മോനെ അത് ,,,,
അഹ് പറഞ്ഞോളൂ അമ്മായി …
മോനെ..എന്റെ ആൺമക്കൾ ,രണ്ടുപേരും ,സുദേവനും ,ജയദേവനും ,കുറച്ച നാൾ ജോലിയുടെ ആവശ്യങ്ങൾക് വേണ്ടി കോട്ടയം പോയതാണ് .അവിടെ വെച്ച് ആണ് ,രണ്ടു ക്രിസ്ത്യാനി പെൺപിള്ളേരും ആയി ഇഷ്ടത്തിൽ ആകുന്നതും .അവർക്ക് വയറ്റിൽ ആക്കി ആണ് കൊണ്ട് വന്നതും ,അതും ,മോനെ ,ഇവരെ കാൾ എട്ടു വയസ്സ് മൂത്ത രണ്ടു പേര് .അവരും ഒരേ വീട്ടിലെ ആണ് ,ഇവിടെ വന്നു ,വിവാഹം എല്ലാം കഴിഞ്ഞു പ്രസവത്തിനു അവളുമ്മാർ പോയി ,പിന്നെ വന്നപ്പോൾ രണ്ടു കുട്ടികളും ,ഞങ്ങൾ സ്വന്തം മക്കളെ പോലെ ആണ് നോക്കിയത് പക്ഷെ ,അവർ തറവാടിന്റെ എല്ലാ അധികാരങ്ങളും കയ്യടക്കി .അവരുടെ ‘അമ്മ ഉം കൂടെ വന്നു .ഒപ്പം അമ്മയുടെ അനിയനും .അയാൾ അവിടെ ഒരു ഗുണ്ടാ ആണ് .അഹ് ..ഇവിടെ ഞങ്ങളെ ഇട്ടു നരകിക്കുന്നു .ദേ ഇവളുമ്മാർ രണ്ടുപേരെയും എന്നും ആട്ടും തുപ്പും ആണ് .എങ്ങനെ എങ്കിലും ,ഈ തറവാട് വിറ്റു ആണ് എങ്കിലും ഇവരുടെ കല്യാണം നടത്തണം എന്ന് കരുതി ഇരുന്നപ്പോൾ ആണ് ആധാരം അവർ കൈകൾ ആക്കിയത് ,എന്റെ ആൺമക്കൾ രണ്ടും ,പത്തുലക്ഷം രൂപ അവരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട് .അത് തിരികെ തരുമ്പോൾ ആധാരം തരാം എന്ന വ്യെവസ്ഥ ആണ് .അവന്മാർ ഉം അത് തന്നെ പറയുന്നു അച്ചി കോന്തന്മാർ ..
ഞാൻ ചിരിച്ചു …എന്നിട്ട് അവരൊക്കെ എവിടെ …
അഹ്..രണ്ടു ദിവസം കഴിഞ്ഞു വരും ,പാലാ പോയേകുന്നു .
അല്ല ചെറിയ അമ്മായിയുടെ മോള് എവിടെ ,എന്റെ പ്രിയപ്പെട്ട രേണുക.
അമ്മായി തലകുനിച്ചു …
എന്താ അമ്മായി മിണ്ടില്ല..
മോനെ..അത് …
അഹ് കാര്യങ്ങൾ ഞാൻ അറിഞ്ഞു ….
അമ്മായി ഒന്നും മിണ്ടിയില്ല..
പണ്ട് അവളുടെ ഷെഡ്‌ഡിയിൽ ഞാൻ കൈ ഇട്ടു എന്ന് കള്ളപ്രചാരണം ഉണ്ടാക്കി അല്ലെ അമ്മായി എന്നെ തല്ലിച്ചതച്ചത് ..
അമ്മായി എന്നെ കണ്ണ് നിറഞ്ഞു നോക്കി .
അഹ്…അമ്മാവാ…ഞാൻ നിങ്ങളെ ആരെയും ദ്രോഹിക്കാൻ വന്നത് ഒന്നും അല്ല ..ഇവിടെ നഗർകോവില ഉള്ള ഒരു കോളേജ് ഇപ്പോൾ ഞങ്ങളുടെ കീഴിൽ ആണ് .അതിന്റെ കാര്യങ്ങൾക്കു വന്നപ്പോൾ എല്ലാവരെയും വന്നു കണ്ടു പോകണം ഏന് കരുതിയാതെ ഉള്ളു .അഹ് …
പിന്നെ വന്നപ്പോൾ ആണ് ,ഇത്രേം അധഃപതിച്ച നിങ്ങളുടെ അവസ്ഥ അരിഞ്ഞത് …
അവന്മാർ ഇപ്പോൾ എന്താ ജോലി ..
അഹ്…ജോലി …അവരുടെ മക്കളെ നോക്കുക എന്നതാണ് ..
ആഹാ നല്ല ജോലി …അപ്പോൾ വരുമാനം …
അത് ഉണ്ടല്ലോ മോനെ…ഇഷ്ടം പോലെ..അവിടെ റബര് ഉം ഇവിടെ തെങ്ങും…
ആഹാ…കൊള്ളാമല്ലോ .