ജോയ് : ഞാൻ പറയുന്നത് എനിക്കുവേണ്ടി കേൾക്കാതെ നമ്മൾക്കുവേണ്ടി കേൾക്കണം ,ഞാൻ സംസാരിക്കുമ്പോൾ ആ സമയം എനിക്കുവേണ്ടിമാത്രമായി അല്ലെങ്കിൽ നമ്മളുടെ മാത്രമായ സമയമായിരിക്കണം ,തെറ്റുണ്ടെങ്കിൽ പറയണം ജോയിച്ചൻ എന്നുള്ള ഈ വിളിതന്നെ ധാരാളം . ഇനി പയ്യെ മനസിലാക്കാം അതല്ലേ നല്ലത് . ഇന്നുമുതൽ നമുക്ക് തുടങ്ങിയാലോ
തുടങ്ങാം … പക്ഷെ ചെറിയ ഒരു ടെൻഷൻ , പിന്നെ നല്ലതായാലും ചീത്ത ആയാലും നമ്മൾ രണ്ടാളുമല്ലതെ ഒരാളും അറിയരുത്
ജോയ് : അത് എന്നിൽനിന്നും ഒരിക്കലും പുറത്തറിയില്ല
അതുമതി
ജോയ് : ഇന്ന് എപ്പോഴാണ് എൻ്റെ പ്രിയയെ വിളിക്കേണ്ടത്
ക്രിസ്തുമസ് എക്സാം എല്ലാം നടന്നുകൊണ്ടിരിക്കല്ലേ പിള്ളേരെ പഠിക്കാൻ ഒന്ന് സഹായിക്കണം അതുകൊണ്ടു 9 30 വരെ അവരോടൊപ്പം അത് കഴിഞ്ഞു ഭക്ഷണം കഴിക്കണം 10 .15 ആകുമ്പോൾ ഞാൻ ഫ്രീ ആകും . അപ്പോൾ എൻ്റെ ജോയിച്ചനോ
ജോയ് : അതെനിക്കിഷ്ടമായി … ഞാൻ 10 .30 നു വിളിക്കാം , ഞാൻ വിളിക്കുന്ന സമയം മോഹൻ വിളിച്ചു കാൾ വെയ്റ്റിംഗ് കണ്ടു എന്തെങ്കിലും പ്രശ്നമാകുമോ
ആ അത് പറഞ്ഞപ്പോഴാണ് അങ്ങിനെയൊരു പ്രശ്നത്തിന് സാധ്യത ഞാനും ആലോചിച്ചത് ,ഇനി എന്ത് ചെയ്യും
ജോയ് : പേടിക്കേണ്ട എൻ്റെ അടുത്ത് ഞാൻ യൂസ് ചെയ്‍തിരിക്കുന്നത് ഒരു സിം ഉണ്ട് , ഇനി ഈ സിം കൂടെയൊരു മൊബൈൽ അത് ഞാൻ വൈകിയിട്ടു എത്തിക്കാം അത് മതിയോ ?
മൊബൈൽ വേണമെന്നില്ല ഞാൻ നോക്കിക്കോളാം , എൻ്റെ ഫോണിൽ ഒരു സിം കൂടി ഇടാം
ജോയ് :അതുവേണ്ട നിൻ്റെ ഡബിൾ സിം ഫോണിൽ ഇട്ടു വെറുതെ ഈ കാൾ ഉള്ള സമയത്തു സ്വിച്ച് ഓഫ് എന്ന് കാണിക്കാൻ നിൽക്കേണ്ട , ഞാൻ എത്തിക്കാം
വേണ്ട ഞാൻ ഇന്ന് ബാങ്കിൽ വരുന്നുണ്ട് അവിടെവെച്ചു മാനേജേർനെ കാണാനാണന് പറഞ്ഞു ഓഫീസിൽ കയറാം അങ്ങിനെ പറഞ്ഞു ഞങ്ങൾ പിരിഞ്ഞു
അങ്ങിനെ ഞാൻ ബാങ്കിൽപോയി ആർകും സംശയം തോന്നാത്ത രീതിയിൽകയറി അവിടെനിന്ന് മൊബൈൽ ഫോണും സിം വാങ്ങി
വീട്ടിലെത്തിയപ്പോഴാണ് ഞാൻ ഫോൺ നോക്കിയത് ഫോൺ അത്യാവശ്യം വിലയുള്ള ഫോൺ തന്നെ .
ഹായ് ജോയ്ച്ച
ഹായ് പ്രിയ
എന്തിനാണ് ജോയ്ച്ച ഇത്രക്കും വിലയുള്ള ഫോൺ , നമുക്ക് സംസാരിക്കാൻ ഇതിൻറെ ആവശ്യമുണ്ടോ ?
അത് സാരമില്ല , എൻ്റെ പ്രിയ അതാലോചിക്കാതെ എല്ലാം കഴിഞ്ഞു രാത്രിയിൽ വിളിക്ക് ഫോണിൻറെ പാസ്സ്‌വേർഡ് ഞാൻ പറഞ്ഞത് മറക്കേണ്ട .
ഫ്രീ ആകുന്നതുവരെ ഓഫ് ആയിരിക്കും
സാരമില്ല ഓക്കേ ബൈ
അങ്ങിനെ , സാധാരണത്തെപോലെ എല്ലാം കഴിഞ്ഞു 10 ആകുംബോളെക്കും ഞാൻ ബെഡിലെത്തി 10.15 ആകുംബോളെക്കും ഫോൺ ഓൺ ആക്കി വെച്ചു രണ്ടു മിനിറ്റ് കഴിഞ്ഞു അതാ ജോയിച്ചൻ വിളിക്കുന്നു
ആദ്യമായാണ് ജീവിതത്തിൽ ഇങ്ങിനെയുള്ള ഒരു അനുഭവം അതും ഈ 35 ആം വയസ്സിൽ … ഞാൻ പരുങ്ങികൊണ്ടു ഫോൺ എടുത്തു