ഉമ്മ :മൻസൂർ വരുന്നുണ്ടോ ഫാസിയെ… ഞാൻ :ഇല്ല ഉമ്മ, ഇ വർഷം ഉണ്ടാവില്ല.. ഉമ്മ : മ്മ്… കുറെ ആയി ഓൻ പോയിട്ട്.. ഇവള്ടെ കെട്യോനും ഒരുമിച്ച് പോയതല്ലേ രണ്ടാൾക്കും വർഷത്തിൽ ഒരിക്കലെങ്കിളിം വന്നൂടെ ഞാൻ :വരാൻ ലീവ് കിട്ടാഞ്ഞിട്ട ഉമ്മ…ഉമ്മാക് ഞാൻ ഒരു സാധനം കൊടുന്നിട്ടുണ്ട്..
ഞാൻ വേഗം റൂമിൽ ചെന്ന് ഞാൻ കൊണ്ടുവന്ന രണ്ട് ഷാൾ ഉമ്മാക്ക് കൊടുത്തു…
ഉമ്മ :എന്തിനാ ഫാസിയെ.. ഇന്ക് ഇതൊക്കെ.. ഞാൻ :ഇക്ക കൊടുത്തയച്ചതാ ഉമ്മ… ഹിബ : ഇന്ക് ഒന്നുമില്ലെടി… ഞാൻ : നിനക്ക് ഉള്ളത് അടുത്ത പ്രാവിശ്യം 😬..
ഉമ്മ പോയപ്പോൾ ഞാൻ റൂമിൽ ചെന്ന് ബാക്കി ഡ്രസ്സ് എടുത്തു വന്നു.
ഞാൻ :ഇത് നീ എടുത്തോ.. ഹിബ : ഇ ഷെഡ്‌ഡിയാണോ നീ എനിക്ക് വേണ്ടി മാറ്റി വെച്ചത്.. ഞാൻ : എന്തെ നിനക്ക് വേണ്ടേ ഹിബ : അല്ല ഇവർ എന്തിനാ ഇ ഷെഡ്‌ഡി കൊടുത്തു വിടുന്നത് അതെന്താ ഇവിടെ കിട്ടാഞ്ഞിട്ട.. ഞാൻ : നീ നിന്റെ കെട്യോനോട് ചോയ്ക് ഹിബ : നിനക്കും ഉണ്ടോ ഷെഡ്‌ഡി.. ഞാൻ : അതെന്താ എനിക്ക് പറ്റൂലെ.. ഹിബ : പറയാൻ പറ്റില്ല ഇന്ന് രാവിലെ നിലത്തായിരുന്നു.. ഇപ്പോഴേ നീ ഇത് ഇടുന്നില്ല.. അപ്പൊ നിന്റെ ഇക്ക വന്നാൽ പിന്നെ ഇത് വേണോ? ഞാൻ : അയ്യേ… വൃത്തികെട്ടവൽ.. ഹിബ : ഒഹ്.. പിന്നെ ഭയങ്കര സൽസ്വഭാവി.. എടി രാത്രി നിന്റെ റൂമിൽ വന്നാൽ അറിയാം നിൻറെ സ്വഭാവം.. അപ്പൊ നിനക്ക് ഷെഡ്‌ഡിയും വേണ്ട ഒന്നും വേണ്ടി വരില്ല.. ഫോണിൽ ഇക്ക വിളിച്ച ഇങ്ങനെ അപ്പൊ അങ്ങേര് ഇവിടെ ഉണ്ടെങ്കിലോ 🤭 ഞാൻ : മിണ്ടാതിരിക്കെടി.. ഉമ്മ കേൾക്കും.. ഹിബ : സത്യം പറഞ്ഞ നിനക്ക് പറ്റില്ല..😃 ഞാൻ :🙏 ഹിബ : വേറെ ഒന്നുമില്ലെടി.. ഇ ഷെഡ്‌ഡിയല്ലാതെ.. ഞാൻ : വേറെ ഒന്നുമില്ല ഹിബ :അതെന്താ പിന്നെ ഞാൻ :അത് ഞാൻ രണ്ട് ചുരിദാർ ബിറ്റ് എടുത്തതാ.. ഇവിടെ വന്നിട്ട് അടിക്കാൻ കൊടുക്കാം എന്ന് കരുതി. ഹിബ : നീ എടുക്കുന്നത് പറഞ്ഞിരുന്നേൽ എനിക്കും എടക്കായർന്നു.. ഞാൻ : എന്നാ ഇത് നീ എടുത്തോ.. ഹിബ : എനിക്ക് വേണ്ട.. നീ എടുത്തോ നീ പോവുന്നതിനു മുൻപ് നമുക്കൊന്ന് പോയി എടുക്കാം.. ഞാൻ :മ്മ്.. ഇത് എവിടാ ഒന്ന് തൈക്കാൻ കൊടുക്ക.. ഹിബ : ഞാൻ സാധാരണ സലിം ഇക്കാന്റെ അവിടെയാണ് കൊടുക്കാർ. ഞാൻ : അതാരാ.. എവിടാ ഹിബ : അത് എന്റെ അമ്മായിയുടെ ഭർത്താവ്… ഇവിടെ അടുത് തന്നെ ആണ്.. ഞാനും ഉമ്മയും ഇപ്പൊ അവിടെ ആണ് കൊടുക്കാർ. ഞാൻ : എടി ലേഡീസ് ടൈലർസ് ഒന്നുമില്ലേ.. ഇത്.. ഹിബ : അവിടെ ഇല്ല. വേറെ എവിടേലും നോക്കേണ്ടി വരും.. നിനക്ക് എന്താ അവിടെ പ്രശ്നം ഞാൻ : അത് അറിയാത്ത ഒരാണിന്റെ അടുത്തല്ലേ.. ഹിബ : അതിനെന്താ, അങ്ങേർക്ക് 55-56 വയസുണ്ട്.. ഇനി നിന്നെ അയാൾ എന്ത് ചെയ്യാനാ.. ഞാൻ : എന്നാലും… ഹിബ : എന്നാ നമക്ക് വേറെ എവിടേലും നോകാം