” അത് ശെരിയാ… അവന്റെ മുഖം കണ്ടാൽ അറിയാം കാശ് തരാതെ മുങ്ങാനുള്ള പരിപാടിയാണെന്ന്.. ” ചക്കര സിദ്ധുവിനെ നോക്കി പറഞ്ഞു.
” അതുകൊണ്ട് ഞാൻ ഒരു വഴി പറയാം സാറ് ATM ൽ പോയി കാശ് എടുത്തിട്ട് വാ അത് വരെ സാറിന്റെ ഭാര്യ ഇവിടെ നിൽക്കട്ടെ. ” അഞ്ജലിയെ നോക്കി ചുണ്ട് നനച്ചുകൊണ്ട് അയാൾ പറഞ്ഞു.
” നിനക്ക് ഭയങ്കര ബുദ്ധിയാണല്ലോ ചക്കരെ, കണ്ടാൽ പറയില്ല കേട്ട.. ” ജോൺ ചക്കരയെ പ്രശംസിച്ചു.
ചക്കരയുടെ ഉദ്ദേശം എന്താണെന്ന് സിദ്ധുവിന് മനസ്സിലായി. സിദ്ധു ഉടനെ അഞ്ജലിയോട് പറഞ്ഞു : ഞാൻ ഇവിടെ നിൽക്കാം…നീ ചെന്ന് കാശ് എടുത്തിട്ട് വാ…
” അയ്യോ…അത് പറ്റില്ല…എനിക്ക് കാറ് ശെരിക്കും ഓടിക്കാൻ അറിയില്ല. ” അഞ്ജലി പറഞ്ഞു.
” നിന്നെ ഇവിടെ ഒറ്റയ്ക്ക് ഇട്ടിട്ട് പോകാൻ എനിക്ക് കഴിയില്ല… ഇവന്മാരൊക്കെ ഫ്രോഡാ.. “
” 12 KM അപ്പുറം ഒരു ATM ഉണ്ടെന്നല്ലേ പറഞ്ഞത്.. 20 മിനുട്ട് കൊണ്ട് പോയി വരാം. സിദ്ധു വേഗം ചെന്ന് കാശ് എടുത്തിട്ട് വാ…”
” ഞാൻ പോയാൽ നിന്നെ ഇവന്മാര്.. ” സിദ്ധു ആശങ്കയോടെ പറഞ്ഞു.
” സാറെ.. സാറ് പോയി കാശ് എടുത്തിട്ട് വാ…അത് വരെ സാറിന്റെ ഭാര്യ ഇവിടെ സേഫ് ആയിരിക്കും. ” ജോൺ ഉറക്കെ വിളിച്ചു പറഞ്ഞു.
” അയാള് പറഞ്ഞത് കേട്ടില്ലേ.. വേഗം ചെല്ല് സിദ്ധു. എന്നെയോർത്ത് വിഷമിക്കണ്ട…എനിക്ക് ഒന്നും സംഭവിക്കില്ല. ” അഞ്ജലി അവനെ സമാധാനിപ്പിച്ചു.
” എന്നാലും അഞ്ജലി…” കലങ്ങിയ കണ്ണുകളോടെ അവൻ അഞ്ജലിയെ നോക്കി.
” വേഗം പോ.. സിദ്ധു… നമ്മുക്ക് വേറെ വഴിയില്ല…” അഞ്ജലി അവനെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ചു. ഒടുവിൽ വേറെ ഗതിയില്ലാതെ അവൻ കാറിലേക്ക് കയറി.