“അതിന് മാത്രം ഞാൻ എന്താണ് ചെയ്തത്. അനിയത്തിയുടെ തുടയിലേക്ക് നോക്കുന്നതെല്ലാം കാമത്തോടെ ആവണമെന്നുണ്ടോ. ചിലപ്പോ എന്റെ തോന്നൽ ആവും. അവൾ അതൊന്നും കാര്യമാക്കി കാണില്ല.
പലതും ആലോചിച്ചു സ്വയം സമാധാനിച്ചു ജിഷ്ണു വീണ്ടും അവരുടെ അടുത്തേക്ക് പോയി.
ജിഷ്ണു : എല്ലാം കൂടെ ഇരുന്നു ഐസ്ക്രീം കഴിക്കുവാണല്ലേ. ചോക്കൊബാർ കിട്ടിയില്ലേ?
കാശി : കാശ് തികഞ്ഞില്ല. ഇത് വച്ച് അഡ്ജസ്റ്റ് ആക്കി. 4 പേർക്ക് വേണ്ടേ.
ജിഷ്ണു : എനിക്കോ?
കാശി : സോറി സാർ. ഇല്ല.
ജിഷ്ണു : എനിക്ക് ലിച്ചു തരും. അല്ലെ ഡിയർ പെങ്ങളേ?
ലിച്ചു ജിഷ്ണുവിനെ പുരികം വളച്ച് ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
ശിവ : ചേച്ചി ഫുൾ കോൺസെൻട്രേഷൻ കഴിപ്പിലാ. ചേട്ടന് വേണേ ഞാൻ തരാം. ഒരേ ഒരു സ്പൂൺ.
ജിഷ്ണു : വേണ്ട. ചുമ്മാ ചോദിച്ചതാ.
ലിച്ചുവിന്റെ ആറ്റിട്യൂട് കണ്ടപ്പോ തന്നെ അവന്റെ ഉള്ളൊന്ന് പുകഞ്ഞു. അവൾ ഇത്രയും നേരമായിട്ടും മുഖത്തേക്ക് പോലും നോക്കിയില്ല. ഓരോന്ന് ആലോചിച്ചു തല പെരുത്തപ്പോൾ ഒരു പുകയെടുക്കാനായി ജിഷ്ണു പുറത്തേക്ക് ഇറങ്ങി.
അടുക്കളയിൽ നീലു ബിരിയാണി ഉണ്ടാക്കുന്ന പണിയിലാണ്. ഉച്ചയ്ക്ക് ലിച്ചുവിന്റെ കൂട്ടുകാരി വരുന്നുണ്ട്.
നീലു : അവളുടെ കൂട്ടുകാരിയാ വരുന്നത്. അവൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുണ്ടോ.
ശേഖർ : കുക്കർ ബിരിയാണി അല്ലെ നീലു. രണ്ട് വിസിൽ അടിച്ചാൽ കഴിഞ്ഞില്ലേ.
നീലു : എന്നാ നിങ്ങളൊരു കാര്യം ചെയ്. രണ്ട് വിസിൽ അടിച്ചു ബിരിയാണി ഉണ്ടാക്കി വെക്ക്. ഞാൻ കാണട്ടെ.
ശേഖർ : എന്റെ നീലു. നീ അങ്ങോട്ട് ചെയ്തേ. ലിച്ചു ഇപ്പോ സഹായിക്കാൻ വന്ന നമുക്കിങ്ങനെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ പറ്റുമോ.