“സിസിലി.. ആ ചെറുക്കാൻ ഇത് വരെ എണീറ്റില്ല നീ ഒന്ന് പോയി വിളിച്ചേ… മൂട്ടിൽ വെയിൽ തട്ടിയാലെ ചെക്കൻ എണീക്കൂ…” അമ്മച്ചി അതും പറഞ്ഞ് അടുക്കളവാതിൽ വഴി മുറ്റത്തേക്കിറങ്ങി.
“ഡി.. സോഫി എന്റെ അരഞ്ഞാണം കാണാനില്ല…” അമ്മച്ചി പോയതും അരഞ്ഞാണത്തിന്റെ കാര്യമോർമ്മവന്ന സിസിലി സോഫിയോട് പറഞ്ഞു.
“എന്ത്.. അത് അവിടെ എവിടേലും കാണും.. അല്ല ഇന്നലെ അവനെ കൊണ്ട് കെട്ടിക്കണം എന്ന് പറഞ്ഞിട്ട് കെട്ടിച്ചില്ലേ..” സോഫി ഒരു കുസൃതിയോടെ ചോദിച്ചു.
“അതൊക്കെ ചെയ്തു… രാവിലെ എണീറ്റപ്പോൾ കാണുന്നില്ല..”
“എന്ന ചെക്കൻ ഒളിപ്പിച്ച് കാണും..”
“ഞാൻ ഒന്ന് പോയി നോക്കട്ടെ..” എന്നും പറഞ്ഞ് സിസിലി ജോജിയുടെ മുറിയിലേക്ക് പോയി.
സിസിലി മുറിയിലേക്ക് വരുമ്പോൾ ജോജി കിടക്കയിൽ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. ഒരു ത്രീ ഫോർത്ത് മാത്രം ഉടുത്ത് കിടക്കുന്ന അവന്റെ പുറത്തെ പാടുകൾ കണ്ട് അവൾ ഞെട്ടി. കത്തി കൊണ്ട് വരാഞ്ഞത് പോലെ ചെറിയ പാടുകൾ. സൂട്ടക്സ് ഇടാൻ വേണ്ടി നീട്ടി വളർത്തിയ തന്റെ നഖത്തിന്റെ പാടുകൾ.
‘അമ്മച്ചിയെങ്ങാനുമാണ് വിളിക്കാൻ വന്നതെങ്കിൽ… ‘ ഓർത്തപ്പോൾ തന്നെ സിസിലി ഞെട്ടി. വേഗം അവൾ അവനെ വിളിച്ചുണർത്തി.
അവൻ ഒരു ഞരക്കത്തോടെ ഉണർന്നു. കണ്ണ് തുറന്ന അവൻ കാണുന്നത് ചേട്ടത്തിയെ. ആദ്യം അവൻ ഒന്ന് പരിഭ്രമിച്ചെങ്കിലും നേരം വെളുത്തതെന്ന് മനസ്സിലായപ്പോൾ അവന്റെ മനസ്സ് ശാന്തമായി.
“ഡാ… അരഞ്ഞാണം കാണാനില്ല..”
“എന്ത്.. കാണാനില്ലേ.. എവിടെ പോയി.”
“ഇന്നലെ കെട്ടിയതല്ലേ.. രാവിലെ എണീറ്റപ്പോൾ കാണാനില്ല…”
“പേടിപ്പിക്കാതെ ഒന്ന് പോ ചേട്ടത്തി… അത് അവിടെ എങ്ങാനും കാണും..”
“അവിടെ ഒന്നുല്ലാട.. ഞാൻ നോക്കി.. നിന്റെ പോക്കറ്റിൽ എങ്ങാനും ഉണ്ടോ..”
“എന്റെ പോക്കറ്റിലോ.. ദാ നോക്ക്..” അവൻ രണ്ടു പോകടറ്റും മലർത്തി കാണിച്ച് കൊണ്ട് പറഞ്ഞു.
“ഡാ.. നീ എന്നെ പറ്റിക്കാൻ എങ്ങാനും എടുത്ത് വെച്ചോ..? ”
“ഒന്ന് പോ ചേട്ടത്തി ഞാൻ എന്തിനാ എടുക്കുന്നെ..”
“പിന്നെ എവിടെ പോയി..” സിസിലി ചിന്തയോടെ കട്ടിലിൽ ഇരുന്നു.
“ചേട്ടത്തി ഞാൻ എടുത്തില്ല കർത്തവാണെ സത്യം…”
“മ്മ്..” സിസിലി അപ്പോഴും ചിന്തയിലായിരുന്നു.
ജോണിച്ചായന്റെ കയ്യും കാലും പിടിച്ച് വാങ്ങിച്ചതാണ്. അങ്ങേര് വരുമ്പോയെങ്ങാനും കണ്ടില്ലെങ്കിൽ. കർത്തവേ ഓർക്കാനും കൂടെ വയ്യ. ‘ഇനി ഫോട്ടോ വല്ലതും കാണിക്കാൻ പറഞ്ഞാൽ എന്ത് ചെയ്യും’ ആലോചിച്ചപ്പോൾ തന്നെ അവളുടെ ഉള്ളൊന്ന് കാളി.
ജോജിയുടെ മുറിയിലേക്ക് സോഫി ഒരു ചൂലുമായി കടന്ന് വന്നു. സിസിലിയുടെ മുഖം കണ്ടപ്പോയെ സാധനം കിട്ടിയിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി. അവൾ ഒന്നും മിണ്ടാതെ റൂം തൂക്കാൻ തുടങ്ങി. ആ സമയത്താണ് ജോജിയുടെ പുറത്തെ പാടുകൾ സോഫി കണ്ടത്. അത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു