മുറിയിൽ ചെന്ന് വസ്ത്രം ധരിച്ച് മുടി വാരി ഒതുക്കി തിരികെ വന്നു.
” അഞ്ജലി നിന്റെ നമ്പർ ഒന്ന് ഇതിലൊട്ട് സേവ് ചെയ്തു വെക്ക്, സ്ഥലത്ത് എത്തിയിട്ട് ഞാൻ കോൺടാക്ട് ചെയ്തോളാം… ” ചക്കര തന്റെ ഫോൺ അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.
അഞ്ജലി ഫോൺ വാങ്ങി അതിൽ തന്റെ നമ്പർ സേവ് ചെയ്തു കൊടുത്തു. ” മിസ്സ്ഡ് കാൾ ചെയ്താ മതി, സിദ്ധു ഇല്ലാത്ത സമയം ഞാൻ തിരിച്ചു വിളിച്ചോളാം.. ” അഞ്ജലി മറുപടി നൽകി.
ഈ സമയം കാറിന്റെ വെളിച്ചം അവരുടെ കണ്ണുകളിലേക്ക് അടിച്ചു. ചക്കരയും, മണിയും വേഗം അകത്തേക്ക് മാറി നിന്നു. കാറ് ഹോട്ടലിന്റെ മുൻപിൽ നിർത്തി സിദ്ധു വേഗം ഇറങ്ങി അകത്തേയ്ക്ക് വന്നു.
” അഞ്ജലി…നിനക്ക് ഒന്നും പറ്റിയില്ലല്ലോ..? ” അവൻ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.
” ഇല്ല സിദ്ധു, എനിക്ക് ഒരു കുഴപ്പവും ഇല്ല…” അഞ്ജലി അവനെ സമാധാനിപ്പിച്ചു.
” സാറെ ഞാൻ തന്ന വാക്ക് പാലിച്ചു. സാറിന്റെ വൈഫിന് ഒരു കുഴപ്പവും വരാതെ തിരിച്ചു തന്നിട്ടുണ്ട്. എനി ഇവിടെ കിടന്ന് സമയം കളയാതെ വെളുക്കുന്നതിന് മുൻപ് ചുരം ഇറങ്ങാൻ നോക്ക്.. ” ജോൺ നിർദേശിച്ചു.
നന്ദി സൂചകമായി ചിരിച്ചു കൊണ്ട് ബിൽ പേ ചെയ്ത് സിദ്ധു അഞ്ജലിയേയും കൊണ്ട് കാറിലേക്ക് കയറി.
ഈ ദിവസം അഞ്ജലിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. താൻ മതിമറന്നു സുഖിച്ച നിമിഷം അവളുടെ ഓർമയിൽ എന്നുമുണ്ടാകും.
അടുക്കള വശത്ത് നിന്ന് അഞ്ജലിയുടെ കാർ ദൂരേക്ക് പോകുന്നതും നോക്കി മണിയും, ചക്കരയും അവിടെ തന്നെ നിന്നു.
https://imgur.com/EQmJZI5
തന്റെ വയറ്റിൽ വളരാൻ പോകുന്ന കുഞ്ഞ് സിദ്ധുവിന്റെതല്ലെന്ന സത്യം, ഒരിക്കലും പുറത്ത് വരരുതെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.