ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Posted by

“‘ മോനാണ് …അവനിങ്ങെത്തി ..കാര്യങ്ങൾ അവനോട് സൂചിപ്പിച്ചിട്ടുണ്ട് ഞാൻ ഡീറ്റയിൽ ആയി ഞാൻ പറഞ്ഞോളാം . അനിയുടെ കാര്യത്തിൽ അല്പം …”‘ ജെസ്സി അയാളെയൊന്ന് നോക്കി .

“‘ എനിക്ക് അറിയാം … അവനെന്നല്ല ആർക്കും അനിതയുടെ കാര്യത്തിൽ അല്പം സെൽഫിഷ് തോന്നും .ഞാനാലോചിച്ചിട്ടുണ്ട് ..ജോജിയെങ്ങനെ ദീപുവിന് …ഒരു പക്ഷെ എന്റെ മുന്നിലീ നിൽക്കുന്ന രതിശില്പത്തോടുള്ള കൊതിയാവും ..അല്ലെ “‘

“‘ ഹഹഹ …അപ്പോൾ നിങ്ങൾക്ക് എന്നെയും നോട്ടമുണ്ടെന്നു തോന്നുന്നു .”‘ ജെസ്സി അയാളുടെ എതിരെയുള്ള ചെയറിൽ ഇരുന്നു .

“‘ ഇല്ലായെന്ന് പറയാൻ ഞാൻ ഒരു മുനിയൊന്നുമല്ല . പക്ഷെ ഞാൻ ഏറ്റവും ആഗ്രഹിച്ചത് ഇവളെയാണ് ..മൈ ഡ്രീം ബ്യുട്ടി ..”‘ ജയകാന്തൻ അനിതയെ ഒന്ന് നോക്കി . ഏതോ മായാലോകത്തെന്ന പോലെ അവൾ അങ്ങനെ ഇരിക്കുകയാണ്

“‘അനിതാ …ഞാൻ …ഞാനൊന്നുമ്മ വെച്ചോട്ടെ “‘ അയാളുടെ കാതരമായ ശബ്ദം അടുത്ത് വന്നപ്പോൾ അനിതയൊന്നു പിടഞ്ഞു “‘ മ്മ് “‘ അവൾ എന്താണെന്ന് പോലുമറിയാതെ മൂളി .

ജയകാന്തന്റെ ചുണ്ടുകൾ അവളുടെ വിടർന്ന ചുവന്നുതുടുത്ത ചുണ്ടിൽ അമർന്നു .. തലക്ക് പിറകിൽ കഴുത്തിൽ പിടിച്ചു തന്നിലേക്ക് ചായ്ച്ചു അയാളെ അനിതയുടെ ചുണ്ടുകൾ മെല്ലെ നുണഞ്ഞു

“‘മ്മ്മ് “”‘ നേർത്ത ഞെരക്കത്തോടെ അവൾ അവന്റെ കെട്ടിപ്പുണർന്നു .

പെട്ടന്ന് കോളിംഗ് ബെൽ അടിച്ചപ്പോൾ ജെസ്സി ചാടിയെഴുന്നേറ്റു … ജയകാന്തനും അനിതയിൽ നിന്നടർന്നു മാറി .

“‘ ഹായ് …ഞാൻ ജോജി “””

“‘ അറിയാം … ജെസ്സിയുടെ മോൻ ..അനിതയുടെ കാമുകൻ ..ദീപ്തിയുടെ ഹസ്ബൻഡ് “‘

“” യെസ് “‘ ജോജി കൂസലെന്യേ അയാളെ നോക്കി ചിരിച്ചു

“” ഞാൻ ഇവരോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ..നിങ്ങൾ കൂടിയാലോചിച്ചു സമ്മതമെങ്കിൽ പറയൂ “‘

“‘ മമ്മി പറഞ്ഞില്ലേ സമ്മതം “‘

“‘ ജോജി … ഒരാളുടെ കഥ ആണെങ്കിൽ അതെഴുതാൻ അവരുടെ സമ്മതം വേണം ..എഴുതിക്കഴിഞ്ഞാൽ അവർ വായിച്ചു തങ്ങൾക്ക് കുഴപ്പം ഇല്ലായെന്ന് ബോധ്യപ്പെടണം . അതാ നാമധാരികളുടെ അവകാശമാണ് . തങ്ങളാ കഥയിൽ മോശക്കാർ ആവുന്നില്ലായെന്ന് .. അവരുടെ സമ്മതം ഇല്ലാതെയും എഴുതാം .. അങ്ങനെ എഴുതുമ്പോൾ അതൊരു റേപ്പിന് തുല്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു ..”‘

“‘ സാർ .. നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെയുണ്ട് നിങ്ങൾ ഞങ്ങളെ ദ്രോഹിക്കില്ലായെന്ന് … എന്നാലും ദീപുവും ദീപ്തിയുമുണ്ട് വീട്ടിൽ ..അവരോടുകൂടെയൊന്ന് “”

“‘ തീർച്ചയായും ജോജി … ഞാനതിനു കാത്തിരിക്കുന്നു .. തീരുമാനം പോസറ്റിവ് ആകാനും “‘ ജയകാന്തൻ ജോജിക്ക് ഷേക്ക് ഹാൻഡ് ചെയ്തു

“‘ ശരി ഞങ്ങളിറങ്ങട്ടെ സാർ”‘ ജെസ്സി അയാളെ നോക്കി ചിരിച്ചു .

“‘ ഓക്കേ … തീരുമാനം എന്തായാലും നാളെ വിളിക്കൂ …നിങ്ങൾക്ക് കുഴപ്പം ഇല്ലെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഇത് പൂർത്തിയാക്കാം ..കാരണം ഏതാണ്ടൊരു രൂപം കഥയെക്കുറിച്ച് ഞങ്ങളുടെ മനസ്സിൽ ഉണ്ട് “‘

” തീർച്ചയായും സാർ “‘

Leave a Reply

Your email address will not be published. Required fields are marked *