ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 1

Posted by

ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 1

Jeevithayaathrayude Kaanappurangal bY മന്ദന്‍ രാജ

 

അടുക്കളയിൽ ചിക്കൻ കഴുകുകയായിരുന്ന ശാലിനി ഫോൺ ബെല്ലടിക്കുന്നതു കേട്ട് പറഞ്ഞു ” സുനി മോളെ ആ ഫോണൊന്നെടുത്തെ ” ഹാളിൽ ഷെൽഫൊക്കെ അടുക്കിക്കൊണ്ടിരുന്ന സുനിത വിളിച്ചു പറഞ്ഞു ” സുധിയേട്ടനാ ചേച്ചി , ഞാൻ എടുക്കണോ ?” വേണ്ട നീ ഇങ്ങു കൊണ്ട് കൊണ്ട് വാ ….ഈ സുധിയേട്ടന്റെ ഒരു കാര്യം …നേരം വെളുത്ത പിന്നെ ഇത് പത്തോ പന്ത്രണ്ടോ പ്രവശ്യം ആയി ” സുനിത കൊണ്ട് വന്നു ഫോൺ ശാലിനിയുടെ ചെവിയിൽ വെച്ചു ..

” ആ ..സുധിയേട്ടാ … എല്ലാം റെഡിയാകുന്നു ..കുഴപ്പമില്ലന്നെ …ഞാൻ അടുക്കള പണിയിലാ …ആ സുനി വന്നു ..കൂടെ അ ….” ശാലിനി പറഞ്ഞു തീരുന്നതിനു മുൻപ് ഫോൺ രാജീവ് എടുത്തു .’ ആ ..സുധി ..നീ ടെൻഷൻ എടുക്കണ്ട …ആ ഞാൻ ഇപ്പൊ വന്നതേയുള്ളു .. ഇല്ല അവൾ അവരുടെ കൂടെ വരും , ഇല്ല ഇവിടെ എല്ലാം ഓക്കേ ആണ് …ഞാൻ വൈകിട്ട് വിളിക്കാം ..ഓക്കേ ഡാ ബൈ “

“നീ എന്തിനാ ശാലു കുഞ്ഞമ്മ ഉണ്ടെന്നു പറഞ്ഞത് ? അവൻ ടെൻഷൻ ആകൂല്ലേ ..എന്നെ ഏൽപ്പിച്ചതാ സുനിയെ കൂട്ടാൻ ..ഒന്ന് രണ്ടു പേരെ കാണാൻ ഉള്ളത് കൊണ്ട് ആണ് അവളോട് പറഞ്ഞത് നീ പോരെ , ഞാൻ സ്റ്റാൻഡിൽ നിന്ന് പിക്ക് ചെയ്തോളാമെന്നു .അപ്പൊ അവള് കുഞ്ഞമ്മയേം കൂട്ടി വന്നേക്കുന്നു ” ” അയ്യോ രാജീവേട്ടാ ഞാൻ പറഞ്ഞിട്ടല്ല… തന്നെ പോകണ്ട എന്ന് പറഞ്ഞാ ‘അമ്മ കൂടെ വന്നത് “

‘ആ സാരമില്ല …അമ്മക്ക് കുറച്ചൊക്കെ അറിയാം ഞാൻ ചിലതൊക്കെ പറഞ്ഞിട്ടുണ്ട് ” ശാലിനി പറഞ്ഞു

എങ്കിൽ കുഴപ്പമില്ല ..ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കികൊളം ..പഴയ ആളല്ലേ , നമ്മുടെ പോലെ പുരോഗമന മനസ്ഥിതി ഒന്നുമല്ലല്ലോ ഹ ഹ ” രാജീവ് ചിരിച്ചു . ” ശാലു അവര് ആറു ആറരയോടെ ഇങ്ങോട്ടെത്തും. അപ്പോഴേക്കും ഇതൊക്കെ തീര്‍ത്തു നീ ഒന്ന് കുളിച്ചു നിക്ക് . മേനോന്‍ സാറ് ഇന്നലെയും നിന്നെ കുറിച്ച് ചോദിച്ചു “

‘ എന്ത് ?

Leave a Reply

Your email address will not be published. Required fields are marked *