ജോൺ 3 [DEXTER]

Posted by

സാധിക്കില്ല…..

അവൻ ചെന്ന് വീണത് കരിയിലകളെല്ലാം കൂട്ടിയിട്ടു കത്തിക്കുന്ന ഭാഗത്തേക്കാണ് അതിനു തൊട്ടടുത്തുണ്ടായിരുന്ന ഉറുമ്പുപുറ്റിന്റെ മുകളിലെക്കാണവൻ വീണത് നിമിഷനേരം കൊണ്ട് അവന്റെ ദേഹത്തേക്ക് കടിയിരമ്പുകൾ കേറിതുടങ്ങി അത് അവന്റെ ദേഹതകമാനം കയറിപ്പടർന്നു അവനെ കടിക്കാൻ തുടങ്ങി, അതിന്റെ വേദനയിൽ അലറിക്കരയാൻ പോയ അവന്റെ വായിൽ രമ്യ ഒരു പഴയ തുണി കുത്തിത്തിരുക്കി. അവൻ അവിടെ കിടന്ന് വേദനകൊണ്ട് പുളയുന്നത് അവരെല്ലാം നോക്കിച്ചിരിച്ചു. ഉറുമ്പുകളുടെ കടിയേറ്റ് അവന്റെ ദേഹമെല്ലാം ചുവന്നു. അൽപനേരം കഴിഞ്ഞ് നയനയും സ്നേഹയും കൂടെചേർന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു അവന്റെ ദേഹത്തുണ്ടായിരുന്ന ഉറുമ്പുകളെയെല്ലാം തട്ടിക്കളഞ്ഞു. എന്നിട്ടവന്റെ വായിലുള്ള തുണിയെടുത്തുമാറ്റി.

ജോൺ :പ്ലീസ് എന്നെ ഉപദ്രവിക്കരുത്.. അവൻ കരഞ്ഞുപറഞ്ഞു.

നയന :ഞങ്ങൾ പറയുന്നതനുസരിച്ചാൽ ഞങ്ങൾ നിന്നെ ഒന്നും ചെയ്യില്ല.

അകും പറഞ്ഞവർ അവനെ വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി കൈ കാലുകളുടെ കെട്ടഴിച്ചു കൊടുത്തു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അവൻ നെടുവീർപ്പിട്ടു.

ജോൺ :നിങ്ങൾക്കെന്താവേണ്ടത് എന്തിനാ എന്നെ ഉപദ്രവിക്കുന്നത്? എന്നോടിങ്ങനെ ചെയ്യാൻ മാത്രം ഞാനെന്ത് തെറ്റാണ് ചെയ്തത്. ഇവൾ വന്നു ഇഷ്ടമാണെന്ന് പറഞ്ഞിട്ടും ആ ഇഷ്ടം നിരസിച്ചതിനോ?…………

രമ്യയെ കൈചൂണ്ടി അവൻ പറഞ്ഞു.

രമ്യ പുച്ഛത്തോടെ പറഞ്ഞു :നീ എന്നെതിരിച്ചു ഇഷ്ടമാണെന്ന് പറഞ്ഞാലും ഞങ്ങൾ നിന്നെയിവിടെ കൊടുവന്ന് ഇങ്ങനെയൊക്കെ ചെയ്യാൻ തന്നെയാ ഇരുന്നേ, പിന്നെ നിന്നെക്കൊന്നാലും നിനക്ക് ചോദിക്കാനും പറയാനും ആളില്ലാത്തതുകൊണ്ട് ഞങ്ങൾക്ക് യാതൊരു പ്രശ്നവും സംഭവിക്കില്ല.

അതും പറഞ്ഞവൾ അവന്റെ മുഖത്തേക്ക് ചവിട്ടി. വേച്ചുപോയ അവൻ നിലത്തേക്കുവീണു.

രമ്യ :എടി ഇവനെ കെട്ടിയിട് അപ്പോഴത്തേക്കും നമുക്ക് അടുത്ത കാര്യം നോക്കാം.

സ്നേഹയും ആദിത്യയും കൂടെ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു എന്നിട്ടവനെ ജനാലയുടെ കമ്പിയിൽ കെട്ടിയിട്ടു.

അപ്പോൾ നയന വിസ്‌കിയുടെ കുപ്പിയും കൊണ്ടു അവന്റെ മുൻപിൽ വന്നിട്ടുപറഞ്ഞു.

“നീ കള്ളുകുടിക്കില്ല ല്ലേ ഇന്നാ ഇതുകുറച്ചു കുടിച്ചോ നിന്റെ വേദന മാറിക്കിട്ടും അവൾ ഉറുമ്പ് കടിച്ചു തടുത്തിരുന്ന ഭാഗത്തു തഴുകികൊണ്ട് പറഞ്ഞു.

ജോൺ :വേണ്ട, എനിക്ക് വേണ്ട പ്ലീസ്.

Leave a Reply

Your email address will not be published. Required fields are marked *