നെ. ഇവരെ പിണക്കരുത്, ഒഴിവാക്കരുത്. രവി അവരെ കെട്ടിപ്പിടിച്ച്, വേഗം സ്ഥലം കാലിയാക്കി.
മൂന്ന് ദിവസം രവി റെസ്റ്റ് എടുത്തു. തീറ്റ.. ഉറക്കം… കൈയ്യിൽ ആവശ്യത്തിന് പണം. ഇടയ്ക്ക് ക്ലാരയെ കണ്ടു. അവർ പോകുന്ന കാര്യം പറഞ്ഞു. രവി അവരോടൊപ്പം വരുമോ എന്നൊക്കെ ചോദിച്ചു. പക്ഷേ, നാട്ടിലെ കള്ളന് നാട്ടിൽ കട്ട് ജീവിക്കാനല്ലേ ഇഷ്ടം.
മറ്റൊരു ദിവസം പൊന്നമ്മയെ ടൗണിൽ വച്ച് കണ്ടു.
എന്തൊക്കെയോ സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു. കൂടെ മറ്റൊരു സ്ത്രീയും. പൊന്നമ്മ അവരെ രവിക്ക് പരിചയപ്പെടുത്തി. പേര് അമ്പിളി. പാലക്കാടുള്ള ഒരു ബന്ധുവിൻ്റെ മകൾ. നഴ്സിംഗ് കഴിഞ്ഞു. വയസ്സ് മുപ്പത്തിയഞ്ച് കഴിഞ്ഞിട്ടും കല്യാണം ശരിയായില്ല. തൽക്കാലം പൊന്നമ്മയോടൊപ്പം നിൽക്കാൻ വന്നിരിക്കുന്നു.