കാണാമറയത്ത് [രേഖ]

Posted by

അങ്ങിനെ ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അത് അതണിഞ്ഞു

*****
****
അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാനും അതിനോട് കംഫർട്ടായി , ദിവസത്തിലും എന്തെന്നില്ലാത്ത ഒരു ഫ്രഷ്‌നെസ്സ് എനിക്ക് അനുഭവപെട്ടു , ആദ്യത്തെ ദിവസത്തെ ശരീരവേദന മറന്നാൽ ശരീരം ഇപ്പോൾ നല്ല സുഖമായി തോന്നുന്നുണ്ട്

അങ്ങിനെ പതിവുപോലെ ജോഗിങ്ങിനുപോകുമ്പോൾ

ഹായ് റോസി

ഹായ് ജോയ് കുറച്ചു ദിവസമായല്ലോ കണ്ടിട്ട്

ജോയ് : ഭാര്യവീട്ടിൽ ഒന്നുപോയി കുഞ്ഞുങ്ങളെയും കണ്ടേച്ചു അവിടെ കുറച്ചു ദിവസം നിന്നു

റോസി :അത് കാണുന്നുണ്ട് നല്ല നാടൻ ഭക്ഷണവും ഭാര്യയുണ്ടാകുന്ന മുന്ദിരിച്ചാറും കഴിച്ചു ജോയ് ഒന്നുകൂടി ചുവന്നു ഒപ്പം വയറും ചാടി

ജോയ് : ആ വയറെല്ലാം പണ്ടത്തെപ്പോലെ ആകാമല്ലോ … പിന്നെ കഴിക്കേണ്ട സമയത്തു കഴിക്കാതെ ഫിറ്റ്നസ് മാത്രം നോക്കിയിരുന്നാൽ ആശമാറാതെ മരിക്കേണ്ടിവരും

എന്തായി അൻസിയുടെ ജോലിയിലെ സ്ഥലമാറ്റത്തിനുള്ള പരിപാടി ,

ജോയ് : അത് ഇപ്പോൾ വേണ്ടാന്നുവെച്ചു … അവിടെനിന്ന് മാറിനിന്നാൽ പിള്ളേരുടെ പഠിപ്പും എല്ലാം അവതാളത്തിലാകും അപ്പൊ കുറച്ചങ്ങോട് അഡ്ജസ്റ്റ് ചെയ്യന്നെ . പിന്നെ നമ്മുടെ ദുബായിയിൽ ഒന്നുമല്ലല്ലോ കേരളത്തിൽത്തന്നെയല്ലേ…പോണമെന്ന് തോന്നിയാൽ ഒരു അഞ്ചുമണിക്കൂർകൊണ്ട് വീട്ടിലെത്താമല്ലോ അതുകൊണ്ട് പ്രശ്നമില്ല . പിന്നെ ഇന്ന് ഞാനും അവളും അതുമായി പൊരുത്തപെട്ടുപോകുന്നു

റോസി : അതും ശരിയാണ് ,

ജോയ് : അയ്യോ ചോദിക്കാൻ മറന്നു ആരാണ് ഇന്ന് കൂട്ടിനുള്ള കൂട്ടുകാരി

റോസി : എൻ്റെ അയൽവാസി …..

ദരിദ്രവാസിയല്ല ഹ ഹ ഹാ … ചിരിക്കേണ്ട ജോയ് … ഉള്ളത് പറഞ്ഞാൽ പാവം ഒരു പ്രിയകൊച്ചല്ലയോ

ജോയ് : ഇവിടത്തുകാരിയാണോ ? അതോ കോഴിക്കോടോ ?

റോസി : ഇവിടത്തുകാരിതന്നെ …

ജോയ് : എന്താണ് റോസി പുള്ളിക്കാരിത്തി ഒന്നും സംസാരിക്കില്ലേ ! അതോ ഇനി സംസാരിക്കാൻ കഴിയാത്തതു വല്ലതും

എനിക്ക് സംസാരിക്കാൻ എല്ലാം അറിയാം , പേര് പ്രിയ ഇവിടെ കൊച്ചിയിൽ തന്നെയാണ്

ജോയ് : എനിക്കറിയാം ഞാൻ വെറുതെ പറഞ്ഞതാണ് …. ബാങ്കിൽ വരുമ്പോൾ ഞാൻ കാണാറുണ്ട്

Leave a Reply

Your email address will not be published. Required fields are marked *