“‘ അനിതയെന്നും എനിക്കത്ഭുതമാണ് ..മിതമായ വാക്കുകളിലാണ് അനിത എന്നോട് ഇവിടെ കഥ പറഞ്ഞിരുന്നത് .ജെസ്സി കഥകളും ഉപകഥകളും ഒക്കെ പറയും . നേർക്ക് നേർ തന്നെ . അനിത ലജ്ജാലുവായിരുന്നു … ആ അനിതയിന്ന് എന്നോട് കുടിക്കുന്നില്ലേ എന്ന് ചോദിക്കുന്നു .. പിന്നെ അത് തരാമെന്നും ..ഞാൻ പറഞ്ഞതിന് മറുപടിയായി ലവ് യൂ എന്നും . കടലിലെ തിരമാലകൾ പോലെയാണ് പെണ്ണെ നീ … ഒരു സമയം ഒരു ഭാവം മറ്റൊരിടത്തു മറ്റൊരു ഭാവം “”‘
“‘ അനിതാ .. ഞാൻ ഒരിക്കൽ കൂടി ചോദിക്കുന്നു ..പൂർണ്ണസമ്മതത്തോടെയാണോ നീയെന്നെ “”
അനിത അവന്റെ കാലിൽ ഇരുന്നു കൊണ്ട് തന്നെ അവന്റെ ചുണ്ടിൽ ചൂണ്ടു വിരൽ മുട്ടിച്ചു ..
“‘ നീയന്നു പറഞ്ഞില്ലേ ?”’ അനിത അവന്റെ നേരേ നോക്കി .. എന്നിട്ടവന്റെ മൂക്കിൽ തന്റെ മൂക്കുരച്ചു .
“” നീയെന്നെ ആഗ്രഹിക്കുന്നതിന്റെ നൂറിലൊരംശം ഞാൻ നിന്നെ ആഗ്രഹിക്കുണ്ടെങ്കിലേ നീയെന്നെ തൊടൂവെന്ന് .. ഏതാണിന് പറയാൻ കഴിയുമത് …പെണ്ണിന്റെ നിസ്സഹായാവസ്ഥ മുതലെടുത്ത് സാമ്പത്തികമായി സഹായിച്ചും ഒക്കെയും പിന്നെ അതുപറഞ്ഞു കാര്യസാധ്യം നടത്തുന്ന ആളല്ല നീ … നീയെന്നെ ആഗ്രഹിച്ചു .. ഇപ്പോൾ ഞാൻ നിന്നെയും … ഇതെന്റെ തീരുമാനമാണ് ..മദ്യം ഒരിറക്ക് പോലും ഞാൻ കഴിച്ചിട്ടില്ല ഞാൻ … “”
“‘ അനിതാ സത്യനിൽ നിന്നും അനിത ഒത്തിരി മാറിയിരിക്കുന്നു “‘
“‘ മനസ് ഇപ്പോഴും ആ പഴയ അനിതാ സത്യൻ തന്നെയാണ് ജയൻ “”‘
“‘ഹമ് “‘
“‘ ജയൻ .. ഒന്ന് ചോദിക്കട്ടെ .. നമ്മളിന്ന് കഴിഞ്ഞാൽ .നീ ..നീ വസുന്ധരയുമായി എന്നെ താരതമ്യം ചെയ്യുമോ … അവളോടുള്ള സ്നേഹത്തിൽ കുറവ് കാണിക്കുമോ ?”’
