ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 3

Posted by

സുഭദ്ര കുഞ്ഞമ്മ പുറത്തിറങ്ങി . ഗ്ലാസ് ഡോറിന്റെ രണ്ടു പാളിയും അടച്ചു കുറ്റി ഇടാൻ നോക്കുമ്പോൾ ജെറി ഡോറിൽ പിടിച്ചു അകത്തേക്ക് വലിച്ചു . സുഭദ്ര കുഞ്ഞമ്മ ആദ്യം ഒന്ന് മുന്നോട്ടാഞ്ഞെങ്കിലും അവരും പിന്നോട്ട് പിടിച്ചു . അഞ്ചേമുക്കാൽ അടിക്കു മേലെ ഉയരവും ഒത്ത വണ്ണവും ഉള്ള അവർക്കു നല്ല ആരോഗ്യവും ഉണ്ടായിരുന്നു . ജെറിയുടെ ഒപ്പത്തിനൊപ്പം നിക്കും അവർ . “

വിടടാ കതകു …നീ നാളെ അവര് വന്നിട്ട് പുറത്തിറങ്ങിയാൽ മതി” അവർ പിന്നെയും കതകു അടക്കാൻ നോക്കി . ജെറി ശക്തിയിൽ ഒരു പാളി അകത്തേക്ക് വലിച്ചു . മറ്റേ പാളിയിലെ പിടിയും വിട്ടു സുഭദ്ര കുഞ്ഞമ്മ അകത്തേക്ക് വീണു .

‘ ഡാ …നീയെന്നെ ഉന്തി ഇടുമോടാ …നിന്നെ ഞാൻ ” അവർ കയ്യും പൊക്കി അവനെ അടിക്കാൻ ചെന്നതും ജെറി കൈ വീശി ഒന്ന് കൊടുത്തു . സുഭദ്ര ” അയ്യോ ‘ എന്നും പറഞ്ഞു ഒന്ന് കറങ്ങി നിലത്തേക്ക് വീണു . അ

ആദ്യം ഒന്നും മനസിലായില്ല . മുതിർന്നേ പിന്നെ ആദ്യമായാണ് ഒരാൾ കൈ വെക്കുന്നത് . കെട്ടിയവൻ പോലും അടക്കി ഭരിച്ചിട്ടേ ഉള്ളൂ . അവർ പിടഞ്ഞെഴുന്നേറ്റു . അടി പാവാടയും ബ്ലൗസും ഇട്ടു നിക്കുന്ന അവരെ ജെറി ഒന്ന് നോക്കി .അവർ ഒരു കമ്പിളി ഷീറ്റു പുതച്ചിരുന്ന . വീഴ്ചയിൽ അത് നിലത്തു വീണു .

” ഡാ പട്ടി …നീയെന്നെ അടിക്കാറായോടാ ‘ അവർ വീണ്ടും കൈ വീശിക്കൊണ്ട് വന്നു . ജെറി ഒന്ന് കൂടി അവരുടെ കരണത്തു പൊട്ടിച്ചു . എന്നിട്ടവരുടെ കൈ പിടിച്ചു പുറകിൽ അടക്കി പിടിച്ചു . ശാലിനി അപ്പോഴേക്കും ഒച്ചയും ബഹളവും കേട്ട് ഓടി വന്നു . ശാലിനി വന്നപ്പോ കണ്ടത് സുഭദ്ര കുഞ്ഞമ്മയുടെ കൈ പുറകിലേക്ക് പിടിച്ചു ചുറ്റും തിരയുന്ന ജെറിയെ ആണ്

‘ എന്താ ..എന്ത് പറ്റി ?”

” നീ ഒരു വ ള്ളിയോ കയറോ എടുക്കു ….. ‘

ശാലിനി ചുറ്റും നോക്കിയിട്ടു ഒന്നും കണ്ടില്ല . അവൾ പുറത്തേക്കു പോകാൻ നോക്കിയപ്പോൾ ജെറി അവളെ വിളിച്ചു ഒറ്റ വലിക്കു അവളുടെ ഗൗൺ കീറി …അത് കൊണ്ട് സുഭദ്ര കുഞ്ഞമ്മയുടെ കൈ കെട്ടി

‘ ഡാ കെട്ടഴിച്ചു വിടടാ …ഡി നീ ..നോക്കിക്കോ …സുധിയെ വിളിച്ചു ഞാൻ പറയുന്നുണ്ട് …നിന്റെ അഴിഞ്ഞാട്ടം ‘

” ശാലിനി ..ഇച്ചിരി തുണിയും ..ഇവരുടെ അണ്ണാക്കിൽ തള്ളാൻ”

Leave a Reply

Your email address will not be published. Required fields are marked *