ഹായ്
ഹായ് പ്രിയ
ഹായ് ജോയിച്ച .ഇത്ര നേരത്തെ വിളിക്കുമെന്ന് കരുതിയില്ല
ഞാൻ പ്രിയ ഫ്രീ ആയിക്കാണും എന്ന് കരുതി വിളിച്ചതാണ് സോറി … ഫ്രീ ആകുമ്പോൾ വിളിച്ചാൽമതി
അയ്യോ അത് സാരമില്ല ഞാൻ ഫ്രീയാണ്
ജോയ് : ഒരു കാര്യം തുറന്ന് ചോദിച്ചാൽ ഒന്നും തോന്നരുത്
എന്താണ് ,
ജോയ് : പരസ്പരം കാണാതെയുള്ള ഈ സംസാരം വളരെ ബുദ്ധിമുട്ടാണ് പ്രിയക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ ഞാൻ വീഡിയോ കാൾ ചെയ്യട്ടെ
അത് ജോയിച്ച വീട് ആകെ ആലംകോലമാണ് പിന്നെ ഒരിക്കലായാൽപ്പോരേ
ജോയ് : ഞാൻ പറഞ്ഞല്ലോ പ്രിയക്ക് താൽപര്യമില്ലെങ്കിൽ ഞാൻ നിർബന്ധിക്കില്ല ,പിന്നെ ഞാൻ റൂം ആലംകോലമാകുന്നതിന്റെ 10 % പോലും അവിടെ ആകില്ല എന്ന് എനിക്കറിയാം
എങ്കിൽ വാ ജോയിച്ച വീഡിയോ കാൾ ചെയ്യാം
ഞാൻ ജോയിച്ചനുമായി സംസാരിക്കുമ്പോളാണ് വാതിലിൽ മോളുടെ ശബ്ദം കേൾക്കുന്നുണ്ട് ,ജോയിച്ച മക്കൾ വരുന്നുണ്ട് ഞാൻ കട്ട് ചെയ്‌തോട്ടെ …
ജോയ് : ഞാൻ അറിയാൻ പാടില്ലാത്ത കാര്യങ്ങളാണ് സംസാരിക്കാൻ പോകുന്നതെങ്കിൽ കട്ട് ആക്കിക്കോളു ,ഞാനും മക്കളെ ഒന്ന് കണ്ടോട്ടെ
ഞാൻ മക്കൾ കാണാത്ത തരത്തിൽ ഫോൺ വെച്ചുകൊണ്ട് വാതിൽ തുറന്നു
എന്തെ പരീക്ഷയായിട്ട് രണ്ടിനും ഉറക്കമൊന്നുമില്ലേ
അഞ്ജന : ഉറങ്ങാൻ പോവുകയാണ് , ‘അമ്മ ഇന്നലെ പറഞ്ഞ കാര്യം അച്ഛനോട് ചോദിച്ചോ ?
എന്ത്
നാളെ പരീക്ഷ കഴിഞ്ഞാൽ നാലു ദിവസം അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും അടുത്തുപോകുന്ന കാര്യം ,
നിൻ്റെ അച്ഛൻ സമ്മതിച്ചു , വീട് അടച്ചു ഞാൻ പോകരുതെന്നും പറഞ്ഞു . അതൊന്നുമല്ല കാര്യം ഞാൻ വീട്ടിൽ പോകുന്നത് നിങ്ങളുടെ അച്ഛന് ഇഷ്ടമില്ല . പിന്നെ നാലു ദിവസം ഇവിടെനിന്ന് മാറി നിൽക്കാനും പറ്റില്ലല്ലോ റോസി ചേച്ചി അവിടത്തെ കോഴിയേയും താറാവിനെയും എല്ലാം ഏൽപ്പിച്ചല്ലേ പോയത് പാവങ്ങൾക്ക് തീറ്റകൊടുക്കേണ്ടേ അതുപോലെ നമ്മുടെ വീട്ടിലും ഉണ്ടലോ രണ്ടുമൂന്നെണ്ണം ,ക്രിസ്തുമസ് കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ വീട്ടിൽ വന്നേക്കണം പറ്റുമെങ്കിൽ അമ്മൂമ്മയേയും അപ്പൂപ്പനെയും കൊണ്ടുവരണം . അപ്പോൾ സന്തോഷമായോ രണ്ടെണ്ണത്തിനും
ഇങ്ങിനെ സോപ്പിടാൻ രണ്ടും ഉമ്മവെക്കൊന്നും വേണ്ട … ഞാൻ സമ്മതിച്ചല്ലോ പോയി കിടക്കാൻ നോക്ക് … മാർക്ക് കിട്ടിയില്ലെങ്കിൽ ‘അമ്മ നല്ല അടിവെച്ചുതരും രണ്ടിനും . അഞ്ജു നീ ആധുമോനെ അവിടെപോയാൽ നോക്കണം . അവനു