ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 3

Posted by

എങ്ങോട്ടോ പോകാന്‍ ഉണ്ടെന്നു പറഞ്ഞിട്ട് ….അവരുടെ കൂടെ പോയില്ലേ ?”

” ഹം ….പോകാന്‍ തുടങ്ങുവാ ….ഗസ്റ്റിനെ അവർ പിക്ക് ചെയ്തു റൂമെടുത്തു ഫ്രഷ് ആകുമ്പോഴേക്കും ചെന്നാൽ മതിയല്ലോ .”

‘ എന്ന് വരും ?’

” എന്ന് വരുമെന്നൊന്നും അറിയത്തില്ല ….. ചിലപ്പോ അവിടെ നിന്ന് തന്നെ തിരിച്ചു പോകും ”
സരസ്വതിയമ്മയുടെ മുഖം വാടി … ജെറി പൊട്ടിചിരിച്ചോണ്ട് പറഞ്ഞു

” ഇവിടെ നിന്ന് കരയാതെ പെട്ടന്ന് കാപ്പി കുടിച്ചിട്ട് ഡ്രെസ് മാറിക്കോ ..ഇപ്പ തന്നെ സമയം പോയി ‘

സരസ്വതിയമ്മ വിശ്വാസം വരാതെ അവനെ നോക്കി …

” അതേയ് …സരസു പെട്ടന്ന് ആവട്ടെ ..നമ്മക്ക് എറണാകുളം ഒക്കെ കണ്ടു രണ്ടു ദിവസം അടിച്ചു പൊളിച്ചിട്ടു വരാം “

“അയ്യോ!! മോനെ ഇവിടെ ശാലുവും സുനി മോളും മാത്രമല്ലെ ഉള്ളൂ ….” പോകാൻ ആഗ്രഹം ഉണ്ടങ്കിലും അവർ പറഞ്ഞു

‘ അതൊക്കെ മേനോൻ അങ്കിൾ ഏർപ്പാടാക്കിയിട്ടുണ്ട് …പെട്ടന്ന് കാപ്പി കുടിച്ചു വാ “

സരസ്വതിയമ്മ പെട്ടന്ന് റെഡിയായി ജെറിയുടെ കൂടെ യാത്രയായി

“””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””

എറണാകുളത്തു എത്തിയതിന്റെ രണ്ടാം നാൾ രാവിലെ പതിവ് കളിയും കഴിഞ്ഞു സരസ്വതിയമ്മ പറഞ്ഞു ‘

“അതേയ് …ജെറിമോനെ ….ഇനി ഒരു അഞ്ചാറ് ദിവസത്തേക്ക് ഒന്നും പറ്റില്ല കേട്ടോ “

” ങേ ? അതെന്നാ “

“ഭയങ്കര ക്ഷീണം ….”

” അയ്യോ …എന്ത് പറ്റി ..ഹോസ്പിറ്റലിൽ പോണോ ?”

Leave a Reply

Your email address will not be published. Required fields are marked *