മുഖം കാട്ട് നീ…
മുഴുവെൻ പനീർ..
ഓടാതെനീ…
ഏൻ യെല്ലയെ….
ഇതാലോരമാ…സിരുപുന്നകൈ…..
നീ കാട്ടെടി…. ഏൻ മുല്ലയെ……..
അവന്റെ പാട്ട് കേട്ട് നിശബ്ദരായി നിന്ന അവർ കൈയ്യടിച്ചു.
രമ്യ :പാട്ട് സൂപ്പർ നല്ല വോയിസ്സാണ് നിന്റേത്.
ജോൺ :താങ്ക്സ്, എനിക്ക് പോകാൻ ടൈം ആയി ഇപ്പൊ ബസ് കിട്ടിയില്ലെങ്കിൽ അടുത്ത ബസ് ആറുമണി ആകും. വാച്ചിൽ നോക്കി ജോൺ പറഞ്ഞു.
നയന :നിക്ക് ജ്യൂസ്സെങ്കിലും കുടിച്ചിട്ട് പോകാം സ്നേഹേ പെട്ടന്ന് ജ്യൂസ് കൊണ്ടുവാ.
സ്നേഹ അടുക്കളയിൽ നിന്ന് ജ്യൂസ് കൊണ്ട് ജോണിന് കൊടുത്തു, അതവൻ കുടിക്കുന്നതും നോക്കിക്കൊണ്ട് അവരഞ്ചുപേരും അവിടെ നിന്നു, അവനതുമുഴുവൻ കുടിച്ചു കഴിഞ്ഞതും അവരുടെ മുഖത്ത് വിജയച്ചിരി വിരിഞ്ഞു.
ജോൺ :അപ്പൊ ശെരി ഞാൻ പോകട്ടെ.
അതും പറഞ്ഞവൻ ബാഗും എടുത്ത് പുറത്തേക്ക് പോകാൻ ഇറങ്ങി.
“നില്ലെടാ നായെ ഇത്രേം പെട്ടന്ന് പോയിട്ടെന്തിനാ നിന്റെ ചത്തുപോയ തള്ളയെ കാണാനാണോ “രമ്യ പറഞ്ഞത് കേട്ട് ജോനൊന്നു ഞെട്ടി തിരിഞ്ഞു നോക്കി
ജോൺ :എന്താ.? എന്തായിപ്പോ പറഞ്ഞത്?
അത് പറയുമ്പോ അവന്റെ ശബ്ദം ഇടറിയിരുന്നു.
നയന :പറഞ്ഞത് കേട്ടില്ലേ, ഇത്ര പെട്ടന്ന് പോയിട്ട് നിനക്കവിടെ എന്ത് കൊണയ്ക്കാനാടാ തന്തയില്ലാത്ത കഴുവേറി..
അതും കൂടെ കേട്ടതും അവന്റെ കൈ വിറയ്ക്കാൻ തുടങ്ങി രോഷാകുലനായ അവൻ ബാഗും താഴെയിട്ട് അവളെ അടിക്കാനായി കൈയ്യൊങ്ങി. പക്ഷെ പെട്ടന്ന് അവന് കൈ തളരുമ്പോലെ തോന്നി തലയ്ക്കുള്ളിൽ പെരുപ്പ് കയറുന്നപോലെയും ശരീരം തളരുമ്പോലെയും അവന് തോന്നി പതിയെ അവൻ തറയിൽ അവശനായി വീണു ആ അഞ്ചുപേരുടെയും അട്ടഹാസവും ചിരിയും