ജിന്‍സി മറിയം 4 [ശ്യാം ബെന്‍സല്‍]

Posted by

ഇത് കണ്ടു അന്തം വിട്ടിരുന്ന എന്‍റെ മുഖ ഭാവം കണ്ടിട്ട് ആകും ജിന്‍സി വീണ്ടും  പറഞ്ഞു.

ഇതാണ് ഞാന്‍ ചോദിച്ചത് എന്നെ ഇഷ്ടമാണോ എന്ന്. ഏട്ടാ ഏട്ടന്‍ ഞെട്ടണ്ട, ഏട്ടനെ കണ്ടത് കൊണ്ടൊന്നും അല്ല ഇങ്ങനെ തീരുമാനിച്ചത്. ഏട്ടന്‍ പേടിക്കണ്ട. എട്ടന് കണ്ടത് മുതല്‍ സംഭവിക്കുന്ന എല്ലാം പോസിറ്റിവ് ആണ്.

അപ്പോള്‍ ഞാന്‍ ഇനിയെങ്കിലും എനിക്ക് വേണ്ടി തീരുമാനങ്ങള്‍ എടുത്തില്ല എങ്കില്‍ തോറ്റ് പോകും. അതുകൊണ്ട് ആണ്. അല്ലാതെ ഏട്ടനെ ഒരു വിധത്തിലും ഞാന്‍ ശല്യം ചെയ്യില്ല. ഇവിടുന്നു ഇറങ്ങിയാല്‍ നമുക്ക് രണ്ടാള്‍ക്കും രണ്ടു വഴി. എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

 

ഇത് കേട്ട ഞാന്‍ പറഞ്ഞു. എനിക്ക് പേടിയില്ല ജിന്‍സി. പക്ഷെ നിന്‍റെ ലൈഫ് ഓര്‍ത്താണ്. എന്നാല്‍ കഴിയുന്ന പോലെ ഞാന്‍ നിന്നെ സപ്പോര്‍ട്ട് ചെയ്യാം. റിലേഷന്‍ അത് അതിന്‍റെ വഴിക്ക് പോകട്ടെ. സാമിനെ ഒക്കെ ഓര്‍ക്കുമ്പോള്‍ …!

ഏട്ടാ ഇനി സാമിന്റെ കാര്യം നമുക്ക് പറയണ്ട. അത് എന്ത് വേണമെന്ന് ഞാന്‍ പതിയെ തീരുമാനിക്കും. ഇനി ഞാന്‍ അയാളുമായി സംസാരിക്കില്ല എന്ന് ഉറപ്പിച്ചു.

ഞാന്‍ അത്ഭുതത്തോടെ നോക്കുന്നത് കണ്ട അവള്‍, എട്ടന് കുറ്റബോധം ഉണ്ടോ?

എന്തിനു ?

ഞാനുമായി സെക്സ് ചെയ്യുന്നതിന് ?

കുറ്റബോധം എന്തിനാ ?

തെറ്റ് ചെയ്യുന്നു എന്നൊക്കെ തോന്നമല്ലോ.

ഞാന്‍ ചിരിച്ചു കൊണ്ട് ആണ് മറുപടി പറഞ്ഞത്, ഞാന്‍ എടുക്കുന്ന ഒരു തീരുമാനത്തിലും എനിക്ക് കുറ്റബോധം ഉണ്ടാകില്ല. എനിക്ക് തോന്നുന്നത് മാത്രമാണ് ഞാന്‍ ചെയ്യുക. അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് ഓര്‍ത്തു എനിക്ക് ഒരു കുറ്റബോധവും ഉണ്ടാകില്ല. നിന്‍റെ കാര്യത്തില്‍ ഒട്ടും ഇല്ല. ഐ ലൈക് യു ബേബി. നീ അതോര്‍ത്തു ടെന്‍ഷന്‍ ആകണ്ട. അതുപോട്ടെ നിനക്ക് കുറ്റബോധം ഉണ്ടോ ?

 

എല്ലാ ശ്യാമേട്ട. എനിക്ക് നിങ്ങളെ വേണം. ഇത് എന്‍റെ ഇഷ്ടമാണ്. ഞാന്‍ എനിക്ക് വേണ്ടി എന്‍റെ ഇഷ്ടങ്ങള്‍ ഇനിയെങ്കിലും ചെയ്യണം. ഞാനും ഒരു പെണ്ണാണ്‌ എന്ന് എനിക്ക് തന്നെ മനസിലാക്കണം. അതിനു എട്ടനെ വേണം എനിക്ക് ഇപ്പോള്‍. ഇന്ന് രാവിലെ ഞാന്‍ ഒരു തീരുമാനം എടുത്തിട്ട് തന്നെയാണ് ഇങ്ങോട്ട് വന്നത്. ഇന്നിത് നടക്കണം എന്ന്.

Leave a Reply

Your email address will not be published. Required fields are marked *