സിന്ധു തന്നെ കെട്ടി പിടിക്കുമ്പോൾ സുശീലയിലുണ്ടാകുന്ന ഭാവമാറ്റങ്ങൾ അന്നമ്മ ശ്രദ്ധിച്ചിരുന്നു. അന്നമ്മയുടെ മനസ്സിന്റെ ഒരു പാതി അത് ആസ്വദിച്ചിരുന്നെങ്കിലും മറുപാതിയിൽ കാരണമറിയാത്ത ഒരു വേദന തങ്ങി കിടന്നു.
“അമ്മച്ചി ഞാൻ ഏട്ടനോട് പറയട്ടെ…. ” എന്നും പറഞ്ഞ് അന്നമ്മയിൽ നിന്നും വിട്ട് മാറി സിന്ധു അടുക്കളയുടെ വെളിയിലേക്ക് ഓടി.
“അന്നാമ്മേ… ഞാൻ പോവാണ്…” സുശീല തിരിഞ്ഞ് നോക്കാതെ അടുക്കളയിൽ നിന്നും ഇറങ്ങി.
“സുശീലേ.. നിക്ക് നീ ഇങ്ങനെ പോകല്ലേ… അവളെന്തെങ്കിലും പറഞ്ഞെന്ന് കരുതി നീ ഇങ്ങനെ പോയാലോ… അവൾ കൊച്ചല്ലേ.. നിക്ക് സുശീലേ..” അന്നമ്മ പിറകിൽ നിന്ന് പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു.
“എന്നെ വിട് അന്നാമ്മേ….” അന്നമ്മയുടെ കൈ തട്ടി മാറ്റി കൊണ്ട് സുശീല ഹാളിലേക്ക് കയറി. ഹാളിൽ അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നതിന്റെ സന്തോഷം ഭർത്താവിൽ പ്രകടിപ്പിക്കുന്ന സിന്ധുവിനെയാണ് സുശീലയും അന്നമ്മയും കണ്ടത്.
പരസ്പ്പരം കെട്ടി പിടിച്ച് ചുണ്ടുകൾ കോർത്ത് നിൽക്കുന്ന സിന്ധുവും പത്രോസും. പത്രോസിന്റെ കൈ സിന്ധുവിന്റെ ചന്തിയിൽ ഞെക്കി കൊണ്ടിരിക്കുന്നുണ്ട്. ഇടക്കിടക്ക് ചുണ്ടുകൾ മോചിപ്പിച്ച് പത്രോസിന്റെ കവിളിൽ ചുംബിച്ച് വീണ്ടും ചുണ്ടുകളെ കവർന്നുകൊണ്ടാണ് സിന്ധുവിന്റെ സ്നേഹപ്രകടനം.
സുശീലയെ കണ്ട പത്രോസ് സിന്ധുവിനെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി.
“‘അമ്മ എപ്പോ വന്നു..” പത്രോസ് ചോദിച്ചു.
“മ്മ്.. കുറച്ച് നേരായി… ഞാൻ പോണു..” അതും പറഞ്ഞ് സുശീല ഉമ്മറത്തേക്ക് നടന്നു. അന്നമ്മയും പിറകെ ചെന്നു.
“സുശീലേ… കുറച്ച് കഴിഞ്ഞ് പോവാ..”
“വേണ്ട… ആ മൂദേവിയോട് ഞാൻ പോയിന്ന് പറഞ്ഞേക്ക്..” മകളോടുള്ള ദേഷ്യം മുറ്റത്തേക്കിറങ്ങിയ സുശീല പ്രകടമാക്കി. ഇത് അകത്ത് നിന്ന് കേട്ട സിന്ധു ഉമ്മറത്തേക്ക് ഇറങ്ങി വന്നു.
“മൂദേവി നിങ്ങടെ തള്ള…” സിന്ധു അതെ രീതിയിൽ തന്നെ പ്രതികരിച്ചു.
“ഡി… മിട്ടാതെ ഇരിക്കാടി…” അന്നമ്മ ദേഷ്യം പിടിച്ച് സിന്ധുവിന്റെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു. അത് കണ്ട് സുശീലക്ക് കൂടുതൽ ദേഷ്യമായി.
“ഹോ… അമ്മായിയമ്മയെയും കെട്ടിപിടിച്ചിരുന്നോ…. അവരാതിച്ച മോൾ…”
“ആഹ്… ഞാൻ ഇവിടെ അവരാതിച്ച് ജീവിചോളാം തള്ളയാണെന്നും പറഞ്ഞ് ഇങ്ങോട്ട് കേറി വരാതിരുന്ന മതി….” അതും പറഞ്ഞ് അധികം വർത്തമാനത്തിന് നിക്കാതെ സിന്ധു അകത്തേക്ക് കയറി പോയി.