ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Posted by

“‘ ഇറ്റ്സ് ഓൾ റൈറ്റ് സാർ “‘ ദീപു ജയകാന്തന്റെ ചുമലിൽ കൈ അമർത്തി .
വസുന്ദരയോടൊപ്പം അകത്തേക്ക് വന്ന അനിത ബെഡിന്റെ സൈഡിൽ നിന്നു. ജയകാന്തൻ ഒരു ഗ്ലാസ്സിൽ വിസ്കി നിറച്ചവൾക്ക് നീട്ടി, മറ്റൊന്ന് വസുന്ദരക്കും.

“” അനിത ഇതാഗ്രഹിച്ചിട്ടുണ്ടാവില്ലയിരികാം അല്ലെ…. നമ്മൾ തമ്മിലുള്ള ഒരു മീറ്റിങ്…. ജോജിയും ദീപ്‌വുമായിട്ടുള്ള റിലേഷനിൽ നിന്നു മാറി പുറത്തൂന്ന് ഒരാൾ…. പെട്ടെന്ന് ആർക്കും ഇഷ്ടപ്പെടില്ല.”” ജയകാന്തൻ ഗ്ലാസ് ഉയർത്തി അവർക്ക് നേരെ കാണിച്ചിട്ട് സിപ് ചെയ്തു

“” നോ പ്രോബ്ലെം ജയാ.. ഞങ്ങൾ അതാണ് സംസാരിച്ചത്. അവൾക്കിഷ്ടം ഇല്ലായെന്നുണ്ടെങ്കിൽ വേണ്ട ..അതിന്റെ പേരിൽ നമ്മുടെ ഡീലിലോ ബുക്കിന്റെ ലാഭവിഹിതത്തിലോ ഒരു കുറവും വരില്ലായെന്ന് ഞാൻ പറഞ്ഞു.”

വസുന്ധര അനിതയുടെ അടുത്തേക്ക് വന്നു കൈ പിടിച്ചു.

“” എന്നിട്ട്?””

ജയകാന്തൻ അവളെ ആകാംഷയോടെ നോക്കി… കൊതിയോടെയും…

അനിത അയാളെ നോക്കി പുഞ്ചിരിച്ചിട്ട് ലജ്ജയോടെ തല താഴ്ത്തി… പൂത്തുലഞ്ഞു നിൽക്കുന്ന ആ സൗദര്യധാമത്തെ അയാൾ അടിമുടി നോക്കിക്കണ്ടു. അവളുടെ മാദക ഭാവം കലർന്ന ഗ്രാമീണ സൗന്ദര്യം നുകരാൻ അയാൾ വെമ്പൽ കൊണ്ടു…

“” അനിക്ക് സമ്മതമാണ്…അന്ന് മദ്യത്തിന്റെ ലഹരിയിൽ വാക്ക് പറഞ്ഞത് കൊണ്ടല്ല… ഇപ്പോൾ ..ഇന്ന് എന്നോട് പറഞ്ഞു””

“” അനീ നീയിപ്പോൾ കുടിച്ചിട്ടില്ല ..ആ ഗ്ലാസ് നിനക്കുള്ളതാണ്… അത് നീ കഴിക്കണം.. പക്ഷെ.. അതിനു മുൻപ് എനിക്കൊരുമ്മ നിന്റെ ശ്വാസം.. നിന്റെ ഉമിനീരിന്റെ രുചി. .അതെനിക്ക് വേണം… കിസ് മീ ഡിയർ”|

ജയകാന്തൻ അവളുടെ അടുത്തേക്ക് വന്നു.

