ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Posted by

“”ജയകാന്തൻ സാർ എഴുതിക്കോളൂ … ഞങ്ങൾ എന്ത് വേണമെന്ന് പറഞ്ഞാൽ മതി .. പിന്നെയൊരു കാര്യം … നിങ്ങളോടത്‌ ചോദിക്കണമെന്ന് തോന്നുന്നില്ല ..എന്നാലും … എഗ്രിമെന്റിൽ ഉൾപ്പെടുത്താൻ വയ്യാത്ത കാര്യങ്ങൾ വല്ലതും നിങ്ങൾ ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടോ ?”’

“‘ യൂ മീൻ സെക്സ് ?”

“” യെസ് “‘ ജെസ്സി അയാളുടെ കണ്ണുകളിലേക്ക് നോക്കി .

“‘ ജെസ്സി .. അവസാന വാക്കുകൾ നിങ്ങളുടെ ആണെന്ന് എനിക്കറിയാം ..അത് കൊണ്ട് തന്നെ ഈ ചോദ്യം ഞാൻ ജെസ്സിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നു താനും .”‘ ജയകാന്തൻ കശുവണ്ടി എടുത്ത് വായിലിട്ടു

“‘ യെസ് …ദീപ്തിയുടെ കഥകൾ അറിഞ്ഞ നിമിഷം മുതൽ .. പിന്നെ അവളെ ഈ നഗരത്തിൽ കണ്ടു മുട്ടിയപ്പോൾ …ഞാൻ ആഗ്രഹിച്ചിരുന്നു കൊതിച്ചിരുന്നു …പക്ഷെ ദീപ്തിയെ അല്ല …ഇവളെ ….അനിതയെ … ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും സൗന്ദര്യവും ഒക്കെ കൂടി ചേർന്ന ഈ അനിതയെ … ലുക്ക് ജെസ്സി … അനിതക്കീ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ..ഡാംന് ഹോട്ട് … അനിതയെ ഫോളോ ചെയ്യുമ്പോൾ പലപ്പോഴും ഞാൻ വികാരത്തിനടിമപെട്ടിട്ടുണ്ട് … മറ്റൊരു പെണ്ണിലും ഞാൻ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന് … അതാവും എല്ലാവരെയും അവളെ ഇഷ്ടപ്പെടുന്നത് “‘ അനിതയുടെ മുഖം ചുവന്നു .

“” പക്ഷെ അനിത പേടിക്കണ്ട …തന്റെ അനുവാദം കൂടാതെ തന്റെ നിഴലിൽ പോലും ഞാൻ സ്പർശിക്കില്ല …തന്റെ മനസ്സിൽ … ഞാൻ തന്നെ ആഗ്രഹിക്കുന്നതിന്റെ നൂറിലൊരംശം ഉണ്ടെങ്കിൽ ഞാൻ നിന്നെ സ്വന്തമാക്കും .. ഒരു രാത്രി .. അല്ല ഒരു ദിവസം മുഴുവൻ നിന്നെ സ്നേഹിച്ച് ഇങ്ങനെ “”

“‘അവളുടെ മനസ്സിൽ കയറിപ്പറ്റാൻ അൽപം പാടാണ് സാർ “” ജെസ്സി ബിയർ കാനെടുത്തു മോത്തി

“‘ സമയമുണ്ട് ജെസ്സി .. മാറി മാറി നിങ്ങൾ വരണം നിങ്ങൾക്ക് പറയാനുള്ളത് പറയുവാൻ … പിന്നെ മക്കളോടും അനുവാദം വാങ്ങണം ..അങ്ങനെ തന്നെപറയാമല്ലോ അല്ലെ ? മക്കൾ “”‘ മുഖത്ത് യാതൊരു ഭാവ്യത്യാസമോ കളിയാക്കലോ പുച്ഛമോ ജയകാന്തനിൽ നിന്ന് ഉണ്ടാകാത്തപ്പോൾ ജെസ്സി ഒന്നമ്പരന്നു

“‘ സാറിന് അതും ?”’

“” യെസ് .. അതുകൊണ്ടൊക്കെയാണ് ഇത് കഥയാക്കാമെന്ന് കരുതിയതും “”

ജെസ്സിയുടെ ഫോൺ റിങ് ചെയ്തു ..അവളെഴുന്നേറ്റ് മാറി നിന്ന് സംസാരിച്ചപ്പോൾ ജയകാന്തൻ അനിതയെ നോക്കി .അയാളുടെ തിളങ്ങുന്ന മൂർച്ചയുള്ള നോട്ടത്തെ നേരിടനാവാതെ അനിത മുഖം താഴ്ത്തി

“” ഗ്രെറ്റ് ..ഞാനിത് വരെ കണ്ടിട്ടില്ലാത്ത സൗന്ദര്യം .. സർപ്പസൗന്ദര്യം .. “”‘ അനിത കാലുകൾ കൂട്ടിപ്പിടിച്ചു തന്റെ ഉടുപ്പ് മുട്ടിലേക്ക് വലിച്ചു താഴ്ത്തി . എങ്കിലും അവളുടെ കൊഴുത്ത തുടയെ അത് മറച്ചിരുന്നില്ല.. മാറിടം അതിവേഗത്തിൽ ഉയർന്നു താണു ..അവൾ ജെസ്സി എവിടെയെന്നു നോക്കി . എന്നിട്ട് അയാളെയൊന്നു പാളി നോക്കി .തന്നിൽ തന്നെയാണ് അയാളുടെ നോട്ടമെന്ന് കണ്ടപ്പോൾ അനിത വീണ്ടും പരവശയായി .

“‘ അനിതാ …ആർ യൂ ഓൾ റൈറ്റ് ?”’

ജയകാന്തൻ അനിതയുടെ അടുത്ത് സോഫയിൽ വന്നിരുന്നു അവളെ നോക്കി.

” ഹമ് “” ഒരു ഗുഹയിൽ നിന്നെന്ന പോലെ അവളിൽ നിന്നൊരു ശബ്ദം പുറത്തേക്ക് വന്നു

ജയകാന്തൻ അവളുടെ കൈ എടുത്ത് തന്റെ മടിയിൽ വെച്ച് തലോടി . കൊഴുത്തുരുണ്ട കൈത്തണ്ടയിൽ രോമം എഴുന്നതയാൾ കണ്ടു . നെയിൽ പോളീഷിട്ടു മനോഹരമാക്കിയ നീണ്ട വിരലുകൾ അയാൾ ആ വിരലുകളിൽ കൈ കോർത്തു ..എന്നിട്ട കൈ എടുത്തു ഒന്ന് ചുംബിച്ചു .

“”മ്മ് “‘ അനിതയൊന്നു മൂളി .

Leave a Reply

Your email address will not be published. Required fields are marked *