കൈവിട്ട കളികൾ [വിരുതൻ]

Posted by

ഹേ….. ഞാൻ ഇവിടെ നിന്നിട്ട് ഈ കഥകളൊന്നും ഞാൻ അറിഞ്ഞില്ലല്ലോ നീ ഇതൊക്ക എങ്ങനെ അറിയുന്നു….?

അതൊക്കെ ഉണ്ട് അയാളുടെ വീര പണ്ണൽ കഥകളൊന്നും ആരും അറിയില്ല പരമ രഹസ്യമാ…. പുറത്ത് അറിഞ്ഞാൽ ആ പെണ്ണുങ്ങളുടെ മാനം പോവില്ലേ… അതും സമൂഹത്തിൽ നല്ല നിലയും വിലയും ഉള്ള പെണ്ണുങ്ങളാ ഇയാൾക്ക് കിടന്നു കൊടുക്കുന്നേ….

അപ്പൊ നീ ഇതൊക്ക എങ്ങനെ അറിഞ്ഞു.

അതോ.. മോനെ അഫ്സലെ… ഞാൻ ഇനി പറയാൻ പോകുന്നത് ശ്രദ്ധയോടെ സൂക്ഷിച്ചു കേൾക്കണം. ആരോടും ഇത് പറയരുത്. നീ എന്റെ ഉറ്റ മിത്രം ആയതോണ്ട് മാത്രം പറയുന്നതാ. ആരോടും പറയില്ലലോ…?

ഹേയ്യ്… ഇല്ലടാ.. നീ പറഞ്ഞോ…

എടാ നിനക്ക് അറിയാലോ…. ഗൾഫിലുള്ള പണിയും പോയിട്ടല്ലേ ഇവിടെ വന്നത്. എന്റെ ഇപ്പോഴത്തെ കട തുടങ്ങാൻ അത്യാവശ്യം നല്ല പൈസ ചിലവായില്ലെ…. അവിടെ ഞാൻ ഉണ്ടാക്കിയ പണവും പിന്നെ എന്റെയും അവളുടെയും വീട്ടുകാരും പൈസ തന്നു സഹായിച്ചെങ്കിലും പിന്നെയും പണം വേണ്ടി വന്നു. എന്ത് ചെയ്യാനാ നിവൃത്തിക്കേട്. ഞാൻ കട തുടങ്ങുന്ന കാര്യം നാട്ടിലും കുടുംബത്തിലും എല്ലാവരോടും പറഞ്ഞും പോയി. കട തുടങ്ങാൻ വൈകിയപ്പോൾ എല്ലാവരും ചോദ്യങ്ങളായി

എന്താ മോനെ കടതുടങ്ങാത്തെ…?

കടേടെ പണി ഒന്നും കഴിഞ്ഞില്ലേ മോനേ..?

ലോകം അവസാനിക്കും മുൻപ് നീ കട തുടങ്ങോ…?

വേറെ പണിക്കു പോയി ജീവിക്കൂടെ..?

ഒരു മാതിരി ആക്കലും കുത്തലും. എല്ലാത്തിനും പണം വേണ്ടേ… അങ്ങനെ രണ്ടും കല്പിച്ച് പണം പലിശക്ക് അങ്കട് എടുക്കാന്നു വച്ചു ഒരു ദിവസം ഞാൻ രാവിലെ അയാളെ കാണാൻ പോയി പണം ചോദിച്ചപ്പോൾ ആൾക്ക് ഇത്രയും പണം തരാൻ പറ്റില്ലാത്രെ പെട്ടു പോയി കുറേ കാല് പിടിച്ചു പറഞ്ഞു നോക്കി എവിടെ കേൾക്കുന്നു. അങ്ങനെ എന്ത് ചെയ്യും എന്നറിയാതെ വീട്ടിൽ ചെന്നപ്പോൾ ആണ് എന്റെ ഭാര്യ സൽമയോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.അവളും കൂടി വന്ന് അയാളെ ഒന്നും കൂടി കണ്ട് അപേക്ഷിച്ചു നോക്കാം എന്ന് അവള് പറഞ്ഞു. ഒന്നും കൂടി കാണാമെന്നു ഞാനും വിചാരിച്ചു. പിറ്റേദിവസം രാവിലെ വീണ്ടും അയാളുടെ ഓഫീസിൽ ഞാനും സൽമയും ചെന്നു. സൽമയെ കണ്ടതും ആൾടെ മട്ട് മാറിടാ… സൽമ ആളെടുത്ത് സംസാരിച്ച് ശരിയാക്കി.കുറച്ചു നാള് കഴിഞ്ഞപ്പോൾ പൈസ കിട്ടി. നിനക്ക് പൈസ വേണെങ്കിൽ ആളെടുത്ത്‌ ചോദിച്ചു നോക്ക്‌ . പെണ്ണാണ് അയാളുടെ വീക്നെസ്സ് അത് കൊണ്ട് പെണ്ണിനെ മുൻ നിർത്തി തന്നെ അയാളെ വീഴ്ത്തണം.

Leave a Reply

Your email address will not be published. Required fields are marked *