“‘ ഒരിക്കലുമില്ല …വസുന്ധര വസുന്ധരയാണ് അനിത അനിതയും .. അവളെ തഴഞ്ഞു നിന്നെ വേണമെന്ന് കരുതിയാൽ തകരുന്നത് രണ്ടു ലൈഫ് ആണ് …അതുകൊണ്ടാർക്കും ഗുണമൊന്നും കാണില്ല .. ഒരു പക്ഷെ സ്ഥിരമായി കൂടെ പൊറുക്കുമ്പോൾ പഴയത് തന്നെയാണ് നല്ലതെന്നു അവളായിരുന്നു അല്ലെങ്കിൽ അവനായിരുന്നു നല്ലത് , ശെരിയെന്നൊക്കെ തോന്നാം . ഒരു ഭർത്താവ് സ്നേഹിക്കുന്നത് പോലെ ഒരു കാമുകൻ സ്നേഹിക്കില്ല .. ഒരു കാമുകൻ സ്നേഹിക്കുന്നത് പോലെ ഭർത്താവും ..രണ്ടും രണ്ടു തട്ടാണ് …അതുകൊണ്ടൊരിക്കലും നീ വസുന്ധരയ്ക്ക് പകരമാവില്ല അനീ , . പക്ഷെ ഇടക്ക് വിളിക്കാനും കാണാനും ഇങ്ങനെ സ്നേഹിക്കാനും നീ വേണമെന്നൊരാഗ്രഹം ..എന്തോ അത് അങ്ങനയായി പോയി പെണ്ണെ “”
“”ഹ്മ്മ് “‘അനിത ജയകാന്തനെ നോക്കിച്ചിരിച്ചു
“‘ എന്തഡോ ചിരിക്കൂന്നേ ?”’
“‘ നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു ..പ്രണയിക്കുന്നെന്നു പറഞ്ഞു .. ഇങ്ങനെയാണോ സ്നേഹം “”
“” ഒരിക്കലുമല്ല പെണ്ണെ …നീയെന്നെ കാണുന്നത് ഈയിടെയാണ് .. പക്ഷെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി എനിക്ക് നിന്നെയറിയാം . കഥകളിലൂടെ പറഞ്ഞുകേട്ട അറിവുകളിലൂടെ … നിന്നോടൊന്ന് സംസാരിക്കണം ഇടയ്ക്കിടെ കാണണം എന്നേയുള്ളൂ …നിനക്കിഷ്ടം ഇല്ലെങ്കിൽ അതും വേണ്ട … എന്റെയിഷ്ടത്തിനായി നിന്റെ ജീവിതം ..അത് “‘
“‘ ഹ്മ്മ് … .. കാലു കഴക്കുന്നില്ലേ ..ഞാൻ എഴുന്നേൽക്കട്ടെ”” ജയനപ്പോഴും കാൽമുട്ട് കുത്തി അതെ നിൽപ്പായിരുന്നു .അവന്റെ മറ്റേ കാലിൽ തുടയിൽ അവളും
“” നിനക്കത്ര ഭാരമുണ്ടോ “”
“‘ ഹമ് ..ഇല്ലേ …”‘
“‘ ഹമ് .. അൽപം ..അത് കുറച്ചേക്കാം “” ജയൻ അവളുടെ സാരിത്തുമ്പ് തോളിൽ നിന്നുമാറ്റി താഴേക്കിട്ടു
“‘ ഹമ് ..തോന്നി വഷളത്തരം വല്ലതുമാവും ചെയ്യാൻ പോകുന്നതെന്ന് “‘
“‘ ചെയ്തില്ലലോ ..ചെയ്യാൻ പോകുന്നതല്ല ഉള്ളൂ …”‘ ജയൻ പറഞ്ഞിട്ടവളുടെ ബ്ലൗസിന് മീതെ മുലയിൽ കടിച്ചു . മുലക്കണ്ണിന് ചുറ്റുമുള്ള മാംസം അയാൾ വായിലാക്കി ഉറുഞ്ചിക്കൊണ്ട് അവളെ നോക്കി ..
അനിത ഗ്ലാസ് അൽപാൽപമായി നുണജ കൊണ്ട് മറ്റേ കൈ കൊണ്ടയാളുടെ മുടിയിൽ തഴുകി
“‘ ബ്ലൗസിന്റെ ഹുക്ക് പുറകിലാ “‘ അവൾ മെല്ലെ പറഞ്ഞു