,, ശരിക്കും.
,, അതേ.
എന്തോ പക വീട്ടിയ സന്തോഷത്തിൽ റോസി ഒരു ദീർഹ ശ്വാസം വിട്ടു. ബിനോയ് അവിടെ ഉണ്ടാക്കി പറഞ്ഞ കള്ളക്കഥകൾ റോസിയോട് പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും അയാളെ പറഞ്ഞു പറ്റിച്ചു എന്ന രീതിയിൽ ചിരിച്ചു.
,, നീ എന്തൊക്കെയാ പറഞ്ഞത്. ഇങ്ങനെ ഒക്കെ പറയാൻ നിനക്ക് അറിയുമോ.
,, എന്റെ രണ്ടാമത്തെ മോള് നീനയുടെ കല്യാണത്തിന്റെ തലേന്ന് മുതൽ ഞങ്ങൾ ഒന്നായ കാര്യം അയാൾക്ക് അറിയില്ലല്ലോ. 3 കൊല്ലം ആയി.
,, അല്ല പിന്നെ ഞാൻ പറഞ്ഞത് അന്ന് ബോധം ഇല്ലാതെ ധ ഈ വയറ്റിൽ ആവാൻ ഉണ്ടായ കഥ.
,, അത് നന്നായി. ഇനി എന്റെ മക്കൾ അറിഞ്ഞാൽ ആണ്.
,, അവർക്ക് കുഴപ്പം ഒന്നും ഇണ്ടാവില്ല.
,, മൂത്തവൾ പ്രശനം ഇല്ല. പക്ഷെ നീന അവളുടെ ഭർത്താവ് ഏതോ ഫിലിപിൻ പെണ്ണുമായി ബന്ധം ഉണ്ടെന്ന് അവൾ പറഞ്ഞു. ഇത് കാരണം ആക്കി അവൻ അവളെ ഉപേക്ഷിക്കുമോ എന്ന എന്റെ പേടി.
,, ഹേയ് അതൊന്നും ഇല്ല ഏട്ടത്തി. അവൾക്ക് ഒരു വയസ് ഉള്ള കുട്ടി ഉള്ളത് അല്ലെ.
,, അതാണ് ഒരു ആസ്വാസം.
,, ഇനി 8 മാസത്തോളം ഞാൻ പട്ടിണി ആയില്ലേ.
,, കള്ളും കുടിച്ചു അകത്തേക്ക് ഒഴിക്കുമ്പോൾ ആലോചിക്കണം.
,, എല്ലാം വിധി.
,, നിനക്ക് ഓർമ ഉണ്ടോ നമ്മൾ ആദ്യമായി ഒന്നിച്ചത്
,, പിന്നെ മറക്കാൻ പറ്റുമോ.
,, നീ ഇങ്ങനെ ആയത് ഇച്ഛായൻ കാരണം കല്യാണം കഴിക്കാഞ്ഞത് ലിസി കാരണം അല്ലെ.
,, അതേ അന്ന് ഞാൻ ലീസിയാണ് എന്നു വച്ചു ആ കള്ളിന്റെ പുറത്തു.
,, ശരിക്കും അവൾക്ക് എന്താ സംഭവിച്ചത്.
,, ഞാൻ പറഞ്ഞില്ലേ മധ്യ ലഹരിയിൽ ഒരു കൂട്ടം നായ്ക്കൾ എന്റെ ലീസിയെ പിച്ചി ചീന്തി. ഒരു തെളിവും ഇല്ലാതെ.വലിച്ചെറിഞ്ഞു .കൊന്നിട്ട്.
,, സാരമില്ല ഞാൻ ഇല്ലേ.
,, അവൾ ആയിട്ട് കൊണ്ട് തന്നത് ആണ് എനിക്ക് ഈ മുത്തിനെ.
അവൻ റോസിയുമായി ആദ്യമായി സംഗമിച്ചാ ആ നിമിഷത്തേക്ക് തന്റെ ഓർമ അയവിറക്കി.