കാണാമറയത്ത് [രേഖ]

Posted by

ശരീരത്തില്ലതിനാൽ ജോയിക്ക് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല . എന്നെ കണ്ടതും ജോയ് പിടിവിട്ടു പോകുമെന്ന് എനിക്കുറപ്പായി അത്തരത്തിലായിരുന്നു ആ നോട്ടം

ഞങൾ പതിയെ നടന്നു തിരിച്ചുവന്നു … ഞാൻ ഒറ്റക്കായതിനാൽ വീടിൻ്റെ അവിടേക്കു എന്നെ എത്തിച്ചു പോകാന്നേരം പറഞ്ഞു

ജോയ് :ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രാത്രി പകർന്നുതന്നതിന് ഒരുപാട് നന്ദി

അങ്ങിനെയെങ്കിൽ ഞാനും നന്ദി പറയണമല്ലോ ….അതുകൊണ്ടു അതുവേണ്ട ഞാൻ പോകാനായി തിരിഞ്ഞു
ജോയ് എൻ്റെ കൈ പിടിച്ചു എന്നെ തിരിച്ചു എൻ്റെ കവിളത്തു ആദ്യചുംബനം നൽകി ,താങ്ക്സ് പ്രിയ ആൻഡ് ഐ ലവ് യു പ്രിയ …. ഇത് അഭിനയമാണോ ജീവിതമാണോ എന്ന് ചിന്തയിൽ ഞാൻ നിൽകുമ്പോൾ അതിനുത്തരം നൽകാതെ ജോയ് എന്നിൽനിന്നും അകന്നു നടന്നിരുന്നു

ഞാനും അത് ആഗ്രഹിച്ചിരുന്നോ .. അറിയില്ല അതുകൊണ്ടാണല്ലോ ഞാനും എതിർക്കാതിരുന്നത്

അങ്ങിനെ എല്ലാം സാധാരണയുള്ള ദിവസത്തെപ്പോലെ നടന്നു നീങ്ങി , മക്കൾ വന്നു അവരെ ഞാൻ വീട്ടിലേക്ക് പോകാനായി അടുത്തുള്ള ഒരു ഓട്ടോറിക്ഷയിൽ പറഞ്ഞു വിട്ടു . അവർ വീടെത്തിയെന്നു പറയുന്നതുവരെ ഒരു സമാധാനമില്ല , എത്ര അറിയാമെന്നു പറഞ്ഞാലും നമ്മളുടെ കുട്ടികളെ നമ്മളെത്തന്നെ ശ്രദ്ധിക്കണമല്ലോ

ഞാൻ വീട്ടിൽ ഒറ്റക്കായതിനാൽ എനിക്ക് ജോയ് തന്ന ഫോൺ ഞാൻ ഓണാക്കിയാണ് വെച്ചിരുന്നത്

7 മണിയാകുമ്പോൾ അതാ ഫോൺ ബെല്ലടിക്കുന്നു

എന്താണ് ജോയ് ഈ സമയത്തു എന്ന് കരുതി ഞാൻ ഫോൺ എടുത്തു

എന്താ ജോയിച്ച

ജോയ് : പേടിക്കേണ്ട പ്രിയ അതെ നല്ല ബീഫ് വരട്ടിയത് കിട്ടിയിട്ടുണ്ട് എനിക്കറിയാം പ്രിയക്ക് നല്ല ഇഷ്ടമാണെന്ന് , ഫുഡ് ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഞാൻ കൊണ്ടുവന്നുതരട്ടെ

രാത്രിയിലേക്ക് ഒന്നും ഉണ്ടാക്കിയിട്ടില്ല ,പക്ഷെ ഈ സമയമായില്ലേ ഇനി വേണ്ട

ജോയ് : ഞാൻ പ്രിയക്കുംകൂടി ഇഷ്ടമാകും എന്ന് കരുതി കുറച്ചു കുരുമുളകും തേങ്ങാകൊത്തും ഇട്ടു ഒന്നുകൂടി വരട്ടിയതാണ് ,

പിന്നെ എപ്പോഴെങ്കിലും ആകാം

എന്നും പറഞ്ഞു ഫോൺ വെച്ചു

എനിക്കുവേണ്ടി ഇത്രക്കും ചെയ്തിട്ടു ഞാൻ വേണ്ട എന്ന് പറഞ്ഞല്ലോ … ഞാൻ വേഗം ഫോൺ എടുത്തു തിരിച്ചുവിളിച്ചു

ജോയ് എനിക്ക് ആ ബീഫ് വേണം പറ്റുമെങ്കിൽ രണ്ടു പൊറാട്ടയും കൂടി കൊണ്ടുവരാമോ ?

ജോയ് : അതിനെന്താ പ്രിയ ഞാൻ ഇപ്പോൾ എത്തിക്കാം

8 .30 ആകുമ്പോഴേക്കും ചൂടുള്ള ബീഫും പൊറാട്ടയുമായി ജോയ് എത്തി

എൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ഇതുവരെ മോഹനേട്ടൻ ഒന്നും വേണോ എന്ന് ചോദിച്ചിട്ടില്ല , അദ്ദേഹത്തിൻ്റെ ഇഷ്ടം എന്നിലേക്കും പകർത്തിയിട്ടേയുള്ളു

Leave a Reply

Your email address will not be published. Required fields are marked *