അത് അല്ല അവളും ആയി…
ഒന്നും ഇല്ല…. ബട് നല്ല കാലാവസ്ഥ ഒരാള് കൂടി ഉണ്ടെങ്കിൽ കെട്ടി പിടിച്ചു കിടക്കാം ആയിരുന്നു
എങ്കിൽ വിളിക്ക്…
നിനക്ക് എന്താ ഇപ്പോൾ…
എനിക്ക് ശാലിനെ ഒന്നു ഒറ്റക്ക് കിട്ടണം…
അങ്ങനെ വരട്ടെ കാര്യങ്ങൾ. നീ എല്ലാം പഠിച്ചു പോയല്ലോ… ഞങ്ങൾ പോകാം..
നോക്ക് മച്ചാ…
വല്ലതും നടക്കുമോടെ??
നീ പോയി നോക്ക്
(അവൻ അവളും ആയി സംസാരിക്കാൻ പോയി. ഞാൻ നോക്കുമ്പോൾ ശാലിനും അവർ സംസാരിക്കുന്നതിന്റെ കൂടെ ചേരുന്നു. അവൾ എന്നെ ഇടക്ക് നോക്കി ചിരിച്ചു. ഞാനും അങ്ങോട്ടു ചെന്നു)
ജിത്തു : ഡി അപ്പോൾ നമ്മൾ പോവുക അല്ലെ. ഇന്ന് അവിടെ ആള് കുറവാണ്
ഞാൻ: ആൾ കുറവോ… നിങ്ങൾ എങ്ങോട്ടാ പോണത്.?
ജിത്തു: അത് ഒക്കെ ഉണ്ട്.. നിങ്ങൾ ഞങ്ങളുടെ പുറകെ വന്നാൽ മതി
അവനും ചരുവും ബൈക്കിൽ മുന്നിൽ പോയി പുറകെ ഞങ്ങളും. ഇടക്ക് വെച്ച നല്ല മഴ തുടങ്ങി.ഞാനും ശാലിനിയും വണ്ടി ഒതുക്കി ഒരു കടയിൽ കയറി. അപ്പോഴേക്കും അവർ പോയിരുന്നു.
അവർ പോയെന്ന തോന്നുന്നത്
നിനക്കു അറിയുമോ അവർ എങ്ങോട്ടാ പോയത് എന്ന്
തിയേറ്റർ
ഏത് പടം കാണാൻ
അവൻ അവളെ നല്ല രീതിയിൽ കാണാനും പുതിയ കളികൾ കാണിക്കാനും പോയത് ആണ്.
മൈരൻ പറഞ്ഞില്ല എന്നോട്
ഇനി നമ്മൾ എന്താ ചെയ്യുക…
(അപ്പോൾ ആണ് അവളുടെ ഡ്രെസ്സിന്റ ബാക്കിലെ ചെളി ഞാൻ കണ്ടത്)
ഇത് എന്താ പറ്റിയത്
നീ വണ്ടി ഓടിച്ചപ്പോൾ പറ്റിയത് ആയിരിക്കും
നീ ഇതും വെച്ചോണ്ട് ആണോ വീട്ടിൽ കയറാൻ പോണത്
അതിന് എന്താ?
ഇത് എങ്ങനെ വന്നു എന്ന് ചോദിക്കും?
നടക്കുമ്പോൾ വന്നു എന്ന് പറഞ്ഞാൽ പോരെ
അത് വിശ്വസിക്കില്ല ഒരുപാട് ഉണ്ട്
പിന്നെ എന്താ ചെയ്യുക
എന്റെ വാടകക്ക് കൊടുത്തേക്കുന്ന ഒരു വീട് ഉണ്ട് അവിടെ പോയി ഒന്നു കഴുകി ഉണക്കി എടുക്കാം. 2 മണിക്കൂർ മതി ആക്കും
മോന് ഇതിൽ വേറെ ഉദ്ദേശം ഒന്നും ഇല്ലല്ലോ…