ജോൺ [DEXTER]

Posted by

ജോൺ DEXTER 😈😈😈😈

John | Author : Dexter

 

ഹായ് ഫ്രണ്ട്‌സ് ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ഈ സൈറ്റിൽ ഞാൻ കഥ വായിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നു ഇത് വരേയ്ക്കും ഒരുപാട് കഥകൾ ഞാൻ വായിച്ചു ഇതിൽ നിന്നൊക്കെയാണ് എനിക്കറിയാത്ത ഒരുപാട് സെക്സ് ഫാന്റസികൾ ഉണ്ടെന്നറിഞ്ഞത് അതിൽ ഫെമ്ടം എന്ന കാറ്റഗറി യിലുള്ള പല സ്റ്റോറീസ് വായിച്ചു ചിലർക്ക് ഇഷ്ടപ്പെടാം ചിലർക്ക് ഇഷ്ടപ്പെടില്ലായിരിക്കാം പലരും അവസാനം ഒരു പ്രതികാരം കാണുമെന്നു കരുതി അത് മുഴുവനും വായിക്കുന്നു ഒടുവിൽ ആ കഥകാരൻ ഇടയ്ക്ക് വെച്ച നിർത്തുമ്പോൾ നിരാശറക്കുന്നു ഞാനും ആക്കൂട്ടത്തിൽ പെടും

അതുപോലെത്തെ കഥകൾ വായിച്ചപ്പോൾ ആണ് എനിക്കും ഇതുപോലെ ഒരു കഥ എഴുതിയാൽ കൊള്ളാമെന്നു തോന്നിയത് ആരും വായിച്ചില്ലേലും ഒരു സാറ്റിസ്‌ഫയിങ് inu വേണ്ടി യെങ്കിലും.. ഓ സോറി ഞാൻ അധികം ബോർ അടിപ്പിക്കുന്നില്ല കഥയിലേക്ക് കടക്കാം പിന്നെ ഒരുപാട് തെറ്റ് കുറ്റങ്ങൾ കാണും അതെല്ലാം ക്ഷെമിക്കണം എന്ന് വിശാലമനസ്കരായ എല്ലാരോടും ഞാൻ അഭ്യർത്ഥിക്കുന്നു 🙏🙏🙏

ഒരു കഥ എഴുതി എക്സ്പീരിയൻസ് ഇല്ല എന്നാലും എന്നാൽ കഴിവതും ഈ കഥ ഞാൻ എഴുതാണ് ശ്രെമിക്കാം.ഈ കഥ തികച്ചു സങ്കല്പികം മാത്രം……

 

 

ജോൺ എന്നാണ് നമ്മുടെ കഥാപാത്രത്തിന്റ പേര്.ജോൺ ഒരനാധനാണ്

1വയസ്സുള്ളപ്പോളാണ് സാന്ത്വനത്തിലെ സിസ്റ്റർമാർക്ക് അവനെയും അവന്റെ അമ്മയെയും അവശ നിലയിൽ വഴിയരികിൽ നിന്ന് കിട്ടുന്നത് അവന്റെ അമ്മ ഒരു ഊമയായിരുന്നു അതിനാൽ അവർ എവിടെ നിന്ന് വന്നുവെന്നോ അവർക്ക് സ്വന്തക്കാർ ആരെങ്കിലും ഉണ്ടോ എന്നും അറിയില്ലായിരുന്നു. ഓർഫൻഏജിൽ എത്തി 2 ആഴ്ച കഴിഞ്ഞപ്പോൾ അവന്റെ അമ്മ മരിച്ചു

പിന്നെയവൻ വളർന്നത് സാന്ത്വനത്തിലാണ് അതാണ് ആ അനാഥാലയത്തിന്റെ പേര്. പേര് പോലെ തന്നെ അവിടെയുള്ളവർക്ക് സാന്ത്വനമായിരുന്നു അവിടുത്തെ സിസ്റ്റർമാർ അവർ കുഞ്ഞു ജോണിനെ വളർത്തി കുഞ്ഞു നാളിലെ മറ്റുള്ള കുട്ടികളെ പോലെ അവനും ചോദിക്കുമായിരുന്നു അവന്റെ അമ്മയെ കുറിച് അപ്പോളെല്ലാം അവർ മൗനം പാലിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. പക്വത എത്തിയ പ്രായത്തിൽ അവനെ അവിടുത്തെ മദറും അവിടുത്തെ എല്ലാവർക്കും ദേവതുല്യമായ സിസ്റ്റർ എലിസമ്പത്ത് അവൻ ഇവിടെ എത്തിപ്പെട്ടത് എങ്ങനെയാണെന്നും അവന്റെ അമ്മയെ കുറിച്ചും പറഞ്ഞത് അവന്റെ അമ്മയുടേതാണെന്ന് പറയാൻ ആകെയുണ്ടായിരുന്നത് ഒരു സ്വർണ മോതിരവും ജപമാലയുമായിരുന്നു. അവന്റെ അമ്മ എങ്ങനെ മരിച്ചെന്നു അവൻ കേട്ടില്ല അവനെ സംബന്ധിച്ചടുത്തോളം ആ മോതിരവും മാലയും കൂടെയുള്ളപ്പോൾ അവന്റെ അമ്മ അവന്റെ കൂടെയുള്ളതുപോലെ അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *