ഞാൻ ; അപ്പോ നമ്മൾ കാട് കയറാൻ തുടങ്ങുകയാണ്.. ആനയും,കടുവയും, കരടിയും, കരടിയും, കാട്ട് പോത്തും ഒക്കെ കിടന്നു അർമധിക്കുന്ന കാടാണ് ഇത്. ഇതാ ഈ വാക്കി ടോക്കി നിങ്ങളുടെ കയ്യിൽ ഭദ്രമായിരിക്കണം.. ആരെങ്കിലും ഒരാൾ കൂട്ടം തെറ്റിയാൽ 30 km ചുറ്റളവിൽ നമുക്ക് ഇതിലൂടെ കോൺടാക്റ്റ് ചെയ്യാൻ കഴിയും.. വൈകിട്ട് 5 മണിക്കുള്ളിൽ നമ്മൾക്ക് ക്യാമ്പ് ചെയ്യാൻ സാധിക്കുന്ന ജല ലഭ്യത ഉള്ള സ്ഥലത്ത് എത്തി ചേരണം..
ഞാൻ കയ്യിൽ ഡബിൾ ബാരൽ തോക്കുമെന്തി മുന്നേ നടന്നു തുടങ്ങി, ഇത്തയും രശ്മിയും മരിയയും എൻ്റെ പിന്നാലെ കൂടി..
അപ്പോഴും ഇത്തയുടെ മുഖത്ത് സംശയം നിഴലിച്ചു നിൽക്കുന്നത് ഞാൻ കണ്ടു..
ഇപ്പൊൾ ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് നടക്കുകയാണ്.. മുന്നിൽ ചെറു വഴികൾ തെളിഞ്ഞു കിടക്കുന്നുണ്ട്.. ആദിവാസികൾ വന വിഭവങ്ങൾ ശേഖരിക്കാൻ വരുന്ന വഴിയാണ്… ഒരു അഞ്ചു ദിവസം കൊണ്ട് നടന്നാൽ എങ്കിലുമെ കുതിര വെട്ടി എന്ന വനത്തിൻ്റെ ഉള്ളിലേക്ക് എത്താൻ കഴിയു..
മരിയ ; രശ്മി ബ്രേക്ക് ഫാസ്റ്റ് കഴിച്ചാലോ നല്ല വിശപ്പായി..
ഞാൻ ; ശരിയാ എനിക്കും വിശന്നു തുടങ്ങി..
ഇത്ത ; അതെന്താ നിങ്ങൾക്ക് മാത്രം ഒരു വിശപ്പ്,, ഞങൾ നടന്നത് പോലെ അല്ലേ നിങ്ങളും നടന്നത്.. അതോ ഇനി നിങ്ങള് മാത്രം കൂടുതൽ വല്ലതും നടന്നോ…!
ബിസ്മി ഇത്ത സംശയത്തിൻ്റെ അമ്പുകൾ തൊടുത്തു തുടങ്ങി.. ഇത്ത പണ്ടെ ഇങ്ങനെയാണ് ഒരു സി ഐ ഡി മൈൻഡ് ആണ് പുള്ളിക്കാരിക്ക്..
രശ്മി ; നിനക്ക് വേണമെങ്കിൽ തിന്ന മതി, അബു എനിക്കും വിശക്കുന്നുണ്ടെട..
മരിയ ; ആഹാ അപ്പോ ഞാനും അബുവും മാത്രമല്ല നീയും കൂടുതൽ നടന്നോ രശ്മി…
മരിയ നൈസ് ആയിട്ട് ഒന്ന് രംഗം ഒതുക്കി കൊണ്ട് ഫുഡ് കഴിക്കാൻ ഇരുന്നു..
ഉള്ളിൽ എവിടെയോ ആനയുടെ ഒരു മുരൾച്ച കേൾക്കുന്നുണ്ട്.. ദൂരെയാണ് എന്ന് തോന്നുന്നു.. അടുത്ത് എങ്ങാനും ആയിരുന്നെങ്കിൽ ആനയുടെ സ്മെൽ നമുക്ക് കിട്ടിയേനെ..
ഞങ്ങൾ പെട്ടെന്ന് തന്നെ കൊണ്ട് വന്ന ബ്രഡ് ഉം ജാമും കഴിച്ചു വീണ്ടും നടന്നു തുടങ്ങി.. മരിയ ഇന്നലത്തെ യുദ്ധത്തിൽ പറ്റിയ പരിക്ക് കൊണ്ടായിരിക്കും കാലു കുറച്ചു വിടർത്തിയാണ് നടക്കുന്നത്.. ഞാൻ ഒന്ന് ശരിക്കും അവളെ ശ്രദ്ധിച്ചു.. അതെ മരിയയ്ക്കു സിൽക്ക് സ്മിതയുടെ ഒരു ഫിഗറും ഷെയ്പ്പും ഉണ്ട്..