ജോബിച്ചേട്ടനും ഞാനും [Melvin]

Posted by

ജോബിച്ചേട്ടനും ഞാനും

Jobichettanum Njaanum | Author : Melvin


ഇതൊരു gay romantic story ആണ്. Cross dressing ഉൾപ്പെട്ടിട്ടുണ്ട്. താല്പര്യമില്ലാത്തവർ വായിക്കാതിരിക്കുക.ജോബി ചേട്ടൻ പോയതും ഞാൻ വേഗം പോയി വാതിലടച്ചു. എന്നിട്ട് നേരെ പോയി കുളിച്ചിട്ട് വന്നു. ആ സമയത്ത് ഞാൻ ചെറുതായി മുടി വളർത്തിയിരുന്നത് കൊണ്ട് തോർത്ത്‌ കൊണ്ട് മുടി
കെട്ടിവെച്ചിരുന്നു.

നോക്കുമ്പോ റിയചേച്ചിയുടെ makeup സാധങ്ങളൊക്കെ അവിടെയുണ്ടായിരുന്നു.ആദ്യം പോയി lipstick ഇട്ടു. Lipstick ഇടാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ കണ്ണെഴുതി അങ്ങനെ പൊട്ട് തപ്പുന്ന സമയത്താണ് മേശവലിപ്പിൽ നിന്ന് മാല മുതൽ പാതസ്വരം വരെ കിട്ടുന്നത്. എനിക്ക് ഭയങ്കര സന്തോഷമായി.ഞാനാ മാല എടുത്ത് നോക്കി gold plate ചെയ്ത ഒരു heart shape necklace chain. ആർത്തിയോടെ ഞാനതെടുത്തിട്ടു. കണ്ണാടിയുടെ മുന്നിൽ ചെന്ന് നോക്കി.

നല്ല ഭംഗിയുണ്ടായിരുന്നു അതിട്ടപ്പോ. പിന്നെ silver plated വളയുണ്ടായിരുന്നു.24 എണ്ണം ഉണ്ടായിരുന്നു രണ്ട് കയ്യിലും 12 എണ്ണം വെച്ചിട്ടു.പിന്നെ ജിമിക്കി കമ്മലെടുത്തു. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ജിമിക്കി കമ്മലിടാൻ. ചെറുപ്പത്തിൽ കാത് കുത്തിയിരുന്നത് കൊണ്ട് ഇടാൻ അത്ര പ്രയാസമുണ്ടായിരുന്നില്ല.നടക്കുന്ന സമയത്ത് അതിങ്ങനെ ആടുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.പിന്നെ ഒരു gold plated പാദസ്വരങ്ങൾ. അതും എടുത്തിട്ടു. നടക്കുന്ന സമയത്ത് അതിന്റെ sound കേൾക്കാൻ വല്ലാത്ത രസം തോന്നി.

പിന്നെ ഉണ്ടായിരുന്നത് girls ന് ഇടാൻ പറ്റിയ gold plated അരഞ്ഞാണം ആയിരുന്നു. ഇതൊക്കെ എന്തിനാ ചേച്ചി ഇവിടെ വെച്ചിട്ട് പോയതെന്നുള്ള സംശയമൊന്നും അപ്പൊഴെനിക്ക് തോന്നിയില്ല. ഇതെല്ലാം കണ്ടതിന്റെ excitement ൽ ആയിരുന്നു ഞാൻ. എനിക്കങ്ങനെ ചിന്തിക്കാൻ തോന്നിയില്ല.ഞാൻ അലമാര തുറന്ന് എന്റെ favourite pink കളർ saree എടുത്തു. അത് നല്ല smooth സാരിയായിരുന്നു. തൊടുമ്പോൾ തന്നെ അത്രക്കും smoothness feel ചെയ്തു അപ്പൊ ഇട്ട് കഴിഞ്ഞാലോ. അതിന് matching ആയ പാവാടയും pink blosum എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *