കാജൽ [കമൽ]

Posted by

കാജൽ

Kajal | Author : Kamal

കാജൽ എന്നുള്ള പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ആദ്യം വരുന്ന ചിത്രം കാജൽ അഗർവാൾ, കാജൽ രാഖ്വാനി, പിന്നെ നമ്മുടെ സ്വന്തം കജോൾ… ഇവരൊക്കെയാണ്. എനിക്കും അങ്ങിനെ തന്നെയായിരുന്നു. കുറച്ചു നാൾ മുൻപ് വരെ. ഇന്നാ പേര് കേൾക്കുമ്പോൾ ഇത്രയധികം മാനസിക അസ്വസ്ഥയുണ്ടാവുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. അവളത്ര വലിയ ശാലീന സുന്ദരിയൊന്നും ആയിരുന്നില്ല. എനിക്കവളോട് പ്രണയവും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ കാര്യങ്ങളെ കുറച്ചാലോചിച്ചു വിഷമിച്ചു ശീലമില്ലാത്ത ഞാൻ ഇപ്പൊ ഒരു പെണ്ണിനെ പറ്റിയാലോചിച്ചു മക്കാറായി പാടവരമ്പത്ത് സിഗരറ്റും പുകച്ചു തള്ളിയിരിക്കുകയാണെന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. പോകും മുൻപ് അവൾ പറഞ്ഞ വാചകം, അതീ ജന്മം മുഴുവൻ എന്നെ വേട്ടയാടിയേക്കാം. ഊണിലും, ഉറക്കത്തിലും എന്റെ സ്വപ്നങ്ങളിൽ വരെ.

ഞാൻ കമൽ. എല്ലാവരും കണ്ണൻ എന്ന് വിളിക്കും. ഒരു സാധാരണ വീട്ടമ്മക്കും, സർക്കാർ ഉദ്യോഗസ്ഥനും പിറന്ന രണ്ടു മക്കളിൽ മൂത്ത സന്താനം. വീട്ടിലെ ഇളയ പെൺതരി പ്ലസ് വണ്ണിന് പഠിക്കുന്നു. പിന്നെ ഞാൻ, ഡിഗ്രി കഴിഞ്ഞ് വല്ല്യ പണിക്കൊന്നും പോയി ആരെയും ബുദ്ധിമുട്ടിക്കാതെ പാർട്ടിയും ക്ലബ്ബും വായനശാലയുമായി നടക്കുന്നു. എന്റെ അച്ഛന് വലിയ മോഹമായിരുന്നു, എന്നെ ഒരു ഡോക്ടറാക്കാൻ. അമ്മക്ക് ഞാനൊരു പോലീസ്കാരനാവണം എന്നായിരുന്നു മോഹം. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ കോളേജിൽ പാർട്ടി ക്യാംപെയ്ൻ നടക്കുന്നതിനിടയിൽ തല്ലുണ്ടാക്കി സ്വന്തം പേരിൽ ഒരു പൊലീസ് കേസായപ്പോൾ രണ്ടു പേർക്കും മനസ്സിലായി, ഇരുവരുടെയും മോഹങ്ങൾ സഭലമാക്കാൻ ഞാൻ അടുത്തെങ്ങും ഉദ്ദേശിക്കുന്നില്ലെന്ന്.
എന്റെ വീട് ഒരു നാട്ടിൻപുറത്താണ്. നികത്തപ്പെടാൻ വെമ്പി നിൽക്കുന്ന പാടങ്ങളും, വെള്ളം വറ്റിത്തുടങ്ങിയ ചെറുതോടുകളും നിറഞ്ഞ നിഷ്കളങ്കമായ ഒരു ഗ്രാമം. ഇവിടുത്തെ ആളുകൾ അത്ര നിഷ്കളങ്കരാണെന്നു ഞാൻ പറയില്ല. അവരെപ്പറ്റി ചോദിച്ചാൽ വെറും പൂറമ്മാരാണെന്നേ ഞാൻ പറയൂ. പരദൂഷണവും കരക്കമ്പിയും കൈമുതലാക്കിയ ജനങ്ങൾ. വണ്ടി കേട് വന്നു എന്ന് കേട്ടാൽ ആരുടെ അണ്ടിക്ക് കേട് വന്നു എന്നന്വേഷിക്കാൻ ലോകത്തിന്റെ ഏതറ്റത്ത്‌ വേണമെങ്കിലും പോകാൻ തയ്യാറുള്ള കുറെ വാണങ്ങൾ. എല്ലായിടത്തും അതുപോലെ ഒരെണ്ണമെങ്കിലും കാണുമെന്നറിയാം. പക്ഷെ, ഇവിടുള്ളവർക്ക് അതിച്ചിരി കൂടുതലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഏകദേശം ആറു മാസങ്ങൾക്ക് മുൻപ്, ഒരു ഞായറാഴ്ച അച്ഛന്റെ ഒരു പരിചയക്കാരന്റെ മകളുടെ കല്യാണ ഫങ്ഷനും കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് വരുന്ന സമയം,

Leave a Reply

Your email address will not be published. Required fields are marked *