പടം കഴിയുമ്പോൾ സമയം ഒൻപത്. തൊട്ടടുത്ത റെസ്റ്റോറൻ്റിൽനിന്നും രണ്ടുപേർക്കുള്ള പത്തിരിയും കോഴിക്കറിയും വാങ്ങി ബൈക്ക് നേരെ പോന്നമ്മയുടെ വീട്ടിലേക്ക് വിട്ടു.
അടച്ചിട്ട ഗെയ്റ്റ് തുറന്ന് വണ്ടി ഉള്ളിൽ പാർക്ക് ചെയ്ത്, ഗെയ്റ്റ് പൂട്ടി. ബൈക്കിൻ്റെ ശബ്ദം കേട്ട് പൊന്നമ്മ വാതിൽ തുറന്ന് മുന്നിൽ നിന്നു. ഹെൻ്റമ്മോ!!! എന്തൊരു ഫിഗർ!!! ലോഹ പോലത്തെ ഒരു പ്രത്യേക വസ്ത്രത്തിൽ ഒളിപ്പിച്ച ശരീരം കാണാൻ ബഹുരസം. ഒറ്റനോട്ടത്തിൽ മൂടും മുലയും സുവ്യക്തം.
“ഇതെന്താ ഒരു വ്യത്യസ്ത വേഷം???” രവി അകത്ത് കയറി പൊതി മേശമേൽ വച്ചു.
“ഇത് ഒരു കൂട്ടുകാരി തന്നതാണ്.. അവളുടെ ഭർത്താവ് ഗൾഫിൽനിന്നും കൊണ്ടുവന്നതാത്രെ…” പൊന്നമ്മ രവിയെ പുൽകി.
“അതാരാ ഞാൻ അറിയാത്ത കൂട്ടുകാരി…” രവി പൊന്നമ്മയുടെ കവിളിൽ തഴുകി.
“നമ്മുടെ മന്ദിരം ഇല്ലേ… അതിൻ്റെ കിഴക്കേ വശത്തെ മൂന്നാമത്തെ വീട്. അവർക്ക് പൂത്ത കാശാണ്.. ഇട്ടുമൂടാൻ വേണ്ട സ്വർണ്ണവും… പക്ഷേ, കെട്ടിയോന് മറ്റെന്തോ ചുറ്റിക്കളികൾ ഉണ്ട്.. ” പൊന്നമ്മ ഒറ്റശ്വാസത്തിൽ പറഞ്ഞു. രവിയുടെ മനസ്സിൽ നിരവധി ലഡ്ഡുകൾ ഒന്നിച്ച് പൊട്ടി. ഒന്ന് സ്വർണ്ണം, പൂത്ത കാശ്, പിന്നെ പ്രശ്നക്കാരൻ ആയ ഭർത്താവ്. മതി.. രവിക്ക് ഇത്രയും മതി. ബാക്കി സമസ്യ സ്വയം പൂരിപ്പിക്കാം എന്ന് അയാൾ തീരുമാനിച്ചു.
ഭക്ഷണം കഴിച്ച് രവി പോകാൻ എഴുന്നേറ്റു.
“എൻ്റെ വയർ നിറഞ്ഞു.. പക്ഷേ, അടിവയർ നിറഞ്ഞില്ല… അത് നിറയ്ക്കേണ്ടേ?” എല്ലാം വൃത്തിയാക്കി പൊന്നമ്മ തിരികെയെത്തി.