ഞാൻ : കെട്ടിയോൻ അറിയുന്നതേ പ്രശ്നമുള്ളു ഇയാൾ ഓക്കേ ആണല്ലേ…
അർച്ചന : ഞാൻ അങ്ങനെ പറഞ്ഞില്ല…
ഞാൻ : എന്നാൽ ഇപ്പൊ പറ…
അർച്ചന : എന്ത്
ഞാൻ : ഓക്കേ ആണോ എന്ന്
അർച്ചന : ആണെങ്കിൽ….
ഞാൻ : ആണെങ്കിൽ എന്റെ ഒരു വീട് പൂട്ടി കിടപ്പുണ്ട്…അത് നമുക്കായി തുറക്കും ഞാൻ…
അർച്ചന : പോയെ പോയെ ചുമ്മാ ഓരോന്ന് പറഞ്ഞു….
ഞാൻ : ചുമ്മാ ഒന്നുമല്ല സീരിയസ് ആയ പറഞ്ഞെ…
അർച്ചന : എഡോ ആരേലും അറിഞ്ഞാൽ തീർന്നു…
ഞാൻ : താൻ പേടിക്കാതെടോ…നമുക്ക് പ്ലാൻ ചെയ്ത് നടപ്പിലാക്കാം…
അർച്ചന : ഞാൻ വിശ്വസിച്ചോട്ടേ…
ഞാൻ : നൂറുവട്ടം…
അർച്ചന : മ്…പ്ലാൻ പറ എനിക്ക് 100% സേഫ് ആണെന്ന് തോന്നിയാൽ മാത്രം ഞാൻ നോക്കാം…
ഞാൻ : 100 അല്ല 200% സേഫ് ആയ പ്ലാൻ ഞാൻ പറയാം അച്ചുസേ….
അർച്ചന : അച്ചൂസോ…
ഞാൻ : അതെ ഇനി മുതൽ അങ്ങനാ….
അർച്ചന : ആയിക്കോട്ടെ…..
പ്ലാനും പ്ലാനിന്റെ എക്സിക്യൂഷനും എല്ലാം നിങ്ങളുടെ അഭിപ്രായങ്ങളും പിന്തുണയും അറിഞ്ഞ ശേഷം…
തുടക്കകാരനാണ് ആദ്യമേ തളർത്തില്ലെന്ന വിശ്വാസത്തോടെ….നിങ്ങടെ സ്വന്തം……