കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 6 [Hypatia]

Posted by

സിസിലിയുടെ നഗ്‌നമായ ശരീരം പത്രോസിനെ വല്ലാതെ ഭ്രമിപ്പിച്ചെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു. ഒരിക്കൽ താൻ ഇവളുടെ സമ്മതത്തോടെ അനുഭവിക്കും എന്ന് മനസ്സിനെ അവൻ പറഞ്ഞു സമ്മതിപ്പിച്ചു.

നഗ്നമായി കിടക്കുന്ന ചേട്ടത്തിയുടെയും അനിയന്റെയും ചിത്രങ്ങളും വീഡിയോയും കൂടുതൽ തെളിച്ചത്തിൽ പത്രോസ് തന്റെ ഫോണിൽ പകർത്തി. അതിന് ശേഷം സിസിലിയുടെ അരയിൽ തിളങ്ങുന്ന, സിന്ധുവിനെ ഭ്രമിപ്പിച്ച അരഞ്ഞാണം സിസിലിയറിയാതെ ഊരിയെടുത്തു.

ബാൽക്കെണിയിലെ ഡോർ തുറന്ന് അവൻ പുറത്ത് കടന്നു. മൂവാണ്ടൻ മാവിന്റെ മറ്റൊരു കൊമ്പിലൂടെ റോഡിലേക്ക് ചാടി, വീട്ടിലേക്ക് നടന്നു.

എപ്പോയോ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന സിന്ധു തൊട്ടടുത്ത് പത്രോസിനെ കാണാതെ പരിഭ്രമിച്ച് അന്നമ്മയെ വിളിച്ചു. വീട് മൊത്തം തിരഞ്ഞിട്ടും കാണാതെ പൂമുഖത്തേക്ക് ഇറങ്ങിയ അന്നമ്മയും സിന്ധുവും പുറത്ത് നിന്ന് കയറി വരുന്ന പത്രോസിനെയാണ് കണ്ടത്.

“നീ എവിടെ പോയതാ കൊച്ചെ…” അന്നമ്മ സ്നേഹത്തോടെയും പരിഭ്രമത്തോടെയും ചോദിച്ചു.

“ഞാൻ ഒന്ന് പുറത്ത് പോയതാ…”
അവൻ അകത്തേക്ക് കയറി. സിന്ധും സങ്കടമോ ദേഷ്യമോ കാരണം ഒന്നും പറയാതെ അകത്തേക്ക് പോയി. അവളുടെ മുഖത്ത് ആ സമയമത്രയും ആദിപിടിപ്പിച്ചതിന്റെ ദേഷ്യമുണ്ടായിരുന്നു. അവൾ ഗർവിച്ച് നിന്നു.

“ആ കോച്ച് പേടിച്ചില്ലേ… നിനക്ക് പറഞ്ഞിട്ട് പോയി കൂടെ..”

“മ്മ്..”
അവൻ മൂളി കൊണ്ട് സിന്ധുവിന്റെ അടുത്തേക്ക് ചെന്നു. ചിരിച്ച് കൊണ്ട് അവളുടെ കവിളിൽ തലോടി. സിന്ധു ദേഷ്യത്തൽ അവന്റെ കൈ തട്ടി മാറ്റി.

“പോ… എന്നെ തൊടണ്ട..”

അവൻ വീണ്ടും അവളുടെ ശരീരത്തിൽ തലോടാൻ തുടങ്ങി. അപ്പൊയെക്കെയും ദേഷ്യത്തോടെ അവൾ അവനെ തട്ടി മാറ്റി.

“എന്താ മോളെ ഇത് …എന്തിനാ ഇത്ര ദേഷ്യം..” അന്നമ്മയും സിന്ധുവിനോട് ചൊടിച്ചു..

സിന്ധു എഴുന്നേറ്റ് പോകാൻ ശ്രമിച്ചപ്പോൾ പത്രോസ് അവളെ വലിച്ച് മാറിലേക്കിട്ടു. പത്രോസിനെ തള്ളി മാറ്റി സിന്ധുവിന് പോകാൻ കഴിഞ്ഞില്ല. അവന്റെ കയ്യിൽ കിടന്ന് അവൾ കുതറി.

ആ സമയം പോക്കറ്റിൽ നിന്നും മോഷ്ടിച്ച അരഞ്ഞാണം പതിയെ സിന്ധുവിന്റെ കൺ മുന്നിലേക്ക് തൂക്കിയിറക്കി. അത് കണ്ട സിന്ധുവിന്റെ കണ്ണുകൾ വിടർന്നു. ആ സ്വർണ്ണത്തിന്റെ തിളക്കത്തിൽ അവളുടെ കണ്ണുകൾ മിന്നി.

“ഏട്ടാ…” അവളുടെ തൊണ്ടയിൽ നിന്നും ഒരു വിളി പാതി വഴിയിൽ കുടുങ്ങി കിടന്നു.

അരഞ്ഞാണം കണ്ട അന്നമ്മയും മിഴിച്ച് നിന്നു. സിന്ധു ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളി ചാടി. അരഞ്ഞാണം പിടിക്കാൻ അവൾ കൈ നീട്ടിയെങ്കിലും പത്രോസ് അത് വെട്ടിച്ച് മാറ്റി. എത്ര ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോൾ അവൾ ഒരു കുട്ടിയെ പോലെ നിന്ന് ചിണുങ്ങി.

ചിണ്കത്തിനൊടുവിൽ പത്രോസ് അത് അവളുടെ കയ്യിൽ കൊടുത്തു. പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ സിന്ധു തുള്ളിച്ചാടി. അവളുടെ കണ്ണിലെ സന്തോഷം അന്നമ്മയിലും പത്രോസിലും വല്ലാത്ത ഒരാനന്ദം നൽകി.

“ഏട്ടാ ഇത് കെട്ടി താ…” അരഞ്ഞാണം പത്രോസിന്റെ കയ്യിലേക്ക് കൊടുത്ത് കൊണ്ട് സിന്ധു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *