“മനസ്സിലായില്ല…”
“നടക്കാൻ പോലും കഴിയാത്ത വിധം അവളെ നിന്റെ കെട്ടിയോൻ പണിതു എന്ന്….”
ദേഷ്യം കൊണ്ട് ആൻസിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിരുന്നു…. ജോളിയുടെ സ്ഥിതി അതിലപ്പുറമായിരുന്നു… ഒന്നും മിണ്ടാതെ നിന്ന ജോളി ഫോണുമായി നിലത്തേക്ക് ഇരുന്നു….
“പെറ്റത് ആണെങ്കിലും എന്റെ മക്കളേക്കാളും കാണാൻ നീ ആണല്ലോ നല്ലത്… എന്നിട്ടും അവന് എന്തേ …. അതോ നീ ഒന്നും കൊടുക്കലില്ലേ….??
“ചേച്ചി ഞാൻ…”
“എനിക്കറിയാം എന്ത് വേണമെന്ന്… ”
“ചേച്ചി എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്… ”
“ജോളി എനിക്ക് സഹിക്കാൻ വയ്യ… ഒരു മോള് അങ്ങനെ പോയി… ഒന്നുള്ളത് നോക്ക്… ഞാനിനി എന്ത് ചെയ്യും…”
“ഇച്ഛായനെ ഞനൊന്ന് വിളിക്കട്ടെ… സ്വന്തം മോളെ പോലെ കണ്ട കുട്ടിയെ…”
“വേണ്ട… നമ്മൾ അറിഞ്ഞെന്ന് അവൻ അറിയണ്ട… കുടുംബം ആകെ നാറും… അനിയനും ഏട്ടനും വെട്ടി മരിക്കും…”
“പിന്നെ എന്ത് ചെയ്യും…??
“അവൻ വരട്ടെ… ഞാൻ വിളിക്കാം അവനെ…”
“മഹ്…”
“അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ…??
“ഇല്ല ചേച്ചി… ഞാനിന്ന് ഇങ്ങോട്ട് വന്നു… അയൽക്കാരൊക്കെ അർത്ഥം വെച്ച് നോക്കുന്നുണ്ട്…”
“മഹ്… എന്ന വെക്കട്ടെ…??
“അഹ്…”
ജോളിക്ക് എന്ത് വേണമെന്ന് അറിയാതെ ഫോണും കയ്യിൽ പിടിച്ച് ഇരുന്നു…. എന്നാലും സ്നേഹ മോളെ ഇച്ഛായൻ…. സത്യം അറിയാൻ വേണ്ടി അവൾ സ്നേഹക്ക് വിളിച്ചു…. കുറെ റിങ് ചെയ്താണ് ഫോണ് എടുത്തത്…
“ഹെലോ… ആന്റി…”
“മോളെ എന്തൊക്കെയാ കേൾക്കുന്നത്…??
“‘അമ്മ വിളിച്ചോ…??
“മഹ്…”
“അവനെ തീർക്കാൻ വേണ്ടി ഞാൻ ചേട്ടായി മാത്രമല്ല…. ആ പോലീസ് പിന്നെ കൊല്ലാൻ വന്നതിൽ ഒരുത്തൻ…”
“മോളെ…”
“ആന്റി പേടിക്കണ്ട… ഇതൊന്നും ആരും അറിയാൻ പോകുന്നില്ല….”
“ചേട്ടായി എന്നിട്ടെവിടെ…??
“അറിയില്ല… ”
“അച്ഛൻ ഇത് അറിഞ്ഞാൽ ഉണ്ടല്ലോ…??