ജീവജാലങ്ങളുടെ ഏറ്റവും പവിത്രമായത് കാമം പങ്കു വക്കലാണ് അത് എങ്ങനെയാണ് ഒരു സ്ഥലത്തെ കളങ്കപെടുത്തുക….?
അവനെ അയാൾ തുണി ഉടുക്കാൻ പോലും സമ്മതിക്കാതെ പൊതിരെ തല്ലി കൊണ്ടിരുന്നു. ഞാൻ പോയി തടഞ്ഞു. പിന്നെ എന്റെ നേർക്കായി.എന്റെ മുഖത്ത് അടിച്ചു. പറയാൻ അർപ്പുള്ള തെറികൾ എനിക്ക് നേരെ ചൊരിഞ്ഞു എന്റെ കഴുത്തു പിടിച്ചു ഞെരിച്ചു.. എനിക്ക് അതിൽ വേദനയോ വിഷമമോ ഉണ്ടായിരുന്നില്ല.അത്രയും നേരം അവന് തല് കിട്ടിലല്ലല്ലോ അവന് വേദനിക്കില്ലലോ എന്നെ സന്തോഷം മാത്രം അപ്പോൾ എനിക്ക് ഉണ്ടായിരുന്നുള്ളു. അവസാനം അയാളുടെ കാൽ പിടിച്ചു ഞാൻ അപേക്ഷിച്ചു. അവനെ ഇനി ഞാൻ കാണില്ല എന്നും അവനെ വേദനിപ്പിക്കരുത് എന്നും പറഞ്ഞ്. ഞാൻ അവിടെ നിന്ന് ഇറങ്ങി. ആവിടെ നിന്ന് ഇറങ്ങി പാടത്തിലൂടെ തിരിച്ച് യാത്ര ചെയ്യുമ്പോൾ എന്റെ കണിലൂടെ ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. പിന്നെ അവനെ ഞാൻ കണ്ടിട്ടില്ല കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അവർ അവിടം ഉപേക്ഷിച്ചു വേറെ എവിടേക്കോ പോയി.അവനെ കാണാതിരുന്നപ്പോൾ ആണ് എന്റെ ഉള്ളിൽ അവനോടുള്ള ഇഷ്ടത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസിലാക്കിയത്.ആദ്യം കാമത്തിന് വേണ്ടി യാണ് അവനെ സമീപിച്ചെങ്കിലും പിന്നീട് അവോനോടുള്ള അനിയന്ത്രിതമായ ഇഷ്ടം എന്റെ ഉള്ളിൽ വന്ന് തുടങ്ങിയിരുന്നു…….. അത് അതിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ ആയിരുന്നു എനിക്ക് അവനെ പിരിയേണ്ടി വന്നതും. ഏകദേശം രണ്ട് രണ്ടര വർഷത്തോളം വിരഹ വേദന എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പിന്നെ കാലം ആണല്ലോ ഏറ്റവും വലിയ വേദനാസംഹാരി ദിവസങ്ങൾ കുറേ നീങ്ങിയപ്പോൾ മനസ്സിനുള്ളിലെ മുറിവുകൾ പതുക്കെ ഉണങ്ങി തുടങ്ങി.പിന്നെ ദേവി ചേച്ചിയുടെ കുറേ ഉപദേശങ്ങളും എന്നെ മാറ്റി. പിന്നീട് ഞാൻ ആരെയും സ്നേഹത്തിന് അടുത്തിട്ടില്ല കാമത്തിന് വേണ്ടി മാത്രം എല്ലാം…
××××××××××××××××××××××××××××××××××××
അജ്മൽ തന്റെ വണ്ടിയുടെ വേഗത കൂട്ടി കൊണ്ടിരുന്നു. മനസ്സിൽ മുഴുവൻ ഷെമീമയുടെ ശരീരം ആയിരുന്നു.താഴെ മുഴുപ്പ് വീർത്തിരിക്കുന്നുണ്ട് അതിങ്ങനെ ജെട്ടിയിൽ വീർപ്പു മുട്ടി ഇരുന്നു.അങ്ങനെ അവൻ വീട്ടിൽ എത്തി ചേർന്ന് വണ്ടി അവളുടെ വീടിന് അടുത്ത് വക്കാതെ അങ്ങ് ദൂരെ റോഡ് സൈഡിൽ വച്ച് ജാഗ്രത കാട്ടി.കാളിങ് ബെൽ അടിച്ചു.ഷെമീമ വാതിൽ തുറന്നു. ഒരു ടൈറ്റ് മാക്സി ആയിരുന്നു അവൾ ഇട്ടത്.ഉള്ളിൽ ആണെങ്കിൽ അടിവസ്ത്രം മനപൂർവം ഇട്ടില്ല താനും. അവൻ അവളുടെ ശരീരത്തിൽ നിന്ന് കണെടുക്കാതെ വീടിന് അകത്തേക്ക് പ്രവേശിച്ചു. സൽമ പെട്ടെന്ന് തന്നെ വാതിൽ അടച്ച് കുറ്റി ഇട്ടു…