ചിന്തിച്ചു വന്നപ്പോൾ… റാണിക്ക് മുതലാളിയെ തീർത്തും കുറ്റപ്പെടുത്താൻ തോന്നാതായി…
” അല്ലെങ്കിൽ തന്നെ, ഇത് തന്റെ ആവശ്യമല്ലേ…? തന്റെ ആവശ്യം നടത്താൻ… സ്വയം തന്റെ മുന്നിൽ തുണി ഉരിഞ്ഞു നില്കാൻ തയ്യാറാവുന്നത്… മറ്റാരും അല്ല, സ്ഥലത്തെ പ്രധാന ദിവ്യൻ…., ഇട്ടിച്ചൻ മൊതലാളി…!”
റാണിക്ക് പെട്ടെന്ന് അത് ഉൾകൊള്ളാൻ… കഴിഞ്ഞില്ല..
” തന്റെ സൗന്ദര്യത്തിൽ മതി മയങ്ങിയത് കൊണ്ട് മാത്രമാണ്… നാടാകെ ബഹുമാനിക്കുന്ന ഒരു പ്രമാണി തന്റെ മുന്നിൽ മുഴു നഗ്നൻ ആവാൻ തയാറായത്…. അതും ആദ്യം…! ആ വലിയ മനസ്സിന് മുന്നിൽ പുറം തിരിഞ്ഞു നിന്ന് നിഷേധി ആവേണ്ട കാര്യമുണ്ടോ…? ”
” ഇരുവരും നഗ്നർ ആവുന്നത് കൊണ്ട് തന്നെ… ഒരാളുടെ കാര്യം മറ്റെയാൾ… പുറത്തു പറയില്ല… എന്നത് ഉറപ്പാണ്… ”
” സ്വന്തം… സ്വാർത്ഥത കാരണം മറ്റൊന്നും… ആലോചിച്ചില്ല…! തന്റെ നഗ്ന സൗന്ദര്യം മുതലാളി ആസ്വദിക്കുന്നത് പോലെ തന്നെ….. മൊതലാളിയുടെ വിജരുംഭിച്ച നഗ്നത.. തനിക്കും ആസ്വദിക്കാൻ കിട്ടും… എന്ന കാര്യം… സൗകര്യ പൂർവ്വം മറന്നു… ”
അനുകൂലിച്ചും എതിർത്തും ഉള്ള വാദ മുഖങ്ങൾ… റാണിയുടെ ഉള്ളിൽ… പരസ്പരം ഏറ്റു മുട്ടി..