ശാരദ: അതേ രണ്ടു പേരും ഇരുട്ടാവാൻ നിൽക്കണ്ട ഇവളുടെ കെട്ടിയോൻ ചിലപ്പോ വിളിക്കും അതുകൊണ്ട് ഒരു 5 മണിക്ക് മുന്നേ എങ്കിലും തിരിച്ച് എത്താൻ നോക്കണം.
മാർട്ടിൻ: ശെരി ഞങൾ എന്തായാലും ആ സമയത്തേക്ക് എത്താൻ നോക്കാം
ശാരദ: അപ്പോ എല്ലാം കൊണ്ടും ഒന്നായി തന്നെ ഹാപ്പി ആയി വാ കേട്ടോ പോയ് “അടിച്ചു”പൊളിക്ക്
അപർണ: എന്തുവാ ചേച്ചി ഞാൻ വന്നിട്ട് വിളിക്കാം.
മാർട്ടിൻ ബൈ പറഞ്ഞു വണ്ടി മുന്നോട്ടു എടുത്തു.
പിന്നീട് കാറിൽ രണ്ടു പേരും മാത്രം ആയി.
അപർണയുടെ മുഖത്ത് ചെറിയ ടെൻഷൻ കണ്ടപ്പോൾ മാർട്ടിൻ അവളുടെ കവിളിൽ പിടിച്ചു
മാർട്ടിൻ:എന്താ നിനക്ക് ടെൻഷൻ ഉണ്ടോ…
നീ ഓക്കേ അല്ലെങ്കിൽ ഞാൻ ഈ വണ്ടി തിരിക്കാം.
അപർണ: ടെൻഷൻ ഉണ്ട് പക്ഷേ എനിക് തിരിച്ചു പോകണ്ട
മാർട്ടിൻ: അതാണ് എൻ്റെ പെണ്ണ്…..
**************
ഇതെ സമയം വരുൺ നേരെ ആ ബീച്ച് റിസോർട്ടിൽ എത്തി.
എല്ലാവരും ആ സ്ഥലം കണ്ട് അന്തിച്ചു പോയ്.
ദിവ്യാ: എടാ വരുണേ ഇത് സൂപ്പർ സ്ഥലം ആണല്ലോ
വരുൺ: ഇത് അച്ഛൻ്റെ partnershippil ഉള്ള റിസോർട്ട് ആണ് അതുകൊണ്ടു ഇവിടെ നിങ്ങൾക്ക് എന്തും ചെയ്യാം നിങ്ങൾ എൻ്റെ കൂട്ടുകാർ ആണ്.
ദിവ്യാ പതിയെ വീണയുടെ അടുത്ത് ചെന്ന്
കണ്ടോടി നീ ഇതാണ് അവൻ്റെ റേഞ്ച് നീ അവനുമായി അടുത്ത് എന്ന് കരുതി ഒന്നും വാറൻ പോണില്ല
വീണ അതു കെട്ട് ഒന്നും മിണ്ടാതെ തന്നെ അവിടെ നിന്നു.
മനസ്സിൽ മുഴുവൻ ഈ റിസോർട്ട് ആണ്.
വരുൺ: എടാ ശിവ വീണേ ദിവ്യേ വാ നമുക്ക് അവിടെ ഫുഡ് കോർട്ടിൽ പോകാം.