ഞാൻ :ആന്റി സോറി
ആന്റി :നിന്റെ വേദന ഒക്കെ മാറിയോ..
ഞാൻ :കുഴപ്പില്ല ആന്റി ഇപ്പൊ നന്നായിട്ടുണ്ട്…
ആന്റി എന്റെ ഡ്രെസ് എടുത്തു തന്നു.
ആന്റി :മഴ കുറഞ്ഞു നി വീട്ടിലേക്ക് പൊക്കോ..
-
ഞാൻ :ശെരി ആന്റി..
താങ്ക്സ്..
ആന്റി :ആന്റി ചിരിച്ചു കാണിച്ചു..
ഞാൻ :പോയിട്ട് വരാം ആന്റി..
ആന്റി :പോയിട്ട് വരാം എന്നോ..
ഞാൻ :അതേ ഇനി എങ്ങാനം വേദന എടുത്താലോ..
ആന്റി :നി ഇപ്പൊ ചെല്ല്…
അങ്ങനെ ഞാൻ വീട്ടിലേക്ക് പോയി..
ആദ്യം ആയി ആണ് സ്റ്റോറി എഴുതുന്നത് ഇതിന്റെ അഭിപ്രായഒ അറിഞ്ഞിട്ട് ബാക്കി എഴുതാം…