അയാൾ എന്റെ അടുത് വന്നു സിഗരറ്റ് പുക എന്റെ മുഖത്തേക് ഊതി.
അയാൾ പോക്കറ്റിൽ നിന്നും കുറച് നോട്ട് എടുത്ത് എന്റെ ടീ ഷർട്ടിനുള്ളിലെ ബ്രായ്ക്കുള്ളിൽ തിരുകി.
“നിന്നെ എനിക്ക് വേണം ശ്രീലക്ഷ്മീ” അയാൾ അത് പറഞ്ഞു വാതിൽ തുറന്നു പുറത്തേക്ക് പോയി.
ഞാൻ പോയി വാതിൽ അടച്ചു.
ബ്രാക്കുള്ളിൽ നിന്ന് നോട്ട് എടുത്തു. എണ്ണി നോക്കി. 5000 രൂപ . ഇന്നത്തെ എന്റെ കൂലി.
ഞാൻ ആത്മനിന്ദ നടത്തി.
ഞാൻ നോട്ട് മേശക്കുള്ളിൽ വച് ബാത്റൂമിലേക് പോയി.
ബാത്‌റൂമിൽ എത്തി ഷവർ ഓൺ ചെയ്ത് അതിന്റെ കീഴിൽ നിന്നു.