ചുമലിൽ കൈ വെച്ചവളുടെ നേരെ നോക്കി . കയ്യിലെ ഗ്ലാസ് തുളുമ്പാതെ അനിത പെരുവിരലിൽ ഉയർന്നു , അയാളുടെ ചുണ്ടിൽ ചുംബിച്ചു .അവളുടെ വിടർന്ന ചുണ്ടുകൾക്കിടയിലേക്കവന്റെ നാവ് ഇഴഞ്ഞു കയറി …ചുംബനത്തിന്റെ ചൂട് സിരകളെ പൊള്ളിച്ചപ്പോൾ അനിതയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു

“‘ ലവ് യൂ അനീ “‘

“‘ ലവ് യൂ ജയൻ “‘ അനിത വീണ്ടും ഉയർന്നവന്റെ ചുണ്ടിൽ ചുംബിച്ചപ്പോൾ വസുന്ധര ദീപുവിന്റെ നേരെ മുഖം നീട്ടി … അവനവളുടെ കവിളിൽ ചെറുതായൊന്നു കടിച്ചു

“‘ ദുഷ്ടൻ ..നൊന്തുട്ടോ …നീയെന്നെ വേദനിപ്പിക്കാനാ പരിപാടി ? ഹമ് ..ആയിക്കോട്ടെ ..ലേശം വേദന എനിക്കുമിഷ്ടാ ..ഇനിയിവിടെ നിന്ന് അവരുടെ സ്വർഗ്ഗത്തിൽ കട്ടുറുമ്പാകണ്ട ..വാ “‘ വസുന്ധര അവന്റെ കൈ പിടിച്ചു . ദീപു ജയകാന്തനേയും അനിതയെയും ഒന്ന് നോക്ക് . അവരുടേതായ ലോകത്തിലേക്ക് കടന്നിരുന്നുവെന്നു അവനു തോന്നി .മുട്ട് കുത്തിയിട്ട് , മറ്റേ കാലിലേക്ക് അനിതയെ ഇരുത്തി അവളുറെ വയറിൽ നിന്നും സാരി മാറ്റി ആ പരന്ന വയറിന്റെ സ്നിഗ്ധത ആസ്വദിക്കുകയാണയാൾ .. കുറ്റിരോമം വയറിൽ ഇക്കിളിയാക്കുമ്പോൾ അനിത ചിരിക്കുന്നുണ്ട് . ദീപുവിന്റെ കണ്ണുമായി നോട്ടമിടഞ്ഞപ്പോൾ അനിത നാണത്തോടെ ചിരിച്ചു . അവൻ കയ്യുയർത്തി കാണിച്ചിട്ട് വസുന്ധരയെ കൈകളിൽ കോരിയെടുത്തു

“‘ വിടടാ ..അയ്യോ എന്തായീ കാണിക്കുന്നേ ..ഡാ നിലത്തു നിർത്താൻ ..അയ്യോ .ന്റെ മുണ്ടും പോയി “‘ വാരിയെടുത്തുയർത്തിയപ്പോൾ അഴിഞ്ഞുപോയ മുണ്ട് അവരുടെ വരാനിരിക്കുന്ന രതിമാമാങ്കത്തിന്റെ ശേഷിപ്പെന്ന പോലെ അവിടെ കിടന്നു …അല്പമൊന്നുയർത്തി വസുന്ധരയുടെ പുക്കിളിൽ മൂക്കുരച്ചിക്കിളിയാക്കിക്കൊണ്ട് ദീപു അവളെയുമെടുത്ത് അടുത്ത ബെഡ്റൂമിലേക്ക് നടന്നു .

“” അനി ..അത് കുടിക്കൂ “‘ ജയകാന്തൻ അവളുടെ കയ്യിലെ ഗ്ലാസ് ചുണ്ടോടു ചേർത്തു

“” ഹമ് …ജയൻ കുടിക്കുന്നില്ലേ ?”

“‘ ഹമ് ..കുടിക്കണം ..പക്ഷെ എനിക്കതിലും ലഹരി കിട്ടുന്നത് വേറൊന്നു കുടിക്കുമ്പോളാ ആണ് “” ജയകാന്തൻ അവളുടെ മുലയിലേക്കും പിന്നെ അരക്കെട്ടിലേക്കും നോക്കിയിട്ടു ചിരിച്ചു

“” അതും ആവോളം കുടിക്കാമല്ലോ ..ഇപ്പൊ ജയനിത് കുടിക്കൂ “”‘

Leave a Reply

Your email address will not be published. Required fields are marked *