“‘ അതിനെന്താ … നമുക്കിപ്പൊ തന്നെ പോയേക്കാം .. ഇപ്പോൾ തിരക്കുമില്ലല്ലോ “‘
മൈഥിലിയുടെ കാറിലാണ് അവർ ട്രിപ്ലിക്കെയിനിലേക്ക് പോയത് … സെന്റർ നടത്തുന്നത് മൈഥിലിയുടെ സുഹൃത്ത് ആയതിനാൽ അവർ മൊത്തം നടന്നു കണ്ടു . റോഡിലേക്ക് ഉള്ള ഷട്ടർ കൂടാതെ അപ്പുറത്തെ തിരക്കുള്ള മാർക്കറ്റിലേക്കുള്ള ഇടവഴിയിലേക്ക് മറ്റൊരു ഷട്ടറും ഉണ്ട് ..അവിടെ ഷോപീസുകൾ നിരത്തി പ്രദർശിപ്പിച്ചിരിക്കുന്നു . . കയറി ചെല്ലുന്നത് അത്യാവശ്യം വലിയ ഒരു ഹാൾ , പിന്നെ രണ്ട് തീരെ ചെറുതല്ലാത്ത റൂമും, മുകളിൽ അല്പം വലിയ രണ്ടു റൂമുകളും . അതിലൊന്നിൽ വരുന്ന സാധനങ്ങളും കാലി ബോക്സുകളും ഇട്ടിരിക്കുന്നു . ഒരു പഴയ കെട്ടിടം ആണത് . രണ്ടാം നില ഷീറ്റ് കൊണ്ടുള്ളതാണ് . പിന്നീട് അതിടിച്ച് പുതിയ ഒരു കെട്ടിടം പണിത് വാടകക്ക് കൊടുത്താലും നഷ്ടമുണ്ടാകില്ല എന്ന് ജെസ്സിക്ക് തോന്നി .
“‘ ഞാനിവിടെ ഈ സെന്റർ തുടങ്ങിയതിൽ പിന്നെയാ പിള്ളേരെയൊക്കെ കെട്ടിച്ചയച്ചത് … ഇനി എനിക്ക് വയ്യ . അല്ലെങ്കിൽ പിന്നെയും നോക്കാമായിരുന്നു എങ്ങെനെയെങ്കിലും ക്യാഷ് ഉണ്ടാക്കി വാങ്ങാൻ . ഇനി പിള്ളേരുടെ കൂടെ സ്വസ്ഥമായിരിക്കണം വീട്ടിൽ “” സെന്റർ നടത്തുന്ന ആന്റി പറഞ്ഞു .
“‘ ഇവരെത്രയാ ചോദിക്കുന്നെ ആന്റീ ?”’
“‘ ഒന്നരക്കോടിയാണ് ചോദിക്കുന്നത് … ഒന്ന് മുപ്പത്തിയഞ്ച് ആരോ പറഞ്ഞിട്ടുണ്ട് .. ഒന്ന് നാൽപതിന് കിട്ടുമായിരിക്കും . “‘
“‘ അയ്യോ .. കോടിയോ ?”’ അനിത വാ പൊളിച്ചു
“‘ പിന്നെ ? ഇവിടെയിത് വലിയ തുകയല്ല മോൾ , ഇതേപോലൊരു കെട്ടിടത്തിന് ‘
“” അയാളോട് സംസാരിച്ച് നോക്കണോ ആന്റീ ?”’
“”” നിങ്ങൾക്ക് വാങ്ങാൻ ഉദ്ദേശം ഉണ്ടേൽ സംസാരിക്കാം … അവർക്കെന്നെ വലിയ കാര്യമാണ് . എന്നോട് പറയാതെ അഡ്വാൻസ് വാങ്ങില്ലായെന്ന് പറഞ്ഞിട്ടുണ്ട് “‘
“‘ ടോക്കൺ എമൗണ്ട് വല്ലതും കൊടുക്കേണ്ടി വരുമോ ?”’
“‘ ജെസ്സി !! നീയിതെന്താലോചിച്ചാ പറയുന്നേ ? ഇത്രയും വലിയ എമൗണ്ട് ? “‘
“‘ അനീ ..നീ മിണ്ടാതിരിക്ക് , ഞാൻ ആലോചിച്ചു തന്നെയാ …മൈഥിലി നീ അല്പം ക്യാഷ് തരാന് പറഞ്ഞില്ലേ ? എത്രയുണ്ടാകും അത് ?”
“‘ ഇരുപത് വരെ തരാം “‘
“‘ ഓക്കേ … ആന്റീ … എന്നാൽ മൈഥിലി തരുന്ന ക്യാഷ് വാങ്ങി അവർക്ക് ടോക്കൺ കൊടുക്കൂ … മാക്സിമം സമയം വാങ്ങണം ബാക്കി കൊടുക്കാനായിട്ട് “‘
“”‘ ജെസ്സീ നീ “‘
‘”‘ അനിതേ ..ജെസ്സി ഇത്രയും ഉറച്ച് പറയുന്നുണ്ടെങ്കിൽ എന്തായാലും പൈസ ഉണ്ടാകും …താൻ മിണ്ടാതിരിക്ക് “‘ മൈഥിലി അനിതയുടെ തോളിൽ അമർത്തി .
മൈഥിലി അവരെ ഫ്ളാറ്റിന് മുന്നിലിറക്കി .വഴിയിൽ ആരും സംസാരിച്ചിരുന്നില്ല ,.മൈഥിലി പറയുന്നത് ജെസ്സി മൂളിക്കേട്ടിരുന്നെങ്കിലും ജെസ്സിയും വേറെന്തൊക്കെയോ ചിന്തിക്കുകയായിരുന്നെവന്ന് തോന്നി . അനിതയുടെ മുഖം പലവിധ ചിന്തകളാൽ മ്ലാനമായിരുന്നു .
“‘ തലവേദനയുണ്ടോടി നിനക്ക് ?”
സ്റ്റെയർ കയറുമ്പോൾ ജെസ്സി അവളോട് ചോദിച്ചു
“‘ ഹമ് “”
“‘ വാ തുറന്നു പറഞ്ഞൂടെ നിനക്ക് ? അണ്ണാക്കിൽ വല്ല കുണ്ണയും തള്ളി വെച്ചിട്ടുണ്ടോ നിന്റെ … അതോ നിന്റെയാരെലും ചത്തോ ?”
അനിത പൊട്ടിക്കരഞ്ഞോണ്ട് ഫ്ലാറ്റ് തുറന്നതേ അകത്തേക്കോടി .