മോളുടെ പിതാവിന് പോലും ഇത് അറിയില്ല….
എന്റെ ഭർത്താവായ അൽത്താഫിന് അതായത് അവൾ വാപ്പ എന്ന് വിളിക്കുന്ന ആൾക്കോ…
അയാളുടെ വാപ്പക്കോ ഉമ്മക്കൊ…
എന്റെ കുടുംബകാർക്കോ…
ആർക്കും…..അറിയില്ല…!!!
കേവലം എനിക്ക് മാത്രം അറിയാവുന്ന രഹസ്യം….
ഈ കുട്ടിയെ മാത്രമേ ഞാൻ പ്രസവിക്കൂ എന്ന് അന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞ എടുത്തിരുന്നു.എനിക്ക് സ്നേഹിക്കാൻ അവൾ മാത്രം മതി എന്റെ ഏക മകൾ.
അതേ…..ആ നമ്പൂതിരിചെക്കനിൽ എനിക്ക് ഉണ്ടായ മകൾ അവനേ പോലെ തന്നേ നീലകണ്ണുകളും വലതു കവിളിൽ നുണകുഴിയും ഉള്ള എന്റെ
…..ആയിഷ……
തുടരും….