ഇടയ്ക്ക് രവിയുടെ കാര്യങ്ങളും പൊന്നമ്മ ചോദിച്ചറിഞ്ഞു. ഒറ്റത്തടിയാണെന്നറിഞ്ഞപ്പോൾ അവർ സന്തോഷവതിയായപോലെ രവിക്ക് തോന്നി. പിന്നെ പൊന്നമ്മയുടെ അനുജത്തിയുടെ കല്യാണം, മരണം എന്നീ വിഷയങ്ങളും സംസാരത്തിൽ കടന്നുവന്നു. തെല്ലു മുൻപ് തന്നെ ഉപദ്രവിച്ച ആളാണ് അനുജത്തിയുടെ ഭർത്താവെന്നും അനുജത്തിയെ അയാൾ ഇല്ലാതാക്കിയെന്നുമൊക്കെ പൊന്നമ്മ പറഞ്ഞു. കുറേനാളായി തന്നിലാണ് കണ്ണ്.
ഇടവേളകളിട്ട് പൊന്നമ്മ പറഞ്ഞുകൊണ്ടിരുന്നു. തികച്ചും അപരിചിതൻ ആയ ഒരാളോടാണ് തന്റെ മനസ്സ് തുറക്കൽ എന്നകാര്യം അവർ മറന്നിരിക്കുന്നു.
അവരുടെ നടത്തം ചെന്ന് അവസാനിച്ചത് രവിയുടെ കൊച്ചുവീട്ടിൽ ആയിരുന്നു. രവി ലൈറ്റ് ഓൺ ചെയ്തു. കതക് തുറന്ന് അകത്ത് കടന്ന പൊന്നമ്മ കട്ടിലിൽ ഇരുന്ന് രവിയെ നോക്കി.
“എനിക്കൊന്ന് കുളിക്കണം…” പൊന്നമ്മ ആഗ്രഹം പറഞ്ഞു.
“നിങ്ങൾക്ക് മാറ്റിയുടുക്കാൻ എന്റെ മുണ്ടും ഷർട്ടും മാത്രമേയുള്ളൂ… ”
“എനിക്കതുമതി.. എവിടെയാ കുളിക്യാ ??”
“വരൂ…” തന്റെ തോർത്തും എടുത്ത് രവി പുറത്തേക്ക് നടന്നു. പിന്നാലെ പൊന്നമ്മയും. കിണറിന്റെ കരയിൽ വച്ചിരുന്ന മൺപാത്രത്തിലേക്ക് രവി വെള്ളം കോരിനിറച്ചു. പൊന്നമ്മ രവിയെ നോക്കി. തോർത്ത് അവർക്ക് കൊടുത്ത് രവി പോകാൻ തുനിഞ്ഞു.
“നിങ്ങൾ പോകേണ്ട…ഇവിടെ നിൽക്ക്. മരിക്കാൻ തുനിഞ്ഞ എന്നെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന ആളിൽനിന്നും എനിക്ക് മറയ്ക്കാനായി ഒന്നുമില്ല….
ഈ നിമിഷത്തെ ജീവിതം നിങ്ങളുടെ ദാനമല്ലേ…” പൊന്നമ്മ ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ച് രവിയുടെ കൈയ്യിൽകൊടുത്ത്,