ജോസഫും മരുമോളും 2
Josephum Marumolum Part 2 | Author : Roy | Previous Part
അവന്റെ മനസ്സിൽ പകയുടെ തീ ആളി കത്തുക ആയിരുന്നു. തന്റെ കുട്ടിക്കാലത്തെ ഓരോ അനുഭവങ്ങളും ഇപ്പോഴും ബിനോയിയുടെ മനസിൽ കരിയാതെ കിടക്കുന്ന കനൽ ആയിരുന്നു.
2 ഇച്ഛായൻമാരുടെയും ഒരു ചേച്ചിയുടെയും കുഞ്ഞനുജൻ ആയി ജനിച്ച ഞാൻ . ഇങ്ങനെ ആയതിന് ഒരേ ഒരു കാരണം മാത്രേ ഉള്ളു അത് അവന്റെ മൂത്ത ജ്യേഷ്ടൻ ജോസഫ് ആയിരുന്നു.
തന്റെ ഇച്ഛായനോട് ഉള്ള നീറി എരിയുന്ന പകയോടെ ബിനോയ് ഓരോ പെഗും അകത്താക്കി.
സങ്കടവും ദേഷ്യവും പകയും ഒരേ സമയം മിന്നി മറയുന്ന അവന്റെ കണ്ണിൽ പഴയ കാര്യങ്ങൾ ഓരോന്നായി വന്നുപോയി.
തന്നെക്കാൾ 13 വയസ്സിന്റെ മൂപ്പുണ്ട് ജോസഫിന്. ബിനോയ്ക്ക് 8 വയസ് ഉള്ളപ്പോൾ ആണ് അവരുടെ അപ്പച്ചൻ മരിക്കുന്നത്.അന്ന് അവരുടെ അമ്മച്ചിക്ക് പ്രായം 40.
ഞങ്ങൾ 4 മക്കൾ ആണെന് പറഞ്ഞല്ലോ ജോസഫിന്റെ നേരെ ഇളയത് ഒരു പെണ്ണ് ആയിരുന്നു ജോസേഫിനെക്കാൾ 3 വയസ് ഇളയത് അവൾ അവളുടെ 12ആം വയസിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു.
പിന്നെ എന്റെ രണ്ടാമത്തെ ഇച്ഛായൻ അതായത് റോസി ഏടത്തിയുടെ ഭർത്താവ്.ജോസഫ് ഇച്ഛായനേക്കാൾ 5 വയസിന് ഇളയത്. പിന്നെ ഞാൻ 13 വയസ് ഇളയത്. ഇത് ആയിരുന്നു ഞങ്ങളുടെ കുടുംബം.
ബിനോയ് അടുത്ത കുപ്പിക്ക് ഓർഡർ ചെയ്തു. അവൻ അതിൽ നിന്നും ഒരു പെഗ് ഒഴിച്ചു.
അന്ന് അവന് 8 വയസ് അപ്പച്ചൻ മരിച്ചു ഒരാഴ്ച്ച പോലും ആയിട്ടില്ല. പീഡിഗ്രിക്ക് വകയിൽ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് പഠിക്കുന്ന രണ്ടാമത്തെ ഇച്ഛായൻ സണ്ണി. പരീക്ഷ ആയത് കൊണ്ട് മരണം കഴിഞ്ഞു മൂന്നിന്റെ അന്ന് പോയി.
ഇച്ഛായന്മാരെക്കാൾ നന്നായി പഠിച്ചിരുന്ന എന്നും ക്ലാസ്സിൽ first ആയിരുന്ന ബിനോയ് ഈ ഞാൻ. ടീചർമരുടെയും വീട്ടുകാരുടെയും പൊന്നോമന പുത്രൻ.
പഠിത്തം കഴിഞ്ഞു ചുമ്മ നടക്കുന്ന വലിയ ഇച്ഛായൻ , ഇടയ്ക്കിടയ്ക്ക് വരുന്ന ആർമി ട്രൈനിംഗിന് പോയിക്കൊണ്ടിരിക്കുന്നു. വീട്ടിൽ അമ്മച്ചിയും ഇച്ഛായനും ഞാനും മാത്രം.