“‘ ഹലോ ..അല്ല ..അനിതയല്ല …ഞാൻ ജെസ്സി ..അനിതയുടെ ഫ്രണ്ട് ആണ് …ഓ ..അൻവർ … അതെയതെ ..എനിക്ക് മനസിലായി … ഉവ്വോ ..നാട്ടിലുണ്ടോ … ഇല്ല അൻവർ ..ഞങ്ങളിപ്പോൾ ചെന്നൈയിലാ .. ഓ ..അവരാണല്ലേ നമ്പർ തന്നത് … ഒക്കെയൊക്കെ ..ഹ്മ്മ് … ഇല്ല അതൊന്നുമില്ല…അനിത കുളിക്കാൻ കയറി “‘
“”‘..ങാ … പറഞ്ഞേക്കാം ..പറഞ്ഞേക്കം …എന്നാൽ ശെരി “‘
“‘ ആരാടി ജെസ്സി ?”
“” ഓ … ഒന്നുമറിയാത്ത പോലെ …നിന്റെ അൻവറാ മോളെ …. ഓടിപ്പിടിച്ച് എത്തിയപ്പോ ലവറിനെ കാണാത്തതു കൊണ്ട് അന്വേഷിച്ചു നടന്നു നമ്പർ കണ്ടെത്തി വിളിച്ചതാ …ഹോ ..എന്തൊരു സ്നേഹം “‘
“‘ പോടീ ഒന്ന് … ആ നമ്പര് ബ്ലോക്ക് ആക്കിയേരെ ..”‘
“‘ വേണ്ട … കഷ്ടകാലത്തു ആരാ തുണയായി വരുന്നെയെന്നറിയാൻ മേലാ ….. അവന്റെ കയ്യിൽ കാശുണ്ട് താനും ”
“‘ കാശോ … നീയെന്നാ ഈ പറയുന്നേ അനീ … പണ്ട് നമ്മൾ പിടിച്ചു നിൽക്കാനാ അങ്ങനൊക്കെ ചെയ്തേ
കാശിനു വേണ്ടി നമ്മൾ …”‘
“‘ കാശിനു വേണ്ടി തുണിയുരിയാൻ ഞാൻ പറഞ്ഞോ ? അനീ അയാൾ ദുബായിലോ മറ്റോ അല്ലെ .. അവൻ വിചാരിച്ചാൽ ഇവർക്കൊരു ജോലി തരപ്പെടുത്താൻ പറ്റിയെങ്കിലോ … പിന്നെ , കാശിനാണെലും അത്യാവശ്യം വിശ്വസിക്കാൻ കൊള്ളുന്ന ഒരാളാണേൽ ഞാൻ കിടന്നു കൊടുക്കാനും തയ്യാറാകും ..പക്ഷെ , . അത്രയും ഡെയ്ഞ്ചർ കണ്ടീഷൻസ് ഒന്നുമില്ല ഇപ്പൊ “”
“‘ എന്നൊക്കൊന്നും അറിയില്ല ജെസ്സി …ഒരെത്തും പിടിയും കിട്ടുന്നില്ല .””‘
രണ്ടു ദിവസം കൂടി കടന്നു പോയി … ജോജിയും ദീപുവും സാധാരാണ ജോലിക്ക് പോകുന്ന പോലെ പോകും …. ദീപ്തിയും …അവർ പോയാൽ അനിതയും ജെസ്സിയും പണികളൊക്കെ ഒതുക്കി പതിയെ ഇറങ്ങും … അതെ പോലെ ഒരു ദിവസം
“‘ ദീപൂ …..ഡാ ഡാ “‘ അനിതയുടെ വിളി കേട്ടാണ് ജെസ്സി തിരിഞ്ഞു നോക്കിയത് എന്നത്തേയും പോലെ പലയിടങ്ങളിലും ജോലിക്കായുള്ള അന്വേഷണം കഴിഞ്ഞു മടങ്ങുകയായിരുന്നു അവർ
“‘ എന്ന .എന്നാടി അനീ ..ദീപുവെന്തിയെ ?”
“‘ ദേ പോകുന്നു …അവനാ ബിൽഡിങ്ങിലേക്ക് കയറി പോയി “”
“‘ ഏതു ? ആ ബിൽഡിങ്ങിലേക്കോ ..വാ നോക്കാം “”
അവർ റോഡ് ക്രോസ് ചെയ്യുന്നതിന് മുന്നേ ദീപു ഒരു പിസ്സാ ബോക്സുമായി ഇറങ്ങു വന്നു വണ്ടിയിൽ കയറി പോയി .
“‘ അവനിപ്പോ പിസ്സാ ബോയിയാണ് … പിസ്സാ ബോയ് ദീപക് സത്യൻ … നല്ല ചേർച്ചയുണ്ടല്ലേ “‘
“‘ ജെസ്സി ..അവൻ ..എന്റെ മോൻ ..അവനിയിതിനാണോ പഠിപ്പിച്ചേ നമ്മൾ ..ങേ ?”‘
“‘ ഇത് പൊതുവഴിയാ മോളെ ..നീ ഇമോഷണൽ ആവല്ലേ …. “‘
“‘ എന്തെല്ലാം ഉണ്ടായിരുന്നു നമുക്ക് … പിന്നെ ഇല്ലാതായി .ഓരോന്ന് ..നമ്മുടെ ഭർത്താക്കന്മാർ അടക്കം …പിന്നെ പിള്ളേർക്കൊരു ജോലി ആയപ്പോൾ എല്ലാമായെന്നു കരുതി “‘
“‘ എന്നാലും ഇത്രയൊക്കെയില്ലേ അനീ .. കുടുംബത്ത് സമാധാനം .. നമ്മുടെ പിള്ളേര് എല്ലാ അർത്ഥത്തിലും നമ്മോടു കൂടെ … ങേ … ഒന്നും പോയിട്ടില്ല … ഇപ്പോഴുള്ളത് ചെറിയ ഇഷ്യൂ…അത് വലുതാക്കുന്നതിനു മുന്നേ കൊടുക്കാവുന്നത് കൊടുത്തു അതില്ലാതാക്കണം ..എന്നാൽ പിന്നെ എല്ലാത്തിനും ഒരു സമാധാനം ഉണ്ടാകും …. “‘
“‘ അവർക്ക് ..അവരിതൊന്നു പറഞ്ഞില്ലല്ലോ . ..എന്തേലും ചോദിച്ചാ മൂക്കത്തു ദേഷ്യം ..പൊട്ടിത്തെറിക്കൽ “